Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫഹദ് ഇന്റര്‍നാഷണല്‍ ആക്ടറെന്ന് ശിവകാര്‍ത്തികേയന്‍;ഹോളിവുഡിലടക്കം ലോകത്തെ ഏത് നടനോടും മത്സരിച്ച് അഭിനയിക്കാന്‍ ഫഹദിന് സാധിക്കുമെന്ന് തമിഴ് സൂപ്പർതാരം

05 DECEMBER 2017 03:18 PM IST
മലയാളി വാര്‍ത്ത

മലയാളിയുവതാരം ഫഹദ് ഫാസിലിനെ പുകഴ്ത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ ശിവകാര്‍ത്തികേയന്‍. ഇരുവരും ഒന്നിച്ചഭിനയിച്ച വെള്ളൈക്കാരന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിലാണ് ശിവകാര്‍ത്തികേയന്‍ ഫഹദിനെ അഭിനന്ദനങ്ങളാല്‍ മൂടിയത്.

ഇന്റര്‍നാഷണല്‍ നിലവാരത്തിലുള്ള നടനാണ് ഫഹദ് ഫാസില്‍. ഹോളിവുഡിലടക്കം ലോകത്തെ ഏത് നടനോടും മത്സരിച്ച് അഭിനയിക്കാന്‍ ഫഹദിന് സാധിക്കും- ശിവകാര്‍ത്തികേയന്‍ പറയുന്നു. '' പ്രകടനത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തെ മറികടക്കാനാവില്ല എന്നെനിക്കറിയാം. ഷൂട്ടിംഗ് ഓരോ ദിവസം കഴിയും തോറും ഫഹദിനോടൊപ്പമുള്ള അഭിനയം ഞാന്‍ ആസ്വദിക്കുകയായിരുന്നു. അദേഹത്തിന്റെ അഭിനയത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചു.... മലയാളികളുടെ യുവതാരത്തെ പുകഴ്ത്തി കൊണ്ട് ശിവ പറയുന്നു.
ഫഹദിനെ പോലെ പ്രഗല്‍ഭനായ ഒരു താരത്തെ തനിക്കൊപ്പം അഭിനയിപ്പിക്കാന്‍ സംവിധായകന്‍ തീരുമാനിച്ചിലായിരുന്നുവെങ്കില്‍ ഈ അനുഭവങ്ങള്‍ തനിക്ക് നഷ്ടപ്പെടുമായിരുന്നുവെന്നും ഫഹദിന്റെ സാന്നിധ്യം തന്റെ അഭിനയവും മെച്ചപ്പെടുത്തിയെന്നാണ് വിശ്വാസമെന്നും പറഞ്ഞ ശിവകാര്‍ത്തികേയന്‍ താനും ഫഹദും ഇപ്പോള്‍ അടുത്ത സുഹൃത്തുകളാണെന്നും ഒരുപാട് കാര്യങ്ങള്‍ തങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും വെളിപ്പെടുത്തുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (1 minute ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (6 minutes ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (14 minutes ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (30 minutes ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (37 minutes ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (41 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (1 hour ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (1 hour ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (1 hour ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (1 hour ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (1 hour ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (1 hour ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം...  (2 hours ago)

Malayali Vartha Recommends