Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

ശരവണന് സിനിമയില്‍ അഭിനയിച്ച് കൂടെ... ആ ചോദ്യമാണ് സൂര്യയെ മാറ്റിമറിച്ചത്, സൂര്യ സിനിമയില്‍ എത്തിയത് ഇങ്ങനെ

08 DECEMBER 2017 08:30 AM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനെയും, സല്‍മാന്‍ ഖാനേയും കടത്തിവെട്ടി 2017ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് സ്വന്തമാക്കി തെന്നിന്ത്യന്‍ താരം സൂര്യ.

2017 ഗോള്‍ഡന്‍ ട്വീറ്റ് സ്വന്തമാക്കിയിരിക്കുന്നത് സൂര്യയുടെ തമിഴ് ചിത്രമായ താന സേര്‍ന്ദ കൂട്ടത്തിന്റെ സെക്കന്റ് ലുക്കാണ്.ഡിസംബര്‍ 5 വരെ ഇതിനോടകം 70,000 തവണയാണ് ഇത് റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

സല്‍മാന്‍ ഖാന്റെ ചിത്രമായ ട്യൂബ് ലൈറ്റ്, ടൈഗര്‍ സിന്ദാ ഹെ ഷാരൂഖ് ചിത്രമായ റയീസ്, ജബ് ഹരി മെറ്റ് സെജല്‍ എന്നിവയുടെ ഫസ്റ്റ് ലുക്ക്‌പോസ്റ്ററുകളായിരുന്നു ഇതുവരെ ട്വിറ്ററില്‍ കൂടുതല്‍ റിട്വീറ്റുകള്‍ സ്വന്തമാക്കിയവ.

മലയാളികള്‍ രണ്ട് കൈനീട്ടിയും സ്വീകരിച്ച നടനാണ് സൂര്യ.സിനിമയില്‍ സൂര്യയുടെ വരവ് വളരെ യാദശ്ചൃകമായിട്ടായിരുന്നു.പ്ലസ്ടു കഴിഞ്ഞ് കോളജില്‍ പോയിക്കൊണ്ടിരുന്നു. അപ്പോള്‍ സൂര്യയുടെ പേര് ശരവണന്‍ എന്നായിരുന്നു. പഠനം പൂര്‍ത്തിയാക്കി ഒരു ഗാര്‍മെന്റ്‌സ് കമ്പനിയില്‍ ജോലി നേടി മാസം 700 രൂപ ശമ്പളം.

ഈ പണിയില്‍ വളരെ ആത്മാര്‍ത്ഥമായി ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ക്രമേണ ശമ്പളവര്‍ദ്ധനവ് ഉണ്ടാകുകയും മാസം 15000 രൂപയില്‍ എത്തിനില്‍ക്കുകയും ചെയ്തു.സ്വന്തമായി ഒരു ഗാര്‍മെന്റ് ഫാക്ടറി തുടങ്ങണമെന്നതായിരുന്നു ശരവണന്റെ ലക്ഷ്യവും സ്വപ്നവും.'ശരവണനോട് അഭിനയിക്കാന്‍ പറയൂ' എന്ന് പിതാവായ ശിവകുമാറിനെ കാണാനെത്തുന്ന സംവിധായകര്‍ പറയുമായിരുന്നു. 

ലജ്ജാശീലനായ ശരവണന്‍ ആ അവസരങ്ങള്‍ സൗകര്യപൂര്‍വവം ഒഴിവാക്കിക്കൊണ്ടിരുന്നു. സംവിധായകന്‍ വസന്ത് 'ആശൈ' എന്ന സിനിമ എടുത്തപ്പോള്‍ ആദ്യമായി ശരവണനെ പരിചയപ്പെടുത്തണമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്. പക്ഷേ ആ വേഷം കൈകാര്യം ചെയ്തത് അജിത്ത് കുമാറായിരുന്നു. 

കുറെ മാസങ്ങള്‍ക്കു ശേഷം ഇതേ വസന്ത് അജിത്‌വിജയ് എന്നിങ്ങനെ ഇരട്ട നായകന്മാരെ പങ്കെടുപ്പിച്ച് ചിത്രീകരണം ആരംഭിച്ച 'നേര്‍ക്കു നേര്‍' പടത്തില്‍ അവിചാരിതമായി അജിത്തിന് പങ്കെടുക്കാന്‍ കഴിയാതെ പോയി. ഈ പടത്തിന്റെ നിര്‍മ്മാണം മണിരത്‌നമായിരുന്നു. അദ്ദേഹം ശിവകുമാറിനെ കണ്ടു ശരവണനെ അഭിനയിക്കാന്‍ പറയണമെന്നു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (4 minutes ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (8 minutes ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (2 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (2 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (2 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (2 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (2 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (2 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (3 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (3 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends