Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് ഞാന്‍ ചെയ്തതു തെറ്റായി പോയി, ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു...വേദിയില്‍ ആരാധകരോട് ക്ഷമ ചോദിച്ച് നടന്‍ ചിമ്പു, ചിമ്പുവിന്റെ പുതിയ രൂപം കണ്ട് ആരാധകര്‍ ഞെട്ടി

09 DECEMBER 2017 10:34 AM IST
മലയാളി വാര്‍ത്ത

ആരാധകര്‍ പ്രതീക്ഷിച്ചില്ല ചിമ്പു ഇത്ര പെട്ടെന്ന് മാറുമെന്ന്. ചിമ്പുവിന് ഇപ്പോള്‍ കഷ്ടക്കാലം മാറി വരുന്നതെയുള്ളൂ.കഴിഞ്ഞ ദിവസം സക്ക പോടു പോടു രാജ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനാണ് ചിമ്പുവിനെ കണ്ട ആരാധകര്‍ ഞെട്ടിയത്.

ചിമ്പുവിനെ ഈ രൂപത്തില്‍ ഇതുവരെ ആരും കണ്ടിരിക്കില്ല. അത്ര ശരീരഭാരമാണ് ചിമ്പുവിന് ഇപ്പോള്‍. സിനിമയുടെ തോല്‍വില്‍ ഡിപ്രഷനടിച്ച് വേണ്ടാത്ത ശീലങ്ങള്‍ക്ക് പിന്നാലെ പോയാണ് ഈ തടിയെന്ന് കരുതേണ്ട. ഇത് മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ചിമ്പുവിന്റെ മേക്ക് ഓവറാണ്.

വേദിയില്‍ വച്ച് ആരാധകരോട് ചിമ്പു ക്ഷമയും പറഞ്ഞു. എഎഎ എന്ന സിനിമ വിജയിച്ചില്ല. അത് പരാജയപ്പെട്ടതില്‍ വിഷമം ഇല്ല അത് ആരാധകര്‍ക്ക് വേണ്ടി ചെയ്ത ചിത്രമായിരുന്നു. അതില്‍ നിര്‍മ്മാതാവിന് നഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ സിനിമ പുറത്തിങ്ങുന്നതിന് മുമ്പോ, ഒരാഴ്ചയ്ക്ക് ശേഷമോ പറയുന്നത് മനസിലാക്കാം.

എന്നാല്‍ ആറ് മാസത്തിന് ശേഷം ആരുടെയെങ്കിലും വാക്ക് കേട്ട് ഇങ്ങനെ സംസാരിക്കുന്നതില്‍ വിഷമം ഉണ്ട്. ഞാന്‍ നല്ലവനാണെന്ന് പറയുന്നില്ല. തെറ്റുകള്‍ ചെയ്തിട്ടുണ്ട്. ആ തെറ്റുകള്‍ക്ക് ഈ വേദിയില്‍ വച്ച് മാപ്പ് പറയുന്നു.

ചെയ്ത തെറ്റ് എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. എന്നാല്‍ അതൊന്നും എന്നെ അഭിനയിക്കുന്നതില്‍ നിന്നോ ആരാധകരെ രസിപ്പിക്കുന്നതില്‍ നിന്നോ തടയുന്നതിന്റെ കാരണമല്ല എന്നാണ് ചിമ്പു വ്യക്തമാക്കിയത്.








അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (1 minute ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (6 minutes ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (14 minutes ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (30 minutes ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (37 minutes ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (41 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (1 hour ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (1 hour ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (1 hour ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (1 hour ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (1 hour ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (1 hour ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം...  (2 hours ago)

Malayali Vartha Recommends