Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

'ഇവർ ദൈവത്തിന്റെ പ്രതിരൂപമാണ് ' ട്രാന്‍സ്ജെന്റേര്‍സിന് പിന്തുണയേകി തമിഴകത്തെ പ്രിയതാരം വിജയ് സേതുപതി ;പുതിയ ചിത്രത്തില്‍ ട്രാന്‍സ്ജെന്റര്‍ ആയി അഭിനയിച്ചതിനു ശേഷം തനിക്ക് ട്രാന്‍സ്ജെന്റേര്‍സിനോടുള്ള സ്നേഹം കൂടിയെന്ന് താരം

11 DECEMBER 2017 03:18 PM IST
മലയാളി വാര്‍ത്ത

തമിഴകത്തിന് ഏറെ പ്രിയപ്പെട്ട താരമാണ് വിജയ് സേതുപതി. 2012 ല്‍ പിസ്സ എന്ന ചിത്രത്തിലൂടെ വന്ന് പിന്നീട് ഏറെ പ്രേക്ഷക പ്രീതി നേടിയ താരം. വിക്രം വേദയില്‍ നായകനായ മാധവനോട് 'ഒരു കഥ സൊല്ലട്ടുമാ' എന്ന് ചോദിക്കുന്ന രംഗം ആവേശഭരിതമായിരുന്നു.ഇപ്പോള്‍ ട്രാന്‍സ്ജെന്റേര്‍സിനെ ചേര്‍ത്തു പിടിച്ച്‌ അവര്‍ ദൈവത്തിന്റെ പ്രതിരൂപമാണെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് പ്രേക്ഷകരുടെ സ്നേഹം ഇരട്ടിയാക്കിയിരിക്കുകയാണ് വിജയ് സേതുപതി.

കഴിഞ്ഞ ദിവസം ട്രാന്‍സ്ജെന്റേര്‍സ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അതിഥിയായി എത്തിയാണ് സേതുപതി അവരെ ചേര്‍ത്തു പിടിച്ചത്. ട്രാന്‍സ്ജ്ന്റേര്‍സില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് വിജയ് പറഞ്ഞു. മനുഷ്യനെ മതമോ ജാതിയോ നോക്കാതെ സ്നേഹിക്കേണ്ടതെങ്ങനെയാണെന്ന് ട്രാന്‍സ്ജെന്റേര്‍സില്‍ നിന്ന് പഠിക്കാനാകുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
ട്രാന്‍ജെന്റര്‍ ആയിട്ടാണ് തന്റെ പുതിയ ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നത്. കിടിലന്‍ മേക്ക് ഓവറാണ് ചിത്രത്തിനായി വിജയ് സ്വീകരിച്ചിരിക്കുന്നത്. സൂപ്പര്‍ ഡീലക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്യാഗരാജന്‍ കുമാരരാജയാണ് സംവിധാനം ചെയ്യുന്നത്.പുതിയ ചിത്രത്തില്‍ ട്രാന്‍സ്ജെന്റര്‍ ആയി അഭിനയിച്ചതിനു ശേഷം തനിക്ക് ട്രാന്‍സ്ജെന്റേര്‍സിനോടുള്ള സ്നേഹം കൂടിയെന്നും വിജയ് പറയുന്നു. 'സമൂഹത്തില്‍ നിങ്ങള്‍ ഇനിയും ഉയര്‍ന്നു വരണമെന്നും നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി നിങ്ങള്‍ തന്നെ പോരാടണമെന്നും' വിജയ് സേതുപതി പറഞ്ഞു.ചടങ്ങിനിടെ വേദിയില്‍ കുഴഞ്ഞുവീണ ട്രാന്‍സ്ജെന്ററിനെ വിജയ് ഉടന്‍തന്നെ താങ്ങിയെഴുന്നേല്‍പ്പിക്കുകയും ചെയ്തു. ട്രാന്‍സ്ജെന്റേര്‍സിനെ ചേര്‍ത്തു പിടിച്ചുകൊണ്ടാണ് വിജയ് വേദിയില്‍ സംസാരിച്ചത്.

വീഡിയോ കാണൂ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (1 minute ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (5 minutes ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (2 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (2 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (2 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (2 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (2 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (2 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (3 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (3 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends