Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഒറിജിനലോളം വരുമോ റീമേക്ക്; നിമിർ പ്രിവ്യൂ കണ്ട ഉദയനിധിയുടെ ഭാര്യകൃതികയുടെ പ്രതികരണം ഇങ്ങനെ

19 DECEMBER 2017 01:26 PM IST
മലയാളി വാര്‍ത്ത

മലയാളത്തില്‍ എന്നും ഓർത്തു വയ്ക്കാവുന്നൊരു കഥയും കഥാപാത്രവും സമ്മാനിച്ച ചിത്രമാണ് മഹേഷിന്റെ പ്രതികാരം.ഫഹദ് ഫാസിലിന് കരിയറിലെ ഏറ്റവും മിഴിവാര്‍ന്ന കഥാപാത്രം സമ്മാനിച്ച ചിത്രം. അതുകൊണ്ടുതന്നെ പ്രിയദര്‍ശന്‍ ചിത്രം നിമിര്‍ എന്ന പേരില്‍ എന്നും റീമേക്ക് ചെയ്യുമ്പോള്‍ വലിയ ആശങ്കയുണ്ടായിരുന്നു മലയാളികള്‍ക്ക്. ഒറിജിനലോളം വരുമോ റീമേക്ക്. ഫഹദിനേക്കാള്‍ മെച്ചപ്പെടുമോ ഉദയനിധി സ്റ്റാലിന്‍ എന്ന ആശങ്കയിലായിരുന്നു എല്ലാവരും.

മികച്ചൊരു വേഷം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഉദയനിധി. എന്നാല്‍, ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ പ്രകടനം അത്രയ്ക്കങ്ങോട്ട് പിടിച്ചിട്ടില്ല. മനിതനിലെ അഭിനയത്തേക്കാള്‍ നന്നായിട്ടുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസില്‍ ചെയ്തതിന്റെ പകുതിയേ വന്നുള്ളൂവെന്നാണ് ചിത്രത്തിന്റെ പ്രിവ്യൂ കണ്ടശേഷമുള്ള ഭാര്യയുടെ കൃതികയുടെ അഭിപ്രായം. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഉദയനിധി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭാര്യ എന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ചത് സന്തോഷമുള്ള കാര്യമാണ്. നിമിര്‍ കണ്ട എല്ലാവരും പറയുന്നത് പ്രിയദര്‍ശന്‍ സാറിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച ചിത്രമാണെന്നാണ്.
തീര്‍ത്തും അപ്രതീക്ഷിതമായാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഒരു ദിവസം പ്രിയദര്‍ശന്‍ സാറിന്റെ ഫോണ്‍ ലഭിച്ചു. പുതിയ ചിത്രത്തില്‍ അഭിനയിക്കണം എന്നതാണ് ആവശ്യം. സത്യത്തില്‍ എന്റെ ഒരു ചിത്രവും അദ്ദേഹം കണ്ടിരുന്നില്ല. അത് ഒരു തരത്തില്‍ നന്നായെന്ന് തോന്നുന്നു. പ്രിയദര്‍ശന്‍ സാര്‍ കാരണമാണ് മഹേന്ദ്രന്‍ ചിത്രത്തില്‍ അഭിനിക്കാമെന്ന് ഏറ്റത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ കാര്യമാണ്-ഉദയനിധി അഭിമുഖത്തില്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (13 minutes ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (15 minutes ago)

ചട്ടങ്ങൾ അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന; സ്പോര്‍ട്സ് ക്വോട്ടയിലെ എസ് ഐ നിയമനം: പോലീസ് ആസ്ഥാനത്തെ ഫയലുകൾ വിജിലൻസ് പൊക്കുമോ? സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി...  (23 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം: പോക്സോ കോടതി തിങ്കളാഴ്ച മൊഴിയെടുക്കും: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതി  (25 minutes ago)

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (40 minutes ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (1 hour ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (1 hour ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (1 hour ago)

ടി. പി സെൻകുമാർ പോസ്റ്റ്  (2 hours ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (2 hours ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (2 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (2 hours ago)

വിവരം ചോർത്തിയതാര്?  (6 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (6 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (7 hours ago)

Malayali Vartha Recommends