മെർസൽമാജിക്കിൽ ഞെട്ടി ആരാധകർ
തെന്നിന്ത്യൻ സിനിമാചരിത്രത്തിൽ വിജയ്യുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാം സ്ഥാനം തന്നെയാണ് മെർസലിന് .ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതും ഇതിന് തെളിവാണ് .എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ മറ്റൊരു മേക്കിങ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് .ചിത്രത്തിന്റെ സുപ്രധാനരംഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന വി ഇഫക്ട് എങ്ങനെയെന്നും ചിത്രത്തിൽ ഇരുവേഷങ്ങളിൽ എത്തുന്ന നായകനെ എങ്ങനെയെല്ലാം ദൃശ്യങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നു എന്നും വീഡിയോയിൽ കാണാം
വീഡിയോ കാണൂ
https://www.facebook.com/Malayalivartha