Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

കന്നഡ സിനിമാ താരങ്ങൾക്കെതിരെ യുവതിയുടെ ലൈംഗിക ആരോപണം ; ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി യുവതിയുടെ മൊഴി ;കന്നഡ സിനിമ രംഗത്തെ പിടിച്ചുലച്ച് ലൈംഗിക ആരോപണം

22 DECEMBER 2017 05:38 PM IST
മലയാളി വാര്‍ത്ത

കന്നഡ സിനിമ രംഗത്തെ പിടിച്ചുലച്ച് ലൈംഗിക ആരോപണം. മൈസൂരുകാരിയായ ഒരു പെണ്‍കുട്ടിയാണ് കന്നഡ സിനിമ രംഗത്തെ പ്രമുഖരായ രണ്ട് നടന്മാര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോള്‍ ഓഡന്‍റി എന്ന എന്‍ജിഒയുടെ സംരക്ഷണയില്‍ കഴിയുന്ന മൈസൂര്‍ സ്വദേശിയായ യുവതിയാണ് സദ്ദു കോകില, മാണ്ഡ്യ രാമേശ് എന്നീ നടന്‍മാര്‍ക്കെതിരെ ആരോപണം നടത്തിയിരിക്കുന്നത്.

എന്നാല്‍ ആരോപണ വിധേയരായ നടന്‍മാരില്‍ ഒരാളായ മാണ്ഡ്യ രമേശ് കര്‍ണ്ണാടക ചാനല്‍ സുവര്‍ണ്ണ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആരോപണങ്ങള്‍ തള്ളികളയുകയും, യുവതിയെ അറിയില്ലെന്നും പറഞ്ഞു.എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ മൈസൂര്‍ പോലീസ് കമ്മീഷ്ണറുടെ നിര്‍ദേശ പ്രകാരം കേസ് എടുത്തിട്ടുണ്ട്. രണ്ട് നടന്മാര്‍ക്ക് പുറമേ പെണ്‍കുട്ടി ജോലി ചെയ്ത സ്പായുടെ ഉടമയും കേസില്‍ പ്രതിയാണ്.

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെയാണ്, ഭര്‍ത്താവ് മദ്യപാനിയായതിനാല്‍ വിവാഹമോചനത്തിന് ശ്രമിക്കുന്ന അനാഥയാണ് യുവതി. അവള്‍ക്ക് ജീവിക്കാനായി ചിലര്‍ ചേര്‍ന്ന് മണ്ഡ്യയിലെ ഒരു സ്പായില്‍ ജോലി വാങ്ങിക്കൊടുത്തു. എന്നാല്‍ ഇവിടെ ആണുങ്ങളെ അടക്കം ബോഡി മസാജ് ചെയ്യാന്‍ ആവശ്യപ്പെട്ടതായി യുവതി പറയുന്നു.

യുവതി പേരുപറഞ്ഞ നടന്മാര്‍ ഇവിടെ വരുകയും യുവതിയോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ മൊഴി. ഞായറും ശനിയും പണി എടുപ്പിക്കുകയും ചെയ്ത സ്പാ അധികൃതര്‍ ശമ്പളം നല്‍കിയില്ലെന്നും യുവതി പറയുന്നു.അതേ സമയം ആ സ്പാ ഉദ്ഘാടനം ചെയ്തത് താനാണെന്ന് മാണ്ഡ്യ രമേശ് സമ്മതിച്ചിട്ടുണ്ട്.ചില സമയങ്ങളില്‍ അവിടെ പോയിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (14 minutes ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (16 minutes ago)

ചട്ടങ്ങൾ അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന; സ്പോര്‍ട്സ് ക്വോട്ടയിലെ എസ് ഐ നിയമനം: പോലീസ് ആസ്ഥാനത്തെ ഫയലുകൾ വിജിലൻസ് പൊക്കുമോ? സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി...  (24 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം: പോക്സോ കോടതി തിങ്കളാഴ്ച മൊഴിയെടുക്കും: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതി  (26 minutes ago)

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (41 minutes ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (1 hour ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (1 hour ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (1 hour ago)

ടി. പി സെൻകുമാർ പോസ്റ്റ്  (2 hours ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (2 hours ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (2 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (2 hours ago)

വിവരം ചോർത്തിയതാര്?  (6 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (6 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (7 hours ago)

Malayali Vartha Recommends