അനു ഇമ്മാനുവലിന്റെ ഫേസ്ബുക്ക് ലൈവില്‍ കല്ലുകടി; ശരീരപ്രദര്‍ശനം ഇത്രയും വേണ്ടിയിരുന്നില്ലെന്ന് ഫാന്‍സ്; അനു ഇമ്മാനുവലിന്റെ വീഡിയോ വൈറലാകുന്നു
നടി അനു ഇമ്മാനുവല്‍ ഇതാദ്യമായാണ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ആരാധകര്‍ക്ക് അനു അമിതമായി ഗ്ലാമറസായത് അത്ര പിടിച്ചില്ല. കാര്യം താരം സുന്ദരിയാണെങ്കിലും ശരീരപ്രദര്‍ശനം ഇത്രയും വേണ്ടിയിരുന്നില്ലെന്നാണ് ഫാന്‍സിന്റെ പരിഭവം.തന്റെ സാരിയുടെ ഡിസൈന്‍ കാട്ടാന്‍ എണീറ്റുനില്ക്കുന്നതും, തിരിഞ്ഞും മറിഞ്ഞും കാട്ടുന്നതുമെല്ലാം ചില ഫാന്‍സിന് ഇഷ്ടമായില്ല.ഫാഷന്‍ ഡിസൈനര്‍ ആയ സഷിയുടെ കൂടെയാണ് അനു ലൈവില്‍ എത്തിയത്.
തെലുങ്കിലെ അഗ്നതാ വാസി എന്ന ചിത്രമാണ് അനു അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കീര്‍ത്തി സുരേഷും ചിത്രത്തിലെ നായികയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha