Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം


ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..

വിജയ ചിത്രങ്ങങ്ങളുടെ പ്രിയ സംവിധായകൻ വൈശാഖ് തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു ; നായകനായി തല അജിത് ? ; ചെന്നൈയിൽ ചർച്ചകൾ സജീവം

29 DECEMBER 2017 05:49 PM IST
മലയാളി വാര്‍ത്ത

വിജയ ചിത്രങ്ങളിലൂടെ മലയാളത്തിൽ സ്ഥാനമുറപ്പിച്ച സംവിധായകനാണ് വൈശാഖ്. താര പൊലിമയിലും ബോക്സോഫീസിലും ഉത്സവകാലം രചിച്ചു കൊണ്ടായിരുന്നു വൈശാഖ് എന്ന നവാഗത സംവിധായകന്‍ ആദ്യ ചിത്രമായ പോക്കിരിരാജ ഒരുക്കിയത്.മമ്മൂട്ടി പ്രിഥ്വിരാജ് ചിത്രമായ പോക്കിരിരാജ മലയാള സിനിമയുടെ എണ്ണപ്പെട്ട വിജയങ്ങളിലൊന്നായി മാറുകയായിരുന്നു .

വൈശാഖിന്‍റെ ആറാമത്തെ ചിത്രമായ പുലിമുരുകന്‍ മലയാള സിനിമാ ബോക്സോഫീസിന്‍റെ ഭൂതവും ഭാവിയും വര്‍ത്തമാനവും പൊളിച്ചെഴുതി ഏഷ്യന്‍ വന്‍കരയുടെ അതിര്‍ത്തികള്‍ ഭേദിച്ച ആദ്യത്തെ മലയാള ചിത്രമായിമാറി. ഇന്ന് , മലയാളസിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകന്‍ ആരെന്ന ചോദ്യം വൈശാഖില്‍ തന്നെയാണ് അവസാനിക്കുക.

പുലിമുരുകന് ശേഷം വൈശാഖിന്‍റെ പേരില്‍ നിരവധി പ്രൊജക്റ്റുകള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ആ കൂട്ടത്തില്‍ രാജ 2 . നിവിന്‍ പൊളിയോടൊപ്പം ഒരു ചിത്രം ,വീണ്ടും ഒരു മമ്മൂട്ടിചിത്രം എന്നിങ്ങനെ നാല് ചിത്രങ്ങള്‍ വൈശാഖ് സ്ഥിതീകരിച്ചിട്ടുണ്ട്. എന്നാല്‍ , ഇതിനിടയില്‍ വൈശാഖ് ഒരു ബിഗ്‌ബട്ജറ്റ് തമിഴ് ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.

ചെന്നെയില്‍ ആറുമാസമായി വൈശാഖിന്‍റെ തമിഴ് ചിത്രത്തിന്‍റെ ചര്‍ച്ച നടക്കുകയാണ്. ആക്ഷന്‍ പാക്കേജില്‍ വൈശാഖ് ഒരുക്കുന്ന തമിഴ് ചിത്രത്തിലെ നായകന്‍ തല അജിത്തായിരിക്കും എന്നാണ് സൂചന.സൗത്ത്ഇന്ത്യന്‍ സിനിമയെ ഇളക്കി മറിക്കാന്‍ പോന്ന മാസ് കോമ്പോയായ അജിത്ത് വൈശാഖ് ചിത്രത്തിന്‍റെ ഔദ്യോദിക പ്രഖ്യാപനം പുതുവര്‍ഷത്തില്‍ ഉണ്ടാവുമെന്നാണ് കേള്‍ക്കുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!  (2 minutes ago)

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (16 minutes ago)

പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്‌പ്രീത്‌ സിങ്ങിന് വെള്ളി...  (25 minutes ago)

പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും...  (39 minutes ago)

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....  (59 minutes ago)

കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

തമിഴ്‌നാട് സർക്കാർ ക്വാറി ഉൽപ്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നതിന് മൂന്നുമാസത്തെ താൽക്കാലിക വിലക്ക് ... കേരളത്തിലെ നിർമാണമേഖല കടുത്ത പ്രതിസന്ധിയിൽ  (1 hour ago)

ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (1 hour ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽപെട്ടു മരിച്ചു  (2 hours ago)

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി  (2 hours ago)

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....  (2 hours ago)

ജോലിയിലും കുടുംബത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഇന്നത്തെ നക്ഷത്രഫലം  (3 hours ago)

ക്വാളിഫയിംഗ് റൗണ്ടിൽ നിന്ന് അ‌ഞ്ചാമനായി ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിൻത്രോയുടെ ഫൈനലിൽ...  (3 hours ago)

സംസ്ഥാനത്ത് അതിശക്ത മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി,മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്കും മറ്റ് പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല  (3 hours ago)

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (14 hours ago)

Malayali Vartha Recommends