പ്രിയപ്പെട്ട ട്രോൾ താരം തെലുങ്ക് സൂപ്പർസ്റ്റാർ ബാലകൃഷ്ണയുടെ തകർപ്പൻ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ ; ഒപ്പം നിറഞ്ഞാടുന്നത് തെന്നിന്ത്യൻ താര സുന്ദരി നയൻതാര

മലയാളികളുടെ പ്രിയപ്പെട്ട ട്രോള് താരമാണ് തെലുങ്ക് നടൻ ബാലകൃഷ്ണ. ഇപ്പോൾ നയൻതാരക്കൊപ്പം താരം തകർത്താടുന്ന പാട്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ .ജയ് സിംഹ എന്ന ചിത്രത്തിലെ പ്രിയം ജഗമേ ആനന്ദം എന്ന പാട്ടിൽ നയന്താരക്കൊപ്പം തകർപ്പൻ ചുവടുകളാണ് ബാലകൃഷ്ണ കാഴ്ച വയ്ക്കുന്നത്.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha
























