Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

ഇന്ത്യന്‍ എക്സ്പ്രസിന്റെ മികച്ച തമിഴ് നടന്മാരുടെ ലിസ്റ്റില്‍ മലയാളികളുടെ സ്വന്തം കുഞ്ഞിക്കയും

31 DECEMBER 2017 03:42 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ എക്സ്പ്രസ്തയ്യാറാക്കിയ മികച്ച തമിഴ് നടന്മാരുടെ തിരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച 10 തമിഴ് നടന്മാരുടെ ലിസ്റ്റിൽ മലയാളികള്‍ക്ക് അഭിമാനമായി ദുല്‍ഖര്‍ സല്‍മാനും ഇടം നേടി. തമിഴിലെ മുൻനിര നടന്മാർക്കൊപ്പം മത്സരിച്ച മലയാളികളുടെ സ്വന്തം കുഞ്ഞിക്കക്ക് ആദ്യ 10 ൽ തന്നെ സ്ഥാനം പിടിക്കാനായി.

തമിഴ് താരങ്ങളായ വിജയ് സേതുപതി, പ്രസന്ന, സുന്‍ദീപ് കൃഷ്ണന്‍, വിഥാര്‍ദ്, കാര്‍ത്തി, വിവേക് പ്രസന്ന എന്നിവര്‍ക്കൊപ്പമാണ് ദുല്‍ഖര്‍ സല്‍മാനും ഇടം നേടിയത്.

വിജയ് സേതുപതി, ഈ വര്‍ഷം വിജയ് സേതുപതിയുടേ ചിത്രങ്ങളെല്ലാം വിജയം നേടിയവയാണ്. ഇതില്‍ വിക്രം വേദ ബ്ലോക്ക്ബസ്റ്ററും കറുപ്പനും പുരിയാത്ത പതിരും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

പ്രസന്ന, പവര്‍ പാണ്ടിയിലെ മകന്‍, തുപ്പരിവാളന്‍, ഒപ്പം തിരുട്ടു പയലേ 2 വിലെ വില്ലന് എന്നി ചിത്രങ്ങളാണ് പ്രസന്നയെ പ്രേക്ഷകരുടെ പ്രിയ താരമാക്കിയത്.

സുന്‍ദീപ് കൃഷ്ണന്‍, മാനഗരം, നെഞ്ചില്‍ തുണൈവിരുന്താല്‍,മാനഗരം തുടങ്ങിയ ഒരുപിടി നല്ല ചിത്രങ്ങളിലൂടെയാണ് സുന്‍ദീപ് കൃഷ്ണന്‍ തമിഴില്‍ 2017 ല്‍ സാന്നിദ്ധ്യം അറിയിച്ചത്. തെലുങ്കില്‍ ശ്രദ്ധേയനായ താരം 2017 ല്‍ ആണ് തമിഴിൽ സാനിധ്യമറിയിച്ചത്.

വിഥാര്‍ദ് ,ണ്ടു മികച്ച ചിത്രങ്ങളാണ് വിഥാര്‍ദ് 2017 ല്‍ നല്‍കിയത്. കുരങ്ങു ബൊമ്മയ് , ഗ്രാമീണ ത്രില്ലറായ ഒരു കിടാരിയിന്‍ കരുണൈ മനുവുമാണ് ആ ചിത്രങ്ങള്‍. ഇത് രണ്ടും ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍ പെടുന്നു.

കാര്‍ത്തി, കാര്‍ത്തിയുടെ കാറ്റ് വേളിയതേ എന്ന മണിരത്നം ചിത്രം വിജയം നല്‍കിയില്ലെങ്കിലും 'ധീരന്‍ അധികാരം ഒന്ന്' മികച്ചതായിരുന്നു. ഒരു പൊലീസ് ഓഫീസറുടെ റോളില്‍ കാര്‍ത്തി എത്തിയ ചിത്രം 2017 ലെ ബോക്സ് ഓഫീസില്‍ വൻ വിജയം നേടി.

വൈഭവ് റെഡ്ഢി , ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയിരുന്ന വൈഭവ് റെഡ്ഢി മേയാത മാന്‍ എന്ന ചിത്രത്തിലെ ഇദയം മുരളി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി, ചിത്രത്തിലെ പ്രകടനം അദ്ദേഹത്തെ മികച്ച നടന്മാരുടെ പട്ടികയില്‍ എത്തിക്കുന്നു.

വേക് പ്രസന്ന, വിക്രം വേദയിലടക്കം മിക്ക ചിത്രങ്ങളിലും സൈഡ് റോളിലോ വില്ലന്‍ വേഷത്തിലോ ഒതുങ്ങിയ വിവേക് പ്രസന്ന, മേയാത മാന്‍ എന്ന ചിത്രത്തിലെ നായകന്റെ സുഹൃത്തായി ഗംഭീര പ്രകടനമാണ് നടത്തിയത്.

ദുല്‍ഖര്‍ സല്‍മാന്‍, മലയാളികളുടെ സ്വന്തം ദുൽഖറിന്റെ സോളോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും നാല് വേഷങ്ങള്‍ അടങ്ങിയ ആന്തോളജി ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തെ മികച്ചതാക്കി.

രാജ് കിരണ്‍ ,അച്ഛന്‍ വേഷങ്ങളിലും ഗോഡ് ഫാദര്‍ വേഷങ്ങളിലും മാത്രം ഒതുങ്ങി പോയ രാജ് കിരണ്‍, ഒരു നല്ല നടന്റെ തിരിച്ചുവരവാണ് പവര്‍ പാണ്ടി നല്‍കിയത്.

എം. എസ് ഭാസ്ക്കര്‍, എട്ടു തോട്ടകള്‍ എന്ന ചിത്രത്തിലെ ബാങ്ക് കൊള്ളക്കാരനായുള്ള പ്രകടനം കൈയടികള്‍ നേടിക്കൊടുത്തു. ഒരു വ്യത്യസ്ത വേഷം എന്ന നിലയില്‍ ചിത്രം അദ്ദേഹത്തിന് മികച്ച ബ്രേക്ക് ആയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (31 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (1 hour ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (1 hour ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (1 hour ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (1 hour ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (2 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (2 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (2 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (2 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (2 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (3 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (3 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (4 hours ago)

Malayali Vartha Recommends