Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

"തമിഴ്‌നാട് ഭരിക്കേണ്ടത് തമിഴന്‍" ;തമിഴനല്ലാത്ത രജനികാന്തിന് വോട്ട് ചെയ്യില്ലെന്ന് സംവിധായകന്‍ ;എസ് ആര്‍ പ്രഭാകരന്റെ പ്രതിഷേധം ട്വിറ്ററില്‍

01 JANUARY 2018 01:54 PM IST
മലയാളി വാര്‍ത്ത

ആരാധക സംഘമത്തില്‍ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ രജനികാന്തിനെ അനുകൂലിച്ച് പ്രമുഖര്‍ രംഗത്തെത്തുന്നതിനിടെ താരത്തിനെതിരെ തമിഴ് സംവിധായകന്‍. രജനികാന്ത് തമിഴിലെ സൂപ്പര്‍സ്റ്റാര്‍ ആണ്, എന്നാല്‍ ഒരു തമിഴനല്ലാത്ത അദ്ദേഹത്തിന് വോട്ടുചെയ്യില്ലെന്നാണ് തമിഴ് സംവിധായകനായ എസ് ആര്‍ പ്രഭാകരന്‍ ട്വിറ്ററില്‍ കുറിച്ചത്.

തമിഴ്‌നാട് ഭരിക്കേണ്ടത് തമിഴനാണെനനും പ്രഭാകരന്‍ ട്വീറ്റില്‍ പറയുന്നു. നിരവധി പേരാണ് ഇത്തരത്തില്‍ രജനികാന്തിനെതിരെ തമിഴ് മക്കള്‍ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലെ നാച്ചിക്കുപ്പത്തേക്ക് കുടിയേറിയ മറാഠ കുടുംബത്തിലാണ് രജനികാന്ത് ജനിച്ചത്.

"രാജനികാന്ത് സര്‍, തങ്ങളോടുള്ള എല്ലാ സ്‌നേഹത്തോടെയും പറയട്ടെ, ഞാന്‍ അങ്ങയുടെ കടുത്ത ആരാധകനാണ്. അത് ഞാന്‍ എന്റെ ആദ്യ ചിത്രത്തിലൂടെ തെളിയിച്ചിട്ടുമുണ്ട്. പക്ഷേ ഈ രാജ്യത്തെ വോട്ടവകാശമുള്ള പൗരനെന്ന നിലയില്‍ ഞാന്‍ അങ്ങേയ്ക്ക് വോട്ട് ചെയ്യില്ല. നമുക്ക് ഒരു മാറ്റത്തേ കുറിച്ച് ചിന്തിക്കാം. തമിഴ്‌നാട് ഭരിക്കേണ്ടത് ഒരു തമിഴന്‍ മാത്രമാണ്. തമിഴ് സിനിമയ്ക്ക് താങ്കള്‍ എന്നുമൊരു സൂപ്പര്‍സ്റ്റാര്‍ തന്നെയാണ്" - എസ് ആര്‍ പ്രഭാകരന്റെ ട്വീറ്റ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (8 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (28 minutes ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (34 minutes ago)

ടി. പി സെൻകുമാർ പോസ്റ്റ്  (42 minutes ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (1 hour ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (1 hour ago)

വിവരം ചോർത്തിയതാര്?  (5 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (5 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (5 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (6 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (6 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (7 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (8 hours ago)

Malayali Vartha Recommends