Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പുതുവര്‍ഷപ്പിറവിയില്‍ നടന്‍ എം. എസ് ഭാസ്കറിന് മറക്കാനാവാത്ത സമ്മാനം നൽകി മകൾ ഐശ്വര്യ ;കണ്ണിനെ ഈറനണിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ

01 JANUARY 2018 07:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്

ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിരുകൾ ഭേദിച്ച് തന്റേതായ ഇടം സ്വന്തമാക്കിയ പ്രതിഭാശാലി... മഹാനടൻ കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.....

ഉലകനായകന് ഇന്ന് 72-ാം പിറന്നാൾ... കമൽഹാസനും സംവിധായകൻ എസ്.യു. അരുൺകുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ചെങ്കൽപേട്ടയിൽ ആരംഭിക്കും

അരികൊമ്പനും കാടിന്റെ മക്കളും ഇനി ബിഗ് സ്‌ക്രീനിലേക്ക്, 'അരികൊമ്പന്‍' ടീസര്‍ എത്തി

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

പുതുവര്‍ഷപ്പിറവിയില്‍ നടന്‍ എം. എസ് ഭാസ്കറിന് മറക്കാനാവാത്ത ഒരു സമ്മാനം ലഭിച്ചു. സമ്മാനം നല്‍കിയതാവട്ടെ സ്വന്തം മകളും.ഐശ്വര്യ എന്നാണ് ഭാസ്കറിന്റെ മകളുടെ പേര്. അച്ഛന്റെ കണ്ണുകള്‍ തുണി കൊണ്ട് കെട്ടിയാണ് മകള്‍ സമ്മാനത്തിനടുത്തേക്ക് നയിച്ചത്. കെട്ടഴിച്ചപ്പോള്‍ ഒരു ബുള്ളറ്റ് ബൈക്ക്. മകളുടെ സമ്മാനം കണ്ട് മതിമറന്ന ഭാസ്കര്‍ അവളെ നെഞ്ചോടു ചേര്‍ത്തു. ആദ്യം അച്ഛന് അദ്ഭുതമായിരുന്നെങ്കില്‍ പിന്നീട് അച്ഛന്റെ മുഖത്തെ സന്തോഷം നേരിട്ട് കണ്ടപ്പോള്‍ മകള്‍ക്ക് കരച്ചില്‍ അടക്കാനായില്ല. സിനിമയേക്കാള്‍ വലിയ വികാരനിര്‍ഭരമായ രംഗമായി അത്.

വീഡിയോ കാണൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം... സര്‍ക്കാരിനെതിരെ സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍, സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കാനൊരുങ്ങി ഉദ്യോ​ഗാർത  (7 minutes ago)

തമിഴ്നാട് കൊളത്തൂർ എം.എൽ.എയും ടി.വി.കെ നേതാവുമായ വി.എസ്. ബാബു അന്തരിച്ചു...  (30 minutes ago)

മണ്ണന്തല രഞ്ജിത് കൊലക്കേസ് 11 പ്രതികൾക്കും ശിക്ഷ... ഒന്നാം പ്രതി അമ്പലം മുക്ക് കൃഷ്ണകുമാറിനും 11-ാം പ്രതി ഗോപാലൻ സുരേഷിനും ഇരട്ട ജീവപര്യന്തം തടവ് ,കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 7പ്രതികൾക്ക് ജീവപര്  (39 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (52 minutes ago)

  സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ മുൻ ഉത്തരവ് പിൻവലിച്ചു...  (1 hour ago)

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യയും ജപ്പാനും...  (1 hour ago)

പതിനേഴുകാരന്‍ അഭിരാം കൊലചെയ്യപ്പെട്ട കേസിലെ പ്രധാന തെളിവുകള്‍ കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കൃഷിയിടത്തിലെ കിണറ്റില്‍നിന്ന് പോലീസ് കണ്ടെടുത്തു  (9 hours ago)

PSCയിൽ പുതിയ അംഗങ്ങളെ നിയമിച്ചതെന്തിന്?വരും ദിവസങ്ങളിൽ കേരളം,ഞെട്ടുമെന്ന് മുഖ്യൻ പറഞ്ഞതെന്തിന്?  (9 hours ago)

വില്‍പത്രം ഇല്ല...നോമിനിയുമില്ല നിക്ഷേപിച്ച പണം കുടുംബത്തിന് ലഭിക്കുമോ? അറിയാം നടപടികള്‍  (9 hours ago)

ബസ്സിലിരുന്ന് ഉടുതുണി മാറ്റി അടിവസ്ത്രം പരിശോധിച്ച വനിതാ പോലീസ് ഞെട്ടി..! ലക്ഷ്യം അയ്യപ്പന്മാർ,വൻ കളികൾ!  (9 hours ago)

പ്രവാസിയുടെ തലവെട്ടി..! ആ വൃത്തികേട് ഇനി ചെയ്താലും ഇത് തന്നെ..!വമ്പൻ നീക്കം പ്രവാസികളെ അറിയണേ  (10 hours ago)

അമേരിക്കയെ വിറപ്പിച്ച് 4 ഭൂചലനങ്ങൾ..!രാജ്യത്ത് 50,000 ജനങ്ങളെ ഒഴിപ്പിച്ചു; ഇന്ന് രാത്രി രാക്ഷസൻ ചുഴലി  (10 hours ago)

ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ കൊലപ്പെടുത്തി: 13 ലക്ഷത്തിന്റെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും കൂട്ടാളികളും കുടുങ്ങി  (10 hours ago)

ഡോക്ടറെ മര്‍ദിച്ച കേസില്‍ നടി അതുല്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം  (12 hours ago)

തൂഫാൻ കെയർ പദ്ധതി; ലഹരിക്ക് അടിമപ്പെട്ടവരെ ശിക്ഷിക്കുകയോ സമൂഹത്തിൽനിന്ന് മാറ്റിനിർത്തുകയോ അരുത്; ചികിത്സയിലൂടെയും മാനസിക പിന്തുണയിലൂടെയും അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക കൂടിയാണ് തൂഫാൻ ക  (12 hours ago)

Malayali Vartha Recommends