Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

വേറെ വഴിയില്ലാത്തതു കൊണ്ടാണ് അതു ചെയ്യേണ്ടി വന്നത് ! വേലൈക്കാരൻ വിവാദത്തിൽ പരസ്യമായി സ്‌നേഹയോട് മാപ്പു ചോദിച്ച് സംവിധായകൻ മോഹന്‍രാജ്

03 JANUARY 2018 07:23 PM IST
മലയാളി വാര്‍ത്ത

വിവാഹവും പ്രസവവും കഴിഞ്ഞ് അഭിനയത്തില്‍ നിന്നു താല്‍ക്കാലികമായി ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു തമിഴകത്തെ ശാലീന സുന്ദരി സ്‌നേഹ. തിരിച്ചുവരവില്‍ ആദ്യമായി അഭിനയിച്ചതു ഫഹദിന്റെ കന്നി തമിഴ് ചിത്രം വേലൈക്കാരനിലായിരുന്നു. മികച്ച അഭിപ്രായത്തോടെ സിനി ഓടുന്നതിനിടെയാണ് സിനിമയ്‌ക്കെതിരെ നടി സ്‌നേഹ പരസ്യമായി പ്രതികരിച്ചത്.

സിനിമയ്ക്കു വേണ്ടി കഷ്ടപ്പെട്ട് തടി കുറയ്ക്കുകയും, 18 ദവസം ഷൂട്ടിങ്ങിനായി നീക്കിവെയ്ക്കുകയും ചെയ്തിട്ടും അഞ്ചു മിനിറ്റ് മാത്രമാണ് സ്‌നേഹയുടെ സീനുകള്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ സ്‌നേഹ പ്രതികരിക്കുകയും ചെയ്തു. പ്രസവാനന്തരം സിനിമയ്ക്കു വേണ്ടി ഏഴു കിലോ ഭാരമാണു താരം കുറച്ച്. മാത്രമല്ല 18 ദിവസത്തെ ഷൂട്ടും താരത്തിന് ഉണ്ടായിരുന്നതായും സ്‌നേഹ പറഞ്ഞിരുന്നു.
ഈ വിഷയത്തില്‍ സ്‌നേഹയോട് പരസ്യമായി മാപ്പു ചോദിച്ച് ചിത്രത്തിന്റെ സംവിധായകന്‍ മോഹന്‍രാജ് രംഗത്തെത്തിയിരിക്കുകയാണ്. സ്‌നേഹയുടെ മാത്രമല്ല, എല്ലാ താരങ്ങളുടെയും രംഗങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നെന്നും, സ്‌നേഹയുടെ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നുവെന്നും മോഹന്‍രാജ് വ്യക്തമാക്കി.
ഈ വിഷയത്തില്‍ സ്‌നേഹയോട് പരസ്യമായി മാപ്പു ചോദിച്ച് ചിത്രത്തിന്റെ സംവിധായകന്‍ മോഹന്‍രാജ് രംഗത്തെത്തിയിരിക്കുകയാണ്. സ്‌നേഹയുടെ മാത്രമല്ല, എല്ലാ താരങ്ങളുടെയും രംഗങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നെന്നും, സ്‌നേഹയുടെ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നുവെന്നും മോഹന്‍രാജ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (8 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (28 minutes ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (34 minutes ago)

ടി. പി സെൻകുമാർ പോസ്റ്റ്  (42 minutes ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (1 hour ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (1 hour ago)

വിവരം ചോർത്തിയതാര്?  (5 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (5 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (5 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (6 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (6 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (7 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (8 hours ago)

Malayali Vartha Recommends