Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

സച്ചിനുമായുള്ള അപൂർവ്വ കൂടിക്കാഴ്ച്ച പങ്കുവെച്ച് ചിയാൻ വിക്രം

15 JANUARY 2018 04:44 PM IST
മലയാളി വാര്‍ത്ത

ഒട്ടേറെ ആരാധകരുള്ള താരമാണ് ചിയാൻ വിക്രം .എന്നാൽ ക്രിക്കറ്റ് ദൈവം സച്ചിൻ തന്നെ തിരിച്ചറിയാഞ്ഞത്തിലാണ് വിക്രമിന് സങ്കടം . ബോംബെയിൽ ഒരുപരിപാടിക്ക് പോയിട്ട് തിരിച്ചുവരുകയാണ്. വിമാനത്തിൽ വിൻഡോ സീറ്റ് ലഭിച്ചില്ല. ഞാൻ തൊപ്പിവച്ചാണ് ഇരിക്കുന്നത്. അപ്പോള്‍ ഒരു മനുഷ്യൻ അകലെ നിന്നും ‘സച്ചിൻ, സച്ചിൻ’ എന്ന് വിളിക്കുന്നുണ്ട്. ഇനി എന്നെക്കണ്ടിട്ടാണോ സച്ചിൻ എന്ന് വിളിക്കുന്നതെന്ന് ഓർത്തു.

പെട്ടന്ന് ഒരാൾ വന്ന് എന്റെ അടുത്ത സീറ്റിലിരുന്നു. വെറുതെ തിരിഞ്ഞ് നോക്കിയപ്പോൾ സച്ചിൻ. അതിന്റെ അത്ഭുതത്തിൽ ‘ഓ മൈ ഗോഡ്’ എന്ന് പറഞ്ഞ് ഞെട്ടി. അദ്ദേഹം ഇത് കേട്ടതും എന്നെ തിരിഞ്ഞ് നോക്കി, ‘ഹായ്’ എന്ന് പറയുകയും ചെയ്തു. ഞാൻ പെട്ടന്ന് ‘സോറി സാർ’ എന്ന് പറഞ്ഞു. എനിക്ക് ആകെ ചമ്മലായി. മാത്രമല്ല അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലല്ലോ എന്ന സങ്കടവും.
അമിതാഭ് ജിക്കും അഭിഷേകിനുമൊക്കെ എന്നെ അറിയാം. അതുകൊണ്ട് തന്നെ സച്ചിനും എന്നെ അറിയാം എന്ന ധാരണയിലായിരുന്നു ഞാൻ. സത്യത്തിൽ അദ്ദേഹത്തിന് എന്നെ അറിയില്ലായിരുന്നു. ആ അവസ്ഥ പറഞ്ഞറിയിക്കാൻ വയ്യ. ഞാൻ ആകെ അസ്വസ്ഥനായി.
ഞാൻ വിമാനത്തിൽ വന്നിരുന്നപ്പോൾ പുറകിലെ സീറ്റിലുള്ളവരെല്ലാം എന്റെ അരികിൽ നിന്ന് ഫോട്ടോ എടുത്ത് പോയിരുന്നു. ആരെങ്കിലും ഇനിയും എന്റെ അരികിൽ ഓട്ടോഗ്രാഫിന് വരുമായിരിക്കും. സച്ചിനിത് കണ്ട് എന്നോട് ആരാണെന്ന് ചോദിക്കുമായിരിക്കും എന്ന് വിചാരിച്ചു. പക്ഷേ ആരും വന്നില്ല. പിന്നെയും നിരാശ. കുറച്ച് സമയം കടന്നുപോയി. ഭക്ഷണവും കഴിച്ചു. എനിക്ക് ഉറക്കം വരുന്നില്ല. രണ്ട് മണിക്കൂർ യാത്രയുണ്ട്.
വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹത്തെ പരിചയപ്പെടാം എന്ന് വിചാരിച്ചു. പക്ഷെ എന്നിലെ ആരാധകന് അതും സാധിച്ചില്ല. അങ്ങനെ സച്ചിന്റെ അടുത്ത് ചെന്നു. ‘ഹായ് സാർ, ഞാനൊരു നടനാണ്. താങ്കൾക്ക് എന്നെ അറിയില്ല. പക്ഷേ രജനിക്ക് അറിയാം, അമിതാഭിനും ഷാരൂഖിനും ആമിറിനുമൊക്കെ എന്നെ അറിയാം. ഇന്ത്യയിൽ തന്നെ ഒട്ടുമിക്ക ആളുകൾക്കും എന്നെ അറിയാം. എന്നിട്ടും സാറിന് എന്നെ മനസ്സിലാകാതിരുന്നത് അസ്വസ്ഥനാക്കി.അദ്ദേഹം വളരെ സ്വീറ്റ് ആണ്. ഇതെല്ലാം കാര്യമായി സച്ചിൻ കേട്ടിരുന്നു. ‘സാർ ഇത്രയും പറഞ്ഞത് ഇഷ്ടപ്പെട്ടോ എന്നറിയില്ല. ശല്യപ്പെടുത്താൻ വന്നതല്ല. മനസ്സിൽവക്കാൻ സാധിച്ചില്ല. ഉറങ്ങിക്കോളൂ എന്ന് സച്ചിനോട് പറഞ്ഞു.
അദ്ദേഹം വളരെ സ്വീറ്റ് ആണ്. ഇതെല്ലാം കാര്യമായി സച്ചിൻ കേട്ടിരുന്നു. ‘സാർ ഇത്രയും പറഞ്ഞത് ഇഷ്ടപ്പെട്ടോ എന്നറിയില്ല. ശല്യപ്പെടുത്താൻ വന്നതല്ല. മനസ്സിൽവക്കാൻ സാധിച്ചില്ല. ഉറങ്ങിക്കോളൂ എന്ന് സച്ചിനോട് പറഞ്ഞു.എന്റെ മകനെക്കുറിച്ചും സച്ചിന്റെ മകനെക്കുറിച്ചും മാത്രമാണ് പിന്നീട് സംസാരിച്ചത്. വളരെ മനോഹരമായിരുന്നു. ഇതുപോലൊരു ഫാൻമൊമന്റ് എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ആ സന്തോഷത്തിൽ ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊക്കെ മെസേജ് അയച്ചു. ‘ഞാൻ ഇപ്പോൾ സച്ചിന്റെ അരികിലാണ് ഇരിക്കുന്നതെന്ന്. അപ്പോൾ അവർ തിരിച്ച് അയച്ചു, ‘സച്ചിന് അറിയാമോ നിങ്ങൾ ആരെന്ന്.’ ഞാൻ അയച്ച എല്ലാവരും ഇതുതന്നെയാണ് അയച്ചത്.
സാധാരണ നമ്മൾ ആരാധിക്കുന്ന ആളെ കാണുമ്പോൾ കൂടെ നിന്ന് ഫോട്ടോ എടുക്കാനാണ് ആദ്യം ശ്രമിക്കുക. എന്നാൽ അവർക്കും നമ്മളൊരു ബഹുമാനം കൊടുക്കാൻ ശ്രമിക്കണം. ഞാൻ അങ്ങനെയാണ് ചെയ്തത്. ഇതുപോലൊരു ഫാൻമൊമന്റ് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ബ്രാഡ് പിറ്റോ, റോബർട്ട് ഡൗണി ആണെങ്കിൽ പോലും ഞാൻ ഒരു ഹായ് മാത്രമേ പറയൂ. പക്ഷേ ഇത് സച്ചിനാണ്. അദ്ദേഹത്തോട് മിണ്ടിയില്ലെങ്കിൽ ഉറങ്ങാനെ സാധിക്കില്ലായിരുന്നു.എന്നെ അറിയാത്തതെന്തുകൊണ്ടെന്നും ഞാൻ സച്ചിനോട് ചോദിച്ചു. അദ്ദേഹം ഇന്ത്യൻ സിനിമകൾ കാണാറേ ഇല്ല. വിദേശ സിനിമകള്‍ ഇടയ്ക്ക് കാണും.. പ്രമുഖ മാധയമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (20 minutes ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (41 minutes ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (1 hour ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (1 hour ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (1 hour ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (1 hour ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (1 hour ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (1 hour ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (1 hour ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (2 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (3 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (3 hours ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (3 hours ago)

Malayali Vartha Recommends