Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

'വീട്ടില്‍ മോഹന്‍ലാലിനെ കുറിച്ച് പറയാന്‍ സാധിക്കില്ല' ; കാരണം വ്യക്‌തമാക്കി ചിയാൻ വിക്രം

15 JANUARY 2018 05:02 PM IST
മലയാളി വാര്‍ത്ത

സ്‌കെച്ച് എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് വിക്രം. പുതിയ റിലീസുമായി ബന്ധപ്പെട്ട പ്രചാരണത്തിന് കേരളത്തിലെത്തി ഒരു അഭിമുഖം നല്‍കവെയാണ് വിക്രം വീണ്ടും അക്കാര്യം പറഞ്ഞത് 'വീട്ടില്‍ മോഹന്‍ലാലിനെ കുറിച്ച് പറയാന്‍ സാധിക്കില്ല' എന്ന്.ആര്‍ ജെ മഞ്ജുവുമായി സംസാരിക്കുകയായിരുന്നു വിക്രം. മഞ്ജു പറയുന്ന അഭിനേതാക്കളില്‍ ഉള്ളതും വിക്രമില്‍ ഇല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് ചോദിക്കവെ മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും വിക്രം സംസാരിച്ചു.

അജിത്തില്‍ ഉള്ളതും വിക്രമില്‍ ഇല്ലാത്തതുമായ കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ബൈക്ക് റൈഡ് എന്നയിരുന്നു വിക്രമിന്റെ മറുപടി. തനിക്ക് ബൈക്ക് റൈഡ് വരില്ല എന്ന് വിക്രം പറഞ്ഞു. ധനുഷിനുള്ളതും വിക്രമിനില്ലാത്തതുമായ കാര്യം ചോദിച്ചപ്പോള്‍ പ്രശസ്തനായ അമ്മായി അച്ഛന്‍ എന്നായിരുന്നു മറുപടി.അത് 'സ്മാര്‍ട്‌നസ്സ് ആണ്'. ഒരിക്കലും ഒരാള്‍ക്കും മമ്മൂട്ടിയുടെ അത്ര സ്മാര്‍ട്‌നെസ്സ് ആകാന്‍ കഴിയില്ല. എപ്പോഴും ഞാനത് പറുയും. വസ്ത്രധാരണത്തിലായാലും മറ്റെന്തിലായാലും മമ്മൂട്ടിയ്ക്ക് ഒരു സ്മാര്‍ട്‌നെസ്സ് ഉണ്ട്.

മോഹന്‍ലാലിനെ കുറിച്ച് ആര്‍ ജെ മഞ്ജു ചോദിക്കുന്നതിന് മുന്‍പേ വിക്രം പറഞ്ഞു, ലാലേട്ടനെ കുറിച്ച് ചോദിക്കരുത്.. ലാലേട്ടനെ കുറിച്ച് ഞാനൊന്നും സംസാരിക്കില്ല- എന്ന് വിക്രം പറഞ്ഞു.ലാലേട്ടന്റെ ഒരു വലിയ ആരാധിക എന്റെ വീട്ടിലുണ്ട്. എന്ത് പറഞ്ഞാലും നിങ്ങള്‍ക്ക് ലാലേട്ടനെ പോലെ ആകാന്‍ പറ്റുമോ എന്നാണ് ചോദ്യം. ഭ്രമരം ചെയ്യാന്‍ പറ്റുമോ എന്നാണ് ഇപ്പോള്‍ ചോദിക്കുന്നത്. ഓരോ സമയം ഓരോ സിനിമയാണ്- വിക്രം പറഞ്ഞു.തലശ്ശേരിക്കാരിയായ തന്റെ ഭാര്യ ലാലേട്ടന്റെ വലിയ ആരാധികയാണെന്ന് മുന്‍പും വിക്രം പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ സാമിപ്യത്തില്‍ പറഞ്ഞപ്പോള്‍, താന്‍ വിക്രമിന്റെ വലിയ ആരാധകനാണെന്നായിരുന്നു ലാലിന്റെ പ്രതികരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (8 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (28 minutes ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (34 minutes ago)

ടി. പി സെൻകുമാർ പോസ്റ്റ്  (42 minutes ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (1 hour ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (1 hour ago)

വിവരം ചോർത്തിയതാര്?  (5 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (5 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (5 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (6 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (6 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (7 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (8 hours ago)

Malayali Vartha Recommends