Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

ഇത് അതിനുള്ള വേദിയല്ല; നിര്‍മ്മാതാക്കള്‍ തമ്മിലുള്ള പ്രശ്‌നം വാക്ക് തര്‍ക്കത്തിലെത്തിയപ്പോള്‍ ക്ഷുഭിതനായി നടന്‍ വിജയ് സേതുപതി...

20 JANUARY 2018 09:27 AM IST
മലയാളി വാര്‍ത്ത

ജീവ നായകനായ സ്കെച്ച് സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് സംഭവം. നാടകീയ സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ നടന്‍ ജീവ, നടന്‍ വിശാല്‍, സുഹാസിനി എന്നിവര്‍ വേദിയിലുണ്ടായിരുന്നു. തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചിനിടയില്‍ നിര്‍മ്മാതാക്കള്‍ തമ്മിലുള്ള പ്രശ്‌നം വാക്ക് തര്‍ക്കത്തിലെത്തിയപ്പോള്‍ ക്ഷുഭിതനായി നടന്‍ വിജയ് സേതുപതി. ശേഷം ചടങ്ങില്‍ സംസാരിച്ച വിജയ് സേതുപതി നിര്‍മ്മാതാക്കളുടെ വിഷയം ചര്‍ച്ച ചെയ്യേണ്ടതാണെന്നും എന്നാല്‍ അതിനുള്ള വേദി ഇതല്ലെന്നും പ്രതികരിച്ചു.

ഇവിടെ എത്തിയപ്പോള്‍ സിനിമയുടെ ഓഡിയോ ലോഞ്ചിംഗിനാണോ, നിര്‍മ്മാതാക്കളുടെ സംഘടന മീറ്റിംഗിലാണോ താന്‍ വന്നതെന്ന് സംശയിച്ചെന്നും സേതുപതി പറഞ്ഞു. ‘പൊതുജനങ്ങള്‍ക്കിടയില്‍ സിനിമക്കാരെക്കുറിച്ച് മോശമായ അഭിപ്രായം ഉണ്ടാകാന്‍ ഇത്തരം സംഭവങ്ങള്‍ ഇടയാക്കും. സിനിമയുമായി ബന്ധപ്പെട്ട ആളുകള്‍ ഓരോരുത്തരും കഷ്ടപ്പെട്ടാണ് സിനിമ വിജയിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഇന്‍ഡസ്ട്രി സക്‌സസ്ഫുളായ ആളുകളെ മാത്രമെ ബഹുമാനിക്കുകയുള്ളു. നിങ്ങള്‍ എത്ര വലിയ താരമാണെങ്കിലും നാല് പടം തുടരെ പൊട്ടിയാല്‍ നിങ്ങള്‍ ഇന്‍ഡസ്ട്രിയില്‍നിന്ന് ഔട്ടാണ്. അതുകൊണ്ട് നമുക്ക് പരസ്പര ബഹുമാനത്തോടെ സംസാരിക്കാം’ വിജയ് സേതുപതി അഭിപ്രായപ്പെട്ടു. അതോടെ പ്രശ്ങ്ങൾ കെട്ടടങ്ങുകകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (20 minutes ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (41 minutes ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (1 hour ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (1 hour ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (1 hour ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (1 hour ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (1 hour ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (1 hour ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (1 hour ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (2 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (3 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (3 hours ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (3 hours ago)

Malayali Vartha Recommends