ശ്രിയ ശരണ്‍ വിവാഹിതയാകുന്നു ; ശ്രിയ വിവാഹം കഴിക്കുന്നത് റഷ്യന്‍ സുഹൃത്തിനെ ; ചടങ്ങ് അതിവ രഹസ്യമായി
തെന്നിന്ത്യന്താര സുന്ദരി ശ്രിയ ശരണ്‍ വിവാഹിതയാകുന്നു എന്നു റിപ്പോര്‍ട്ട്. മുംബൈയിലുള്ള മാധ്യമാണു ശ്രിയയുടെ വിവാഹവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.തന്റെ റഷ്യന്‍ സുഹൃത്തിനെയാണു ശ്രിയ വിവാഹം കഴിക്കുന്നത് എന്നും കാര്യങ്ങള്‍ രഹസ്യമായിരിക്കും എന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അടുത്ത മാസമായിരിക്കും വിവാഹം നടക്കുന്നത്. പോക്കിരി രാജ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു ശ്രിയ മലയാളത്തില്‍ എത്തിയത്.
https://www.facebook.com/Malayalivartha