Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മസരോവരത്തിൽ നിന്നും മഞ്ജുവിനൊപ്പം പടിയിറങ്ങിയത് ദിലീപിന്റെ ആ ഭാഗ്യം! വർഷങ്ങൾക്ക് ശേഷം അത് കണ്ടെത്തി ആരാധകർ


സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം...ഇതാദ്യമായാണ് ഏപ്രിലിൽ തന്നെ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്... ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്...


രഹസ്യ ചർച്ചകൾ എല്ലാം അങ്ങാടിപ്പാട്ടാക്കി... ഇനിയാരെങ്കിലും ചർച്ചയ്ക്ക് വരുമോ?’.. കേന്ദ്ര നേതൃത്വത്തിന് അതൃപ്തി, ബിജെപിയും വെട്ടിൽ... ഇ പി ക്കു മുൻപ് ശോഭക്കെതിരെ നടപടിയെടുക്കുമോ...?


വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്... നടുങ്ങി സുഹൃത്തുക്കൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം!


കുടുംബക്കാര്‍ ഭരിക്കും... വയനാട് തന്റെ കുടുംബ വീടാണെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിച്ചേക്കും; യുപിയില്‍ ജയിച്ചാല്‍ വയനാട് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും; ഉപ തെരഞ്ഞെടുപ്പിന് സാധ്യത

തമിഴിലെ മെഗാഹിറ്റ് ചിത്രത്തിന് അന്തർദേശീയ തലത്തിലിലും അംഗീകാരം; മെർസലിന് മികച്ച വിദേശ ചിത്രത്തിനുള്ള യു കെ യുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം

31 MARCH 2018 04:14 PM IST
മലയാളി വാര്‍ത്ത

തമിഴിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ മെഗാഹിറ്റായ മെർസലിന് അന്തർദേശീയ തലത്തിൽ പുരസ്‌കാരം. മികച്ച വിദേശ ചിത്രത്തിനുള്ള യു കെ യുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരമാണ് ദളപതി വിജയിയുടെ ചിത്രത്തിന് ലഭിച്ചത്.

ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രത്തിന് ഈ അവാർഡ് ലഭിക്കുന്നത്. ഫ്രാൻസിൽ നിന്നുള്ള ഹാപ്പി എൻഡ്, റഷ്യയിൽ നിന്നുള്ള ലവ് ലെസ്, ജർമനിയിൽ നിന്നുള്ള ഇൻ ദ ഫേഡ്, സ്വീഡന്റെ ദ സ്‌ക്വയർ, സൗത്താഫ്രിക്കയിൽ നിന്നുള്ള വായ, ലെബനൻ ചിത്രമായ ദ ഇൻസൾട്ട്, ചിലി ചിത്രം എ ഫെന്റാസ്റ്റിക് വുമൺ എന്നീ ചിത്രങ്ങളാണ് മെർസലുമായി മത്സരച്ചിത്.

ആറ്റ്ലി സംവിധാനം ചെയ്ത വിജയ് ചിത്രം മെർസൽ വൻ വിവാദങ്ങൾ പിന്തുടർന്ന ചിത്രമായിരുന്നു. 200 കോടിയിലധികം രൂപയാണ് മെർസൽ നേടിയത്. ഇന്ത്യ ഒട്ടാകെ 2500ഓളം സ്‌ക്രീനുകളിലാണ് മെർസൽ എത്തിയത്. ലോകമെമ്പാടുമുള്ള 3300 സ്‌ക്രീനിൽ മെർസൽ റിലീസ് ചെയ്തു. 31.3 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് ആകെ ആദ്യദിനം വാരിക്കൂട്ടിയിരിക്കുന്നത്.ചെന്നൈയിൽ നിന്ന് മാത്രം 1.52 കോടിയാണ് ആദ്യദിനം ചിത്രത്തിന് ലഭിച്ചത് . 1.21 കോടിയായിരുന്നു വിവേകത്തിനേയും കബാലി 1.12 കോടി കബാലിയേയുമാണ് ചിത്രം മറി കടന്നത്.

ഡോ മാരൻ, മജിഷ്യൻ വെട്രി, ദളപതി എന്നീ മൂന്ന് വേഷങ്ങളിലാണ് വിജയ് എത്തിയത്. സാമന്ത, നിത്യാമേനോൻ, കാജോൾ അഗർവാൾ എന്നിവരാണ് നായികമാരായി എത്തിയത്. എ ആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന സിനിമയുടെ തിരക്കഥയെഴുതിയത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദായിരുന്നു. ജി കെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തിൽ വടി വേലു, കോവൈ സരള എന്നിവർ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസ് ക്യാമ്പിൽ ആശങ്ക വിതറി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.....കേരളത്തിൽ നിന്നും ലോക്‌സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറക്കുക തലസ്ഥാന മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് എന്ന് റിപ്പോർട്ട്  (13 minutes ago)

പത്മസരോവരത്തിൽ നിന്നും മഞ്ജുവിനൊപ്പം പടിയിറങ്ങിയത് ദിലീപിന്റെ ആ ഭാഗ്യം! വർഷങ്ങൾക്ക് ശേഷം അത് കണ്ടെത്തി ആരാധകർ  (24 minutes ago)

ഇ.പി ബോംബ് പൊട്ടിച്ചത് വെറുതെയല്ല...അങ്ങനെ പിണറായി കേമനാകണ്ട..കളി കാണാനിരിക്കുന്നതേയുള്ളൂ  (38 minutes ago)

അമ്പെയ്ത്ത് ലോകകപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ...  (1 hour ago)

ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ..!  (1 hour ago)

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും.... മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് തിര  (1 hour ago)

ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പിട്ട് ഗവർണർ; നടപടി വോട്ടെടുപ്പിന് പിന്നാലെ.... സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്‌റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് ഗവര്‍ണര്‍ ബില്ലുകളില  (2 hours ago)

ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യയില്‍ ഭൂചലനം...  (2 hours ago)

വാക്കുതര്‍ക്കത്തിനൊടുവില്‍... ചീട്ടുകളിയെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു... ഒരു സ്ത്രീ അടക്കം മൂന്നുപേര്‍ക്ക് പരുക്ക്  (2 hours ago)

ബില്ലുകൾ മാറാൻ മുൻകൂർ അനുമതി  (2 hours ago)

കേന്ദ്ര നേതൃത്വത്തിന് അതൃപ്തി  (2 hours ago)

ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അര്‍വിന്ദര്‍ സിങ് ലവ്ലി രാജിവച്ചു...  (2 hours ago)

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി.... ഇന്ന് പുലര്‍ച്ചെയാണ് സംഭവം, ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു  (2 hours ago)

വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്... നടുങ്ങി സുഹൃത്തുക്കൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം!  (3 hours ago)

കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെ യുവാവ് കുത്തേറ്റ് മരിച്ചു... ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍  (3 hours ago)

Malayali Vartha Recommends