Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...

ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന താരജോഡികളായ അഞ്ജലിയും ജയ്‌യും പിരിഞ്ഞത് തമിഴകത്തെ പലരെയും ഞെട്ടിച്ചു; ഇരുവരും അകലാനുള്ള വഴിതുറന്നതിങ്ങനെ?

16 APRIL 2018 04:46 PM IST
മലയാളി വാര്‍ത്ത

ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന നടി അഞ്ജലിയും നടന്‍ ജയ്‌യും അടിച്ച് പിരിഞ്ഞു. ചെന്നൈയില്‍ നിന്ന് അഞ്ജലി ഹൈദരാബാദിലെ ചിറ്റമ്മയുടെ വീട്ടിലേക്ക് പറന്നു. ജയ് യുടെ വീട്ടിലെ നിത്യസന്ദര്‍ശകയായിരുന്നു അഞ്ജലി. ഇരുവരും വിവാഹം വരെ ഏകദേശം തീരുമാനിച്ചിരുന്നതാണ്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി ആര്‍ക്കും അറിയില്ല. ജയ്ക്ക് അഞ്ജലിയെ മടുത്ത് തുടങ്ങിയെന്ന് ആക്ഷേപമുണ്ട്. തെന്നിന്ത്യയിലെ ഒരു സംവിധായകനുമായി അഞ്ജലിക്കുള്ള അടുപ്പവും വിനായായെന്നും കേള്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് ഇരുവര്‍ക്കും മാത്രമേ അറിയൂ. ഒരു കാര്യം സത്യമാണ് ഇരുവരും അടുക്കാനാകാത്ത വിധം അകന്നു.

ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്ന കാലത്ത് ജയ് പല സിനിമകളിലും അഞ്ജലിയെ ശുവാര്‍ശ ചെയ്തിരുന്നു. അടുത്തിടെയായി അത് ഇല്ലാതായതോടെയാണ് പലര്‍ക്കും സംശയം തോന്നിയത്. ജയ് യുടെ പുതിയ ചിത്രമായ നീയാ-2വില്‍ വരലക്ഷ്മി ശരത്കുമാറാണ് നായിക. കാതറിന്‍ തെരേസയും റായ്‌ലക്ഷ്മിയും ഈ ചിത്രത്തിലുണ്ട്. കാതറിന്‍ തെരേസയും റായ്‌ലക്ഷ്മിയും ജയ്‌യുടെ അടുത്ത രണ്ട് ചിത്രങ്ങളില്‍ നായികമാരായി അഭിനയിക്കുന്നുണ്ട്. അവരെ ആരെയെങ്കിലും താരം നോട്ടമിട്ടിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. വരലക്ഷ്മി ശരത്കുമാര്‍ വിശാലുമായി പ്രണയത്തിലായിരുന്നു. ഇപ്പോള്‍ രണ്ട് പേരും അത്ര രസത്തിലല്ലെന്നാണ് അറിയുന്നത്.

ജയ്ക്ക് വേണ്ടി ചെറിയമ്മയുമായി ഒരുപാട് വഴക്കിട്ടിട്ടുണ്ട് അഞ്ജലി. താരം ജോലി ചെയ്യുന്ന പണം മുഴുവന്‍ തട്ടിയെടുക്കുകയായിരുന്നു ചെറിയമ്മയുടെ പരിപാടി. അഞ്ജലി ജയ് യുമായി അടുത്തത് അവര്‍ക്കത്ര ഇഷ്ടമായില്ല. വരുമാനം നിലയ്ക്കുമെന്ന് മനസിലാക്കിയ ചെറിയമ്മ അഞ്ജലിയെ പലതരത്തിലും പീഡിപ്പിച്ചു. തുടര്‍ന്ന് താരം പ്രതിഷേധവും പരാതിയുമായി മാധ്യമങ്ങളെ കാണാനെത്തിയിരുന്നു. അവസാനം ചെറിയമ്മ മാത്രമേ ആശ്രയമുള്ളെന്ന് താരം തിരിച്ചറിഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി  (16 minutes ago)

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....  (26 minutes ago)

ജോലിയിലും കുടുംബത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഇന്നത്തെ നക്ഷത്രഫലം  (42 minutes ago)

ക്വാളിഫയിംഗ് റൗണ്ടിൽ നിന്ന് അ‌ഞ്ചാമനായി ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിൻത്രോയുടെ ഫൈനലിൽ...  (54 minutes ago)

സംസ്ഥാനത്ത് അതിശക്ത മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി,മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്കും മറ്റ് പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല  (1 hour ago)

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (11 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (11 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (12 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (12 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (12 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (12 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (12 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (14 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (14 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (14 hours ago)

Malayali Vartha Recommends