Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...

ജീവിതത്തില്‍ ഏറ്റവും അത്യന്താപേക്ഷിതമായത് പ്രണയമാണെന്ന് പറയുന്ന നടി തൃഷയെ ഭീതിപ്പെടുത്തുന്ന ഒരു സ്വപ്‌നമുണ്ട്, അത് സംഭവിക്കില്ലെന്ന് മനസിനെ സമാധാനപ്പെടുത്തിയാലും ഇടയ്ക്കിടെ അത് കയറിവരും

10 MAY 2018 02:48 PM IST
മലയാളി വാര്‍ത്ത

തൃഷ തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞു. കഠിനാധ്വാനവും തന്നിലുള്ള വിശ്വാസവുമാണ് തന്റെ വിജയരഹസ്യമെന്ന് താരം പറയുന്നു. ഒരിടത്തും കാലിടറാതെയാണ് മുന്നോട്ട് പോകുന്നത്. മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും തൃഷ വിശ്വസിക്കുന്നു. ജീവിതത്തില്‍ ഏറ്റവും അത്യന്താപേക്ഷിതമായത് പ്രണയമാണ്. പ്രണയ സുഖം അനുഭവിച്ചാണ് ഓരോ ദിവസവും കടന്ന് പോകുന്നത.് നയന്‍താര കഴിഞ്ഞാല്‍ തമിഴകത്തെ മിന്നും നായികയാണ് തൃഷ. ആറിലധികം സിനിമകളിലാണ് തൃഷ ഇപ്പോള്‍ അഭിനയിക്കുന്നത്. തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും താരം അഭിനയിച്ചു. 

കരിയര്‍ ഇങ്ങനെ പോകുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും തൃഷ പറഞ്ഞു. പ്രേക്ഷകരോടും അവസരങ്ങള്‍ തന്നവരോടും വലിയ കടപ്പാടാണുള്ളത്. സിനിമയില്‍ പലപ്പോഴും നമ്മള്‍ വിചാരിക്കുന്നത് നടക്കണമെന്നില്ല. അങ്ങനെ നടക്കാതിരിക്കുന്നത് തന്റെ നന്‍മയ്ക്ക് വേണ്ടിയാണെന്ന് താരം ഉറച്ച് വിശ്വസിക്കുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാതിരുന്നതും അങ്ങനെയാണെന്നും താരം വിശ്വസിക്കുന്നു. തിരക്കേറിയ അഭിനയത്തിനൊപ്പം റിയല്‍ എസ്റ്റേറ്റ് ബിസിനസിലും താരം പണം മുടക്കുന്നുണ്ട്. ചെന്നെയിലും ബാംഗ്ലൂരിലും ഭൂമിയും വസ്തുവകകളും താരം വാങ്ങിക്കൂട്ടിയിട്ടുണ്ട്. പലപ്പോഴും ഇവ കൈമാറ്റം ചെയ്യുകയും പുതിയവ വാങ്ങുകയും ചെയ്യുന്നു. 

ഷൂട്ടിംഗിന്റെ ഇടവേളകളില്‍ താരം വിദേശങ്ങളിലേക്ക് പറക്കും. പതിനഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ പലതും നേടിയെടുത്തു. ഇപ്പോഴും നടക്കാത്ത ഒരു സ്വപ്‌നമുണ്ട്, രജനീകാന്തിനൊപ്പം അഭിനയിക്കണം. എന്നെങ്കിലും അത് സഫലമാകുമെന്ന വിശ്വാസത്തിലാണ് താരം. കമലാഹാസനൊപ്പം തൂങ്കാനഗരത്തില്‍ അഭിനയിച്ചിരുന്നു. ഇത്രയൊക്കെ സക്‌സസില്‍ എത്തിയിട്ടും തൃഷയെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്, പലപ്പോഴും അങ്ങനെ സംഭവിക്കില്ലെന്ന് മനസിനെ സമാധാനപ്പെടുത്താറുണ്ടെങ്കിലും അത് തന്നെ വേട്ടയാടുന്നെന്ന് തൃഷ പറയുന്നു. ജീവനോടെ തന്നെ സംസ്‌കരിക്കരുത്. അത് പക്ഷെ, പലപ്പോഴും സ്വപ്‌നത്തിലേക്ക് കടന്ന് വരുകയാണെന്ന് താരം വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (18 minutes ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (20 minutes ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (30 minutes ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (42 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (1 hour ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (1 hour ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (2 hours ago)

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ...  (2 hours ago)

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു... രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (2 hours ago)

ഏഷ്യൻ ഗെയിംസ്... വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവിക്ക് വെള്ളി മെഡൽ  (3 hours ago)

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (3 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (3 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends