Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ് സിനിമാനിര്‍മാതാക്കളുടെ സംഘടനയുടെ അധികാരം തമിഴ്നാട്ടുകാർക്ക് ലഭിക്കണം ; നടൻ വിശാലിനെ തമിഴ് സിനിമ സംഘടനയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ശക്തം

14 MAY 2018 11:31 AM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമാലോകത്തിൽ പ്രാദേശിക വാദം വീണ്ടും തലപൊക്കുന്നു. കുറച്ചുനാൾക്ക് മുൻപ് രജനീകാന്താണ് പ്രാദേശിക വാദത്തിന് ഇരയായതെങ്കിൽ ഇപ്പോൾ നടൻ വിശാലാണ്. തമിഴ് സിനിമാ സംഘടനകളില്‍ തമിഴ്നാട്ടുകാര്‍ മതിയെന്ന ആവശ്യമാണ് സംവിധായകന്‍ ഭാരതിരാജയും സംഘവും ഉയര്‍ത്തുന്നത്.

തമിഴ് സിനിമാനിര്‍മാതാക്കളുടെ സംഘടനയുടെ അധികാരം തമിഴ്നാട്ടുകാരായവര്‍ക്ക് ലഭിക്കണമെന്നാണ് ആവശ്യം. അതുകൊണ്ടുതന്നെ ആന്ധ്രയില്‍ കുടുംബവേരുകളുള്ള വിശാല്‍ തമിഴ്നാട്ടില്‍ നിര്‍മാതാക്കളുടേ സംഘടനാ തലപ്പത്ത് ഇരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന വാദം ഭാരതിരാജയും സംഘവും ഉയര്‍ത്തുന്നു.

കൂടാതെ സിനിമാ സമരം നടത്തിയത് ജനറല്‍ബോഡി വിളിച്ച്‌ തീരുമാനിച്ചല്ലെന്നും, തീരുമാനം ഒറ്റക്കെടുക്കാന്‍ വിശാലിന്റെ യോഗ്യത എന്താണ്, പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കാതെയാണ് വിശാല്‍ പല നിര്‍ണായക തീരുമാനങ്ങളുമെടുത്തത്. സംഘടനയുടെ കണക്ക് അവതരിപ്പിച്ചിട്ട് 2 വര്‍ഷമായി. ഈ സാഹചര്യത്തില്‍ വിശാല്‍ സ്ഥാനമൊഴിയണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (19 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (26 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (35 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (45 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (59 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends