Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...

യുഎസില്‍ നയന്‍താരയുമൊത്തുള്ള നിമിഷങ്ങള്‍ മറക്കാനാവത്തതാണ്; എനിക്ക് കല്യാണവയസ്സായി ഡീ.. കാത്തിരിക്കുമോ? വിഘ്‌നേശിന്റെ ട്വീറ്റ് വൈറലാകുന്നു

19 MAY 2018 12:14 PM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ വിഘ്‌നേശ് ശിവന്റെയും ലേഡീസൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും കല്യാണം അടുത്തുതന്നെ ഉണ്ടാകുമെന്ന സൂചനയാണ് ഇരുവരും തന്നുകൊണ്ടിരിക്കുന്നത്. അടുത്തിടെ ഒന്നിച്ചുള്ള അവരുടെ അവധിയാഘോഷവും ഫോട്ടോകളും അതിനുദാഹരണമാണ്. ഇപ്പോഴിതാ വിഘ്‌നേശ് ട്വീറ്റിലൂടെ വീണ്ടും തെളിയിക്കുകയാണ്. ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിക്കാം.

എനക്ക് കല്യാണവയസു താന്‍ വന്ത്ടത്ത് ഡീ..വെയ്റ്റ് പണ്ണവാ…? നയന്‍താരയുടെ കൂടെ തൊപ്പിവെച്ച്, ഇരുവരും കെട്ടിപിടിച്ച് എടുത്ത ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ അടിക്കുറിപ്പാണ് കല്യാണം കഴിക്കാനായി, കാത്തിരിക്കുമോ എന്ന് ചോദിക്കുന്നത്.

എന്നാല്‍, സംഭവം നയന്‍താരയുടെ പുതിയ സിനിമ കൊലമാവുകോകിലയുടെ പാട്ടിന്റെ വരികളാണ്. വിഘ്‌നേശ് എന്തായാലും ഈ വരി നയന്‍താരയോടായി ചോദിച്ചതാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇത് ശരിയായ പാട്ടാണെന്നും വിഘ്‌നേശ് പറയുന്നു. പാട്ടിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അനിരുദ്ധിനും വിഘ്‌നേശ് നന്ദി പറയുന്നുണ്ട്. ക്യൂട്ട് കപ്പിള്‍ എന്നാണ് ഇരുവരെയും വിശേഷിപ്പിക്കുന്നത്. നിങ്ങള്‍ രണ്ടുപേരും നന്നായി ചേരും, പെട്ടെന്ന് ഒന്നിച്ചു ജീവിച്ചു കൂടെ എന്നു വരെ ആരാധകര്‍ ചോദിക്കുന്നുണ്ട്. ഇരുവരും അവധിയാഘോഷിച്ചത് യുഎസിലാണ്. ഒന്നിച്ചുള്ള ാെട്ടേറെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു.

ഇതോടെ ആരാധകര്‍ ഉറപ്പിച്ചു ഇവര്‍ തമ്മിലുള്ള ബന്ധം. യുഎസില്‍ നയന്‍താരയുമൊത്തുള്ള നിമിഷങ്ങള്‍ മറക്കാനാവത്തതാണെന്നും മനസ്സിന് പോസറ്റീവ് നിറയ്ക്കാന്‍ നിനക്കായെന്നും വിഘ്‌നേഷ് കുറിച്ചിരുന്നു. വിഘ്‌നേശ് ശിവന്റെ പിറന്നാളും ഇവര്‍ ഒന്നിച്ചാണ് ആഘോഷിച്ചത്. ന്യൂയോര്‍ക്കിലായിരുന്നു പിറന്നാള്‍ ആഘോഷം.

നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമാണ് കൊലമാവുകോകില. ശിവകാര്‍ത്തികേയനാണ് നായകനായി എത്തുന്നത്. നയന്‍താരയുടെ തെലുങ്ക് ചിത്രവും വരാനിരിക്കുകയാണ് ജയ് സിംഹ എന്നാണ് പേര്. കൂടാതെ ഒട്ടേറെ സിനിമയില്‍ നയന്‍സ് കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഇമയ്ക്ക നൊടികള്‍, കൊലൈയുതിര്‍ കാലം, തെലുങ്ക് ചിത്രമായ സെയ് റാ നരസിംഹ റെഡ്ഢി എന്നീ ചിത്രങ്ങള്‍ പുറത്തുവരാനിരിക്കുന്നതാണ്.

 

https://www.instagram.com/p/Bi4BRnZjiZJ/?taken-by=wikkiofficial

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (17 minutes ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (19 minutes ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (29 minutes ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (41 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (59 minutes ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (1 hour ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (1 hour ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (2 hours ago)

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ...  (2 hours ago)

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു... രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (2 hours ago)

ഏഷ്യൻ ഗെയിംസ്... വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവിക്ക് വെള്ളി മെഡൽ  (3 hours ago)

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (3 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (3 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends