Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാദ പണമിടപാട് ; വ്യവസായി മുകുന്ദ് ചന്ദ് ബോത്രയ്‌ക്കെതിരെ മാനസിക പീഡനത്തിന് കേസ് ഫയല്‍ ചെയ്ത് രജനികാന്ത്

02 JUNE 2018 06:37 PM IST
മലയാളി വാര്‍ത്ത

വിവാദ പണമിടപാട് വ്യവസായി മുകുന്ദ് ചന്ദ് ബോത്രയ്‌ക്കെതിരെ തലൈവര്‍ രജനികാന്ത് മാനസിക പീഡനത്തിന് കേസ് ഫയല്‍ ചെയ്തു.പണംതട്ടിപ്പ് കേസുകളില്‍ നിരവധി തവണ പ്രതിയാവുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളയാളാണ് മുകുന്ദ്. തമിഴ് സിനിമയില്‍ വന്‍ പണമിടപാട് നടത്തുന്ന ശൃംഖലയും ഇയാള്‍ക്കുണ്ട്.

സംവിധായകനും നിര്‍മ്മാതാവുമായ കസ്തൂരിരാജയുമായുള്ള പണമിടപാട് തര്‍ക്കത്തിലേയ്ക്കാണ് മുകുന്ദ് രജനികാന്തിനെ വലിച്ചിഴച്ചിരിക്കുന്നത്. കസ്തൂരിരാജയുമായുണ്ടായ ഇടപാടില്‍ തനിക്ക് 65 ലക്ഷത്തിന്റെ നഷ്ടമുണ്ടായി എന്നു കാണിച്ച് നല്‍കിയ കേസില്‍ രജനികാന്തിനെയും പ്രതി ചേര്‍ക്കുകയായിരുന്നു.

തന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നു കാണിച്ചാണ് രജനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. ജൂണ്‍ 6ാം തിയതി രജനി നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നുമാണ് ഭീഷണി.

ഇതിനു പിന്നാലെയാണ് മുകുന്ദിനെതിരെ മാനസിക പീഡനത്തിന് രജനിയും കേസ് നല്‍കിയത്. താന്‍ യാതൊരു തരത്തിലും പങ്കാളിയല്ലാത്ത കേസിലേയ്ക്ക് വലിച്ചിഴച്ച് അതിന്റെ പേരില്‍ തന്നെയും കുടുംബത്തേയും മാനസികമായി പീഡിപ്പിക്കുകയാണെന്നും പരാതിയില്‍ പറഞ്ഞു. രജനികാന്തിന്റെ മരുമകനും നടനുമായ ധനുഷിന്റെ പിതാവാണ് കസ്തൂരിരാജ. ഈ അടുപ്പത്തിന്റെ പേരിലാണ് പ്രതി ചേര്‍ത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (30 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (43 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (52 minutes ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends