Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെക്‌സ് റാക്കറ്റിന്റെ പേരില്‍ റെയ്ഡില്‍ പിടിക്കപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരത്തിന് പ്രണയ സാഭല്യം; നാലു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷം മോഹം പൂവണിയുന്നതിന്റെ സന്തോഷത്തില്‍ ശ്വേത; ജീവിതപങ്കാളിയുടെ ചിത്രങ്ങളും പങ്കുവച്ച് ശ്വേത

05 JUNE 2018 12:44 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സിനിമയില്‍ മുഴുവന്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു നടി ശ്വേതാബസുവിനെ അനാശാസ്യക്കേസില്‍ പിടിച്ചത്. സെക്‌സ് റാക്കറ്റിന്റെ പേരില്‍ ഹോട്ടലില്‍ നിന്ന് റെയ്ഡില്‍ പിടിക്കപ്പെട്ടപ്പോള്‍ ശ്വേതയുടെ കരിയര്‍ തന്നെ അവസാനിച്ച മട്ടായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്കും ഗോസിപ്പ് കോളങ്ങളുടെ വേട്ടയാടലുകള്‍ക്കും ശേഷം ശ്വേത സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നു. മിനിസ്‌ക്രീനിലൂടെ തിരിച്ചു വന്ന് വിവാദങ്ങളോട് മറുപടി പറഞ്ഞ താരം ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും സുപ്രധാന തീരുമാനവും എടുത്തിരിക്കുന്നു. തന്റെ ജീവിതപങ്കാളിയുടെ ചിത്രങ്ങളുമടക്കം ആരാധകരുമായി പങ്കുവച്ചിരിക്കുയാണ് ശ്വേത

പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ രോഹിത് മിറ്റാല്‍ ആണ് ശ്വേതയുടെ കാമുകന്‍. ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ഇപ്പോള്‍ ശ്വേത തന്നെ ഇക്കാര്യം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ മറ്റുവിവരങ്ങള്‍ പറയാന്‍ നടി തയ്യാറായില്ല. കഴിഞ്ഞ നാല് വര്‍ഷമായി രോഹിത്തുമായി കടുത്ത പ്രണയത്തിലായിരുന്നെന്നും ഇപ്പോളും തങ്ങള്‍ രണ്ടുപേരും സന്തുഷ്ടമായ ജീവിതമാണ് നയിക്കുന്നതെന്നും ശ്വേത പറയുന്നു.

രണ്ടു വര്‍ഷം മുമ്പ് ഹോട്ടലില്‍ നിന്ന് അനാശാസ്യത്തിന് ശ്വേതയെ അറസ്റ്റ് ചെയ്തത്. കുടുംബം പുലര്‍ത്താനാണ് താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്ന ശ്വേതയുടെ നിലപാടും ചര്‍ച്ചയായി. അറസ്റ്റ് ചെയ്ത് ഹൈദരാബാദിലെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച ശ്വേതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് വിധി വന്നിരുന്നു. ഇതോടെയാണ് നടി വീണ്ടും അഭിനയരംഗത്ത് സജീവമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (21 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (28 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (37 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (47 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends