Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രായേലിന്, ആയുധങ്ങൾ നൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ...ഇസ്രായേൽ റഫയിലേക്ക് പോയാൽ അവർക്ക് താൻ ആയുധങ്ങൾ നൽകില്ല..റഫയിലെ നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങിയെന്ന് പറയാനാവില്ല..


മുഖ്യമന്ത്രി വിദേശത്ത് അടിച്ചു പൊളിക്കുന്നു...കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനക്കാരുടെ, കൂട്ടവിരമിക്കൽ സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യതയാകും...വന്നു കഴിഞ്ഞാൽ പുതിയ തീരുമാനം...


സംസ്ഥാനത്ത് ഇന്നലെ രാത്രിയോടെ മിക്ക ജില്ലകളിലും മഴ ലഭിച്ചു.... പരക്കെ മഴക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 കി.മീ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...


ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ എടുത്ത കേസ്...ഇവരുടെ പക്കൽ വിഡിയോയോ രേഖകളോ ഉണ്ടെങ്കിൽ നിർണായകമാകും...കേസ് എഴുതിത്തള്ളാൻ പൊലീസിന് കോടതിയിൽ റിപ്പോർട്ട് നൽകാം...


സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയിട്ടുണ്ടോ, എന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താൻ നീക്കം:- ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയ കേസിൽ മേയറുടെയും, ഭർത്താവിന്റെയും അറസ്റ്റുണ്ടാകുമോ..?

തമിഴകത്തെ ഞെട്ടിച്ച് ദളപതി വിജയ് യുടെ പുതിയ സിനിമ

22 JUNE 2018 07:08 AM IST
മലയാളി വാര്‍ത്ത

തമിഴകത്തെ ഞെട്ടിച്ച് ദളപതി വിജയ്‌യുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുകയാണ്. വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കെ പുതിയ സിനിമയുടെ പേര് 'സര്‍ക്കാര്‍' എന്നിട്ടത് തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മെര്‍സല്‍ സിനിമയില്‍ ജി.എസ്.ടിക്ക് എതിരായ വിമര്‍ശനങ്ങള്‍ ബി.ജെ.പിയുടെ ശക്തമായ പ്രതിഷേധത്തിന് കാരണമാവുകയും ദേശീയ മാധ്യമങ്ങളില്‍ വലിയ വിവാദത്തിന് വഴിവക്കുകയും ചെയ്തതിനാല്‍ 'സര്‍ക്കാറിലൂടെ' കേന്ദ്ര സര്‍ക്കാറിനെയും തമിഴക സര്‍ക്കാറിനെയും വിജയ് ലക്ഷൃമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഡി.എം.കെ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ദയാനിധി മാരന്റെ സഹോദരന്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന സിനിമയായതിനാല്‍ തങ്ങളെ 'കടന്നാക്രമിക്കില്ല' എന്ന വിശ്വാസത്തിലാണ് പ്രതിപക്ഷമായ ഡി.എം.കെ നേതൃത്വം.

എന്നാല്‍ കമ്യൂണിസ്റ്റ് ആശയങ്ങളിലും ധീര വിപ്ലവക്കാരി ചെഗുവേരയെയും ആരാധിക്കുന്ന സംവിധായകന്‍ മുരുകദാസ് മുന്‍പ് വിജയ് യെ നായകനാക്കി സംവിധാനം ചെയ്ത 'കത്തി' സിനിമയില്‍ കമ്യൂണസത്തിന്റെ 'പൊരുള്‍' തുറന്ന് കാട്ടാന്‍ പ്രത്യേകം താല്‍പര്യമെടുത്ത സാഹചര്യത്തില്‍ 'സര്‍ക്കാറിലും' കമ്യൂണിസം പറയുമോ എന്ന പേടിയിലാണിപ്പോള്‍ ഡി.എം.കെ.
മുഖ്യ പ്രതിപക്ഷമായ ഡി.എം.കെ ലോക് സഭ നിയമസഭ തെരെഞ്ഞെടുപ്പുകളില്‍ തൂത്ത് വാരാമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോയികൊണ്ടിരിക്കന്നത്.
ദീപാവലിക്ക് റിലീസ് ചെയ്യുന്ന 'സര്‍ക്കാറില്‍' ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ നേതാവിനോട് സാമ്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം രാധാ രവിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപയുടെ കുറവ്  (10 minutes ago)

കോഴിക്കോട് അച്ഛനെ മകന്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി... മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (20 minutes ago)

എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, പകര്‍പ്പ് ലഭ്യമാക്കല്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ നല്‍കാം...  (45 minutes ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകില്ല  (53 minutes ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സലാലയില്‍ വച്ച് മരിച്ചു...  (53 minutes ago)

കൂട്ടവിരമിക്കലിൽ കുടുങ്ങി സർക്കാർ  (1 hour ago)

കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു....  (1 hour ago)

ഈ ജില്ലകൾക്ക് മുന്നറിയിപ്പ്  (1 hour ago)

മേയറെയും എംഎൽഎയേയുംഅറസ്റ്റ് ചെയ്യുമോ?;  (1 hour ago)

കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

അയോദ്ധ്യയിലെത്തി രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍....  (2 hours ago)

ഉത്തര കൊറിയയുടെ ആശയപ്രചാരണത്തിനു നേതൃത്വം നല്‍കിയ കിം കി നാം അന്തരിച്ചു...  (2 hours ago)

കൊച്ചി അമ്പലമുഗള്‍ ബി പി സി എല്ലിലെ എല്‍ പി ജി ബോട്ടിലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു...  (3 hours ago)

സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയിട്ടുണ്ടോ, എന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താൻ നീക്കം:- ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയ കേസിൽ മേയറുടെയും, ഭർത്താവിന്റെയും അറസ്റ്റുണ്ടാകുമോ..?  (3 hours ago)

സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്കെത്തിയ കോട്ടയം സ്വദേശിനി മക്കയില്‍ നിര്യാതയായി...  (3 hours ago)

Malayali Vartha Recommends