Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

മൂന്ന് കോടി കൊടുത്താലും നയന്‍ താരയെ കിട്ടില്ല

14 OCTOBER 2016 09:58 AM IST
മലയാളി വാര്‍ത്ത

നയന്‍താരയുടെ താരമുല്യം കണ്ട് ഞെട്ടിയിരിക്കുകയാണ് പഴക കാമുകന്‍മാരായ ചിമ്പുവും പ്രഭുദേവയും. നയന്‍താരയുടെ വളര്‍ച്ചയില്‍ അന്തംവിട്ട് നില്‍ക്കാനെ ഇവര്‍ക്ക് ആകുന്നുള്ളു. നയന്‍താര സമ്പാദ്യം മുഴുവന്‍ പ്രണയത്തിനുവേണ്ടി നയന്‍താര പ്രഭുദേവയ്ക്ക് നല്‍കിയിരുന്നു. അതുവെച്ച് അദ്ദേഹം സിനിമയുമെടുത്തു. അവസാനം നയന്‍സിനെ തന്നില്‍ നിന്ന് വെട്ടി. അതോടെ ഡിപ്രഷനിലായ നയന്‍താര പിന്നീട് ബോല്‍ഡായി തിരിച്ചുവരുകയായിരുന്നു. ഇപ്പോള്‍ നയന്‍സിനായി പ്രശസ്ത ബാനറുകള്‍ ലേലം വിളിയ്ക്കുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത താരം എന്ന നിലയിലാണ് ഇങ്ങനെയൊരു വില പേശല്‍ നയന്‍താര നടത്തുന്നത്.
ഒരു ഇടവേള കഴിഞ്ഞ് വന്നിട്ട് പോലും താരറാണി കിരീടം തിരിച്ച് പിടിയ്ക്കാന്‍ നയന്‍സിന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരേപോലെ ഇത്രയും താരമൂല്യമുള്ള നടിമാര്‍ വേറെയില്ല.നയന്‍സ് നായികയായാല്‍ പടം സൂപ്പര്‍ ഹിറ്റ് എന്ന പതിവ് ഇതുവരെ തെറ്റിയിട്ടില്ല. നായികാ പ്രാധാന്യമുള്ള കഥയോ കഥാപാത്രമോ വേണമെന്നില്ല. എന്തിന് മുഴുനീള സാന്നിദ്ധ്യം പോലും വേണ്ട.നയന്‍സ് ഉണ്ടെങ്കില്‍ കാണാന്‍ ആളുകേറും.
തെലുങ്കില്‍ എട്ടുകോടിയ്ക്കാണ് നയന്‍താരയെ നായികയായി ലഭിച്ചത്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ പോലും പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍സിന്റെ പിന്നിലാണ്. പുതിയ ചിത്രങ്ങളായ കാഷ്‌മൊറയില്‍ നാലുകോടിയും ഡോറയില്‍ അഞ്ചു കോടിയുമാണ് നയന്‍സിന്റെ പ്രതിഫലം.സ്വന്തം താരമൂല്യം ഏറ്റവും കൂടുതല്‍ സ്വയം തിരിച്ചറിയുകയും അത് വേണ്ട വിധത്തില്‍ മാര്‍ക്കറ്റ് ചെയ്യുകയും ചെയ്യുന്ന നടിയാണ് നയന്‍ താര. വ്യക്തിപരമായി പ്രതികൂലമായിരുന്ന ഒരു കാലം കഴിഞ്ഞ് ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ച് വന്നപ്പോള്‍ നയന്‍സിന്റെ പ്രതിഫലം മൂന്നുകോടിയായിരുന്നു. പ്രമുഖ നായകനടന്മാര്‍ക്ക് പോലും സ്വപ്നമായ ഈ നേട്ടം സത്യന്‍ അന്തിക്കാടിന്റെ കണ്ടുപിടിത്തമായ ഈ തിരുവല്ലക്കാരിയ്ക്ക് സ്വന്തം. ബാനറുകളുടെ ലേലം വിളി താരത്തിന്റെ പ്രതിഫലം വീണ്ടും കൂട്ടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (20 minutes ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (30 minutes ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (40 minutes ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (42 minutes ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (53 minutes ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (1 hour ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (1 hour ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (1 hour ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (1 hour ago)

സ്റ്റേഷനില്‍ ഹാജരാകണം;  (1 hour ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (1 hour ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (2 hours ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (2 hours ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (4 hours ago)

Malayali Vartha Recommends