Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു...

03 AUGUST 2025 06:46 AM ISTമലയാളി വാര്‍ത്ത
പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്നലെ വൈകിട്ടാണ് അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്‌സ്, തെനാലി, വസൂല്‍രാജ എംബിബിഎസ്, റെഡ് തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.മലയാളത്തില്‍ ...

കബാലിയെ വൈറ്റാക്കിയ മലയാളി പെണ്‍കുട്ടി

18 July 2016

കബാലിയില്‍ രജനീകാന്തിനെ കോസ്റ്റിയൂമിലൂടെ സ്‌റ്റൈലിഷാക്കിയത് മലയാളി പെണ്‍കുട്ടി. ആദ്യകാല തമിഴ്‌നടനും മലയാളിയുമായ എന്‍.എസ് കൃഷ്ണന്റെ കൊച്ചുമകളും സംവിധായകന്‍ വിഷ്ണുവര്‍ദ്ധന്റെ ഭാര്യയുമായ അനുവര്‍ദ്ധനാണ് ര...

'കബാലി' ഡൗണ്‍ലോഡ് ചെയ്യുന്നത് വിലക്കി!

16 July 2016

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 'കബാലി' സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍നിന്ന് ഇന്റര്‍നെറ്റ് സര്‍വിസ് പ്രൊവൈഡര്‍മാര്‍ക്ക് കോടതി വിലക്ക്. സിനിമയുടെ നിര്‍മാതാവ് എസ്. തനു നല്‍കിയ ഹരജി പരിഗണിച്ച...

സാമന്തയുടെ മാര്‍ക്ക് ലിസ്റ്റ് വൈറല്‍

16 July 2016

സാമന്ത പഠിക്കാന്‍ മിടുക്കിയായിരുന്നോ എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലൂം സംശയമുണ്ടെങ്കില്‍ ദാ ഇപ്പോള്‍ തീര്‍ത്തോണം. താരം താരത്തിന്റെ മാര്‍ക്ക് ലിസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്....

രജനീകാന്തിന്റെ കബാലി ഓണ്‍ലൈന്‍ റിലീസിന് ഹൈക്കോടതിയുടെ വിലക്ക്

15 July 2016

രജനീകാന്തിന്റെ പുതിയ ചിത്രം കബാലി ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത് ചെന്നൈ ഹൈക്കോടതി വിലക്കി. 225 വെബ്‌സൈറ്റുകള്‍ക്ക് കബാലിയുടെ ദൃശ്യങ്ങളടങ്ങിയ പേജ് പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ദൃശ്യങ്...

കബാലിയുടെ നിര്‍മാതാവ് കോടതിയില്‍

15 July 2016

അനധികൃത പ്രിന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വെബ്‌സൈറ്റുകള്‍ തടയണമെന്നാവശ്യപ്പെട്ട് കബാലിയുടെ നിര്‍മാതാവ് കെലൈ പുലി എസ് താണു കോടതിയെ സമീപിച്ചു. ഡൗണ്‍ലോഡ് ചെയ്യുന്നത് തടയാനായി ട്രായിയുടെ നിര്‍ദ്ദേശം നല്‍കണ...

യാമിയാണ് തന്റെ വിവാഹ ജീവിതം തകര്‍ത്തതെന്ന് ശ്വേത

14 July 2016

സിനിമാ ലോകത്ത് വിവാഹ ബന്ധം വേര്‍പിരിയുന്നതും മറ്റൊരാളെ പ്രണയിക്കുന്നതും വിവാഹം കഴിയ്ക്കുന്നതും ഒന്നും പുത്തരിയല്ലല്ലോ. നടന്‍ പുല്‍കിത്ത് സാമ്രാട്ടും ശ്വേത രൊഹിരയും വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമേ ഒര...

ഇനി 9 നാള്‍... കബാലി കേരളത്തിലെ 250 തിയേറ്ററുകളില്‍, ദിവസേന ആറ് ഷോകള്‍

13 July 2016

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ കബാലി തിയേറ്ററില്‍ എത്താന്‍ ഇനി ഒന്‍പത് നാള്‍. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചു. ജൂലൈ 22ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍...

വാളെടുത്താല്‍ അങ്കക്കലി....തമന്ന വാളെടുക്കുന്നു

04 July 2016

തമന്ന വാളെടുക്കുന്നു. ഈമാസം അവസാനം ചിത്രീകരണം തുടങ്ങുന്ന ബാഹുബലിയുടെ ക്‌ളൈമാക്‌സിന് വേണ്ടിയാണ് താരം വാള്‍പയറ്റ് പരിശീലിക്കുന്നത്. അതിവേഗത്തിലോടുന്ന കുതിരയുടെ കുതിരപ്പുറത്തിരുന്ന് വാള്‍പയറ്റ് നടത്തുന്ന...

ആഗ്രഹം വെളിപ്പെടുത്തി ഇളയ ദളപതിയുടെ അമ്മ

30 June 2016

തമിഴിലെ ഇളയ ദളപതിയായ വിജയ്യോട് പറയാത്ത ഒരു ആഗ്രഹം അദ്ദേഹത്തിന്റെ അമ്മ ശോഭ ഇതാദ്യമായി അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. അമ്മയുടെ എതാഗ്രഹവും സാധിച്ചു കൊടുക്കുന്ന, എല്ലാ തിരക്കുകളും മാറ്റിവച്ച് അമ്മയ്ക്കരുക...

രജനി കാന്തിന്റെ കബാലി യാത്രക്കാരെയും കൊണ്ട് പറക്കാനൊരുങ്ങുന്നു

30 June 2016

ഇന്ത്യയിലാദ്യമായി ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി വിമാനം തന്നെ ഒരുക്കി കബാലി എന്ന രജനി ചിത്രം വരുന്നു. രജനി കാന്തിന്റെ ചിത്രം ഉള്‍പ്പെടെ, കബലിയുടെ പോസ്റ്ററും, സൂപ്പര്‍ സ്റ്റാര്‍ രജനി എന്നുമൊക്കെ എഴുതി...

നടി അഞ്ജലിയും നടന്‍ ജെയ്യും പ്രണയത്തില്‍

23 June 2016

തെന്നിന്ത്യന്‍ താരം അഞ്ജലിയും ജെയ്യും പ്രണയത്തിലാണെന്ന വാര്‍ത്ത പരക്കുന്നു. ഇരുവരുടെയും ട്വീറ്റാണ് ഇത്തരമൊരു ഗോസിപ്പിന് പിന്നില്‍. പ്രണയ വാര്‍ത്തയോട് ഇരുവരും നിഷേധിക്കുകയാണുണ്ടായത്. എങ്കെയും എപ്പോതും ...

ഫിലിംഫെയര്‍ അവാര്‍ഡ് നിശയില്‍ ധനുഷിനെ പരിഹസിച്ച് നയന്‍താര, എന്റെ അഭിനയം ധനുഷിന് ഇഷ്ടമായില്ലെന്ന് തോന്നുന്നു..

20 June 2016

എന്നെ അഭിനയം പഠിപ്പിക്കാന്‍ ധനൂഷ് മെനക്കെടേണ്ടെന്ന ചുട്ടമറുപടിയുമായി നയന്‍സ്. ഫിലിം ഫെയര്‍ അവാര്‍ഡില്‍ നയന്‍താര പ്രകോപിതയായി. ധനുഷ് നിര്‍മ്മിച്ച രണ്ട് ചിത്രങ്ങള്‍ക്ക് ഇത്തവണ വിവിധ കാറ്റഗറികളിലായി അവാര...

രജനികാന്ത് മരിച്ചെന്ന് വ്യാജ വാര്‍ത്ത; താരം അമേരിക്കയില്‍ സുഖമായിരിക്കുന്നു...

17 June 2016

വളച്ചൊടിക്കുന്ന വാര്‍ത്തകള്‍ കൂടുന്നു. ചലച്ചിത്ര താരങ്ങള്‍ ജീവനോടെയിരിക്കുമ്പോള്‍ കൊല്ലുന്ന പരിപാടി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. ഇത്തവണ തമിഴ് സൂപ്പര്‍സ്റ്റാര്‍ മരിച്ചെന്ന വാര്‍ത്തയാണ് കേട്ടത്. ഇത...

മദ്യലഹരിയിലായിരുന്ന വിശാല്‍ കാജളിന്റെ ശരീരഭാഗത്ത് കയറിപ്പിടിച്ചു; നടി ഷൂട്ടിങ് സെറ്റില്‍ നിന്നിറങ്ങിപ്പോയി

16 June 2016

മദ്യപിച്ച് കണ്‍ട്രോള്‍ പോയി. കാജലിനെ കയറി വട്ടം പിടിച്ചു. സെറ്റില്‍ ആകെ പൊടി പൂരം. നടി കാജള്‍ അഗര്‍വാളിനെ നടന്‍ വിശാല്‍ കയറിപ്പിടിച്ചു. ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ നടന...

ചാര്‍ലിയുടെ തമിഴ് പതിപ്പില്‍ മാധവന്‍ നായകനാകുന്നു

14 June 2016

2015ലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് പതിപ്പൊരുങ്ങുന്നു. മാധവനാണ് ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ എഎല്‍ വിജയ് ആണ് സംവിധാനം. തമിഴിന...

Malayali Vartha Recommends