Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിബന്ധനകള്‍ കടുപ്പം: സായ് പല്ലവിയെ സംവിധായകര്‍ ഒഴിവാക്കുന്നു

25 OCTOBER 2016 02:14 PM IST
മലയാളി വാര്‍ത്ത

സായി പല്ലവിക്ക് വലിയ ജാഡയെന്ന് അണിയറ സംസാരം. പ്രേമം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ നേടിയ താരമാണ് സായ് പല്ലവി. ജോര്‍ജിയയില്‍ എംബിബിഎസ് പഠനം കഴിഞ്ഞ് ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തിയ താരം സിനിമയും ജോലിയും ഒന്നിച്ച് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും നിരവധി ഓഫറുകളാണ് ആദ്യ സിനിമയക്ക് ശേഷം താരത്തെ തേടി എത്തിയത്. 
എന്നാല്‍ ഇപ്പോള്‍ താരത്തിന് അവസരങ്ങള്‍ കുറഞ്ഞിരിക്കുകയാണ്. നടിയുടെ ചില കടുത്ത നിബന്ധനകള്‍ കഥയുമായി എത്തുന്ന സംവിധായകര്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്തതാണ് കാരണം. സെല്‍വരാഘവന്റെ സംവിധാനത്തില്‍ സന്താനം നായകനാകുന്ന ചിത്രത്തില്‍ സായ് പല്ലവിയെയാണ് നായികയായി തീരുമാനിച്ചിരുന്നത്. കരാര്‍ ഒപ്പിടുന്നതിനു മുന്‍പായി താരത്തിന്റെ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് പറഞ്ഞതാണ് അണിയറ പ്രവര്‍ത്തകരെ കുഴക്കിയത്. 
ഗ്ലാമര്‍ വേഷങ്ങള്‍ പറ്റില്ല, ദ്വയാര്‍ത്ഥ പ്രയോഗമുള്ള ഡയലോഗുകള്‍ ഒഴിവാക്കണം, ഷൂട്ടിങ് ഷെഡ്യൂള്‍ മാറാന്‍ പാടില്ല എന്നിവ താരത്തിന് നിര്‍ബന്ധമാണ്. ഇതോടെ നിരവധി അവസരങ്ങള്‍ സായ് പല്ലവിക്ക് നഷ്ടമായി.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (3 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (3 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (4 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (4 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (4 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (4 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (5 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (6 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (7 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (7 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (8 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (8 hours ago)

Malayali Vartha Recommends