Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു...

03 AUGUST 2025 06:46 AM ISTമലയാളി വാര്‍ത്ത
പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്നലെ വൈകിട്ടാണ് അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്‌സ്, തെനാലി, വസൂല്‍രാജ എംബിബിഎസ്, റെഡ് തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.മലയാളത്തില്‍ ...

കബാലിയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

13 June 2016

രജനീകാന്തിന്റെ പുതിയ ചിത്രം 'കബാലി'യുടെ ഗാനങ്ങള്‍ പുറത്തിറങ്ങി. നേരത്തെ നിശ്ചയിച്ചിരുന്ന വലിയ ചടങ്ങ് ഉപേക്ഷിച്ച് ആര്‍ഭാടങ്ങളൊന്നുമില്ലാതെ ഗാനങ്ങള്‍ റിലീസ് ചെയ്യുകയായിരുന്നു. ചിത്രത്തിന്റെ റി...

കല്യാണം കഴിഞ്ഞു എന്ന് കരുതി എന്റെ പ്രായം കൂടിയിട്ടില്ല: അമല

08 June 2016

ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് നിര്‍മിയ്ക്കുന്ന അമ്മ കണക്ക് എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ഐശ്വര്യ അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോളാണ് കേന്ദ്ര കഥാപാത്...

തമന്ന കുതിരസവാരി അഭ്യസിക്കുന്നു

08 June 2016

തെന്നിന്ത്യന്‍ താരം തമന്ന കുതിരസവാരി അഭ്യസിക്കുന്നു. എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിന് വേണ്ടിയാണ് താരം കുതിരസവാരി അഭ്യസിക്കുന്നത്. ചിത്രത്തിന് വേണ്ടി കുതിരസവാരി അഭ്യസിക്കുന്ന ഫോട്ടോയും താരം...

വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് സാമന്ത

05 June 2016

തെന്നിന്ത്യന്‍ താരം സമാന്തയുടെ വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയാണ് സമാന്തയാണ് വരന്‍. ഇരുവരുടെയും നീണ്ടനാളത്തെ പ്രണയമാണ്...

ചിമ്പുവിന് നയന്‍താരയെ വിവാഹം ചെയ്തു കൂടെ?

01 June 2016

നയന്‍താരയും ചിമ്പുവും വീണ്ടും ഒന്നിച്ച ഇത് നമ്മ ആള് എന്ന ചിത്രം ഒരുപാട് പ്രതിസന്ധികള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണങ്ങള്‍ നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. നയന്‍താരയുടെയും ചിമ്പുവിന്റ...

സമാന്ത വിവാഹിതയാകുന്നു

23 May 2016

താന്‍ സിനിമയില്‍ നിന്ന് കുറച്ചു കാലത്തേക്ക് വിട്ടു നില്‍ക്കുന്നു എന്ന് അടുത്തിടെ സമാന്ത വെളിപ്പെടുത്തിയിരുന്നു. നടി വിവാഹിതയാകാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. സമാന്ത തന്നെയാണ് ഇക്കാര്യം വെളിപ്പെ...

ലാലിന്റെ പിറന്നാളിന് ചില പ്രത്യേകതകളുണ്ട്

20 May 2016

മെയ് 21 ലാലിന്റെ പിറന്നാളാണല്ലോ. ഈ ദിവസം ആരാധകര്‍ക്കായി മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം പുലിമുരുകന്റെ ടീസര്‍ റിലീസ് ചെയ്യുമെന്ന് അറിഞ്ഞതാണ്. എന്നാല്‍ പുലിമുരുകനൊപ്പം മോഹന്‍ലാലിന്റെ മറ്റൊരു ബിഗ് ബജറ്...

ലിപ് ലോക്ക് രംഗമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കാജല്‍

18 May 2016

തെന്നിന്ത്യയിലെ താരറാണിയാണ് കാജല്‍ അഗര്‍വാള്‍. തെലുങ്കിലും തമിഴിലും ഒരു പോലെ തിരക്കേറിയ നായിക. ദോ ലഫ്‌സോന്‍ കീ കഹാനി എന്ന ബോളിവുഡ് ചിത്രത്തിലെ കാജലിന്റെ ലിപ് ലോക്ക് രംഗങ്ങള്‍ ചര്‍ച്ചയായതോടെ വിശദീകരണവു...

സമാന്ത അഭിനയം നിറുത്തുന്നു

10 May 2016

ആരാധകരെ നിരാശയിലാഴ്ത്തി സമാന്ത. ഇനി കുറച്ചുകാലത്തേക്ക് സിനിമകളൊന്നും ചെയ്യുന്നില്ലെന്നാണ് സമാന്ത അറിയിച്ചിരിക്കുന്നത്. കുറച്ചുകാലത്തേക്ക് സിനിമകളില്‍ അഭിനയിക്കുന്നില്ലെന്നും ഇതുവരെ നല്‍കിയ എല്ലാ പിന്ത...

വ്യാജവാര്‍ത്തയ്‌ക്കെതിരെ നടന്‍ സെന്തില്‍ രംഗത്ത്

09 May 2016

ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രെന്‍ഡ് ആയി മാറി. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡീയയുടെ കൊലപാതകത്തിന് ഇരയായത് തമിഴ് നടന്‍ സെന്തില്‍ ആയിരുന്നു.തന്റെ മരണ വാര്‍ത്തയറിഞ്ഞ നടന്‍ ആരാധകര...

തെരിയെ തോല്‍പ്പിച്ച് സൂര്യയുടെ 24

09 May 2016

വിക്രം കുമാര്‍ സംവിധാനം ചെയ്ത് സൂര്യ നായകനായി എത്തിയ 24 മെയ് ആറിനാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ച പ്രതികരണങ്ങളോടെ യുഎസ് തിയേറ്ററുകളില്‍ മുന്നേറുന്നു. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ വിജയ് ചിത...

വിക്രമും വിജയ്‌യും ഏറ്റുമുട്ടുന്നു

09 May 2016

തമിഴിലെ മുന്‍നിര യുവതാരങ്ങളായ ഇളയദളപതിയും ചിയാന്‍ വിക്രമും പണ്ടു മുതലേ നല്ല സുഹൃത്തുക്കളാണെന്ന് അറിയാന്‍ കഴിയാത്തവര്‍ ചുരുക്കമാണ്. ഇതാ ഇരുവരും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നു. വിക്രത്തിന്റെ പുതിയ...

' തല 57' ഷൂട്ടിംഗ് ജൂലൈയില്‍ തുടങ്ങും

06 May 2016

വീരം, വേതാളം തുടങ്ങിയ അജിത് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശിവ അജിത്തിന്റെ അന്‍പത്തിയേഴാം ചിത്രമായ 'തല 57' സംവിധാനം ചെയ്യുന്നു. അജിത്തിനോടോത്തുള്ള ശിവയുടെ തുടര്‍ച്ചയായ മൂന്നാം ചിത്രം കൂടിയാണിത്....

റെക്കോര്‍ഡുകള്‍ തിരുത്തി കബാലി ടീസര്‍

05 May 2016

ജുറാസിക്ക് വേള്‍ഡിനെയും യൂട്യൂബ് ലൈക്കുകളുടെ എണ്ണത്തില്‍ തോല്‍പ്പിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ കബാലി ടീസര്‍. യൂട്യൂബില്‍ ഇറങ്ങി മണിക്കൂറുകള്‍ക്കിടയില്‍ ഇന്ത്യയിലെ നിലവിലുള്ള ഏല്ലാ യൂട്യൂബ് റെ...

സ്്‌റ്റൈല്‍ മന്നന്റെ കലിപ്പന്‍ കബാലി, ടീസര്‍ ഒരു മണിക്കൂര്‍ കൊണ്ട് കണ്ടത് 10 ലക്ഷം പേര്‍

02 May 2016

മാസ് ലുക്കില്‍ രജനി. രജനീകാന്ത് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കബാലി. ആവേശം കൊടുമുടിയില്‍ എത്തിച്ച് ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇത് ഇന്റര്‍നെറ്റ് ലോകത്ത് പുതിയ ...

Malayali Vartha Recommends