Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

തമിഴ് സംവിധായകന്‍ വിക്രം സുഗുമാരന്‍ അന്തരിച്ചു...ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം, വിക്രമിന്റെ അപ്രതീക്ഷിത വിയോഗം തമിഴ് ചലച്ചിത്ര മേഖലയെ തന്നെ വേദനയിലാഴ്ത്തി

02 JUNE 2025 11:52 AM ISTമലയാളി വാര്‍ത്ത
സങ്കടക്കടലിലായി... തമിഴ് സംവിധായകന്‍ വിക്രം സുഗുമാരന്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മധുരയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.ഒരു നിര്‍മാതാവിന് തിരക്കഥ വിവരിച്ചുകൊടുത്ത ശേഷം മധുരയില്‍ നിന്ന് മടങ്ങുന്ന വഴിയാണ് വിക്രമിന് കടുത്ത ...

നേപ്പാള്‍ ഭൂചലനത്തില്‍ തെലുങ്ക് നടന്‍ മരിച്ചു

27 April 2015

നേപ്പാള്‍ ഭൂചലനത്തില്‍ തെലുങ്ക് നടന്‍ കെ.വിജയ് (25) മരിച്ചു. തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളില്‍ എത്തിയ 20 അംഗ സംഘത്തിലായിരുന്നു വിജയ് ഉണ്ടായിരുന്നത്. ചിത്രീകരണത്തിനു ശേഷം കാഠ്മണ്ഡുവിലേക്...

അജിത്തിന്റെ നായികയായി തമിഴില്‍ അരങ്ങേറും; തിരിച്ചുവരവിനൊരുങ്ങി മലയാളത്തിന്റെ മാളൂട്ടി

25 April 2015

മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയ രണ്ട് താര സഹോദരിമാരാണ് ശാലിനിയും ശ്യാമിലിയും. മലയാളത്തില്‍ ബാല താരങ്ങളായി എത്തി മിന്നും പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ളവരാണ് ഇരുവരും. ശാലിനി അതിനു ശേഷം അനിയത്തിപ്രാവിലൂ...

ഉത്തമവില്ലനില്‍ ഒരു മതത്തെപറ്റിയും പറയുന്നില്ലെന്ന് കമല്‍ഹാസന്‍

20 April 2015

ഏറെ വിവാദങ്ങളുടെയും ചര്‍ച്ചകളുടെയും ഇടയിലാണ് കമലിന്റെ പുതിയ ചിത്രമായ ഉത്തമവില്ലന്‍ ഇപ്പോള്‍. ഉത്തമവില്ലനെതിരെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.\'ഉത്തമവില്ലന്‍ ഒരു മതത്...

ഷങ്കര്‍ ചിത്രത്തില്‍ രജനീകാന്തിന് വില്ലനായി കമല്‍ഹാസന്‍ എത്തുന്നു

18 April 2015

സൂപ്പര്‍ സംവിധായകന്‍ ഷങ്കറിന്റ രജനീകാന്ത് നായകനായി എത്തുന്ന അടുത്ത ചിത്രത്തില്‍ വില്ലനായി കമല്‍ഹാസന്‍. എന്തിരന്റെ രണ്ടാം ഭാഗത്തിലാണ് രജനിക്ക് വില്ലനായി കമല്‍ എത്തുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുത...

സരിത എസ് നായര്‍ മലയാളത്തിനു പിന്നാലെ തമിഴ് സിനിമയിലേക്കും; ഈ മാസം 16ന് തമിഴ് സിനിമയുടെ പൂജ

13 April 2015

സിനിമയില്‍ ചുവടുപ്പിക്കാന്‍ ഉറച്ച് സരിത. നായിക പ്രധാന്യം നിറഞ്ഞ വേഷമാണ് സരിതയ്ക്ക്. സോളാര്‍ നായിക സരിത എസ് നായര്‍ രണ്ടു സിനിമകളില്‍ കൂടി അഭിനയിക്കുന്നു. മലയാളം തമിഴ് സിനിമകളിലാണ് അഭിനയിക്കുന്നത്. ഈ മാ...

ഐശ്വര്യ റായിയുടെ മേക്കപ്പ്മാന് ദിവസം ഒരു ലക്ഷം, രജനികാന്തിന്റെ ഹെയര്‍ ഡ്രസര്‍ക്ക് അരലക്ഷം

10 April 2015

മേക്കപ്പ് എന്ന കലയുടെ സാധ്യതകള്‍ വര്‍ദ്ധിച്ചതോടെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലവും കൂടി. ഐശ്വര്യാ റായിയുടെ പഴ്‌സണല്‍ മേക്കപ്പ്മാന് ദിവസം ഒരു ലക്ഷം രൂപയാണ് ശമ്പളം. ചിത്രത്തിന്റെ മേക്കപ്പ് മാന് പ...

സിനിമയിലേക്ക് തിരിച്ച് വരാന്‍ കാരണം സൂര്യയെന്ന് ജ്യോതിക

09 April 2015

ദാമ്പത്യജീവിതം എങ്ങനെയായിരിക്കണം എന്നതിന് ഉത്തമ ഉദാഹരമാണ് സൂര്യ ജ്യോതിക ദമ്പതികളുടെ ദാമ്പത്യജീവിതം. വിവാഹം കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല എന്ന് പറയുന്ന നിരവധി നടന്മാരുണ്ട്. അവര്‍ എല്ലാവര...

എമിയും ടാറ്റുവും പിന്നെ അക്ഷയ്കുമാറും; പ്രഭുദേവ ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ നായികയാവാന്‍ ടാറ്റു നീക്കണമെന്ന് ആവശ്യം

08 April 2015

പ്രഭുദേവ സംവിധാനം ചെയ്യുന്ന സിങ് ഈസ് ബല്‍ംഗ് എന്ന ചിത്രത്തിലെ നായികമാരിലൊരാളാണ് എമി ജാക്‌സണ്‍. അക്ഷയ് കുമാറാണ് നായകന്‍. എന്നാല്‍ എമി കൈത്തണ്ടയിലെ ടാറ്റൂ നീക്കം ചെയ്താലെ നായികയാക്കൂവെന്ന് അക്ഷയ് പറഞ്ഞത...

കമല്‍ഹാസന്‍ ചിത്രം ഉത്തമവില്ലന്‍ നിരോധിക്കണമെന്നു വിഎച്ച്പി

07 April 2015

കമല്‍ഹാസന്‍ ചിത്രം \'ഉത്തമവില്ലന്‍\' നിരോധിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് തമിഴ്‌നാട് ഘടകം രംഗത്ത്. ചിത്രത്തിലെ പുറത്തുവന്ന ഒരു ഗാനത്തില്‍ ഹിന്ദുമതത്തെ മോശമായി ചിത്രീകരിക്കുന്ന രീ...

ഉത്തമ വില്ലന്റെ റിലീസിങ് വീണ്ടും മാറ്റി, റിലീസിങ് ഏപ്രില്‍ പത്തിനെന്ന് സൂചന

01 April 2015

തമിഴ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉലകനായകന്‍ കമല്‍ ഹാസന്‍ അഭിനയിക്കുന്ന ഉത്തമ വില്ലന്‍. എന്നാല്‍ ആരാധകര്‍ക്ക് വീണ്ടും നിരാശ മാത്രം ഫലം. ഉത്തമ വില്ലന്‍ ഏപ്രില്‍ രണ്ടിന് തീയറ്ററു...

ശ്രുതി പോകുന്നെങ്കില്‍ പോകട്ടെ, പുതിയ ചിത്രത്തില്‍ തമന്ന മതി: നാഗാര്‍ജുന

30 March 2015

ശ്രുതി ഹാസന്‍ പോകുന്നെങ്കില്‍ പോകട്ടെ തമന്നയുണ്ടല്ലോ എന്നാണ് നടന്‍ നാഗാര്‍ജുനയുടെ ഇപ്പോഴത്തെ ഭാവം. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും തമിഴകത്തിന്റെ യുവതാരം കാര്‍ത്തിയും നായകരാവുന്ന ചിത്രത്തില്‍ തമന്ന...

ശ്രുതി ഹാസനെതിരെ കേസ്

28 March 2015

തമിഴകത്തിന്റെ പ്രിയ നടി ശ്രുതി ഹാസന് ഇനി കുറച്ച് നാള്‍ കോടതിയും കേസുമായി നടക്കാം. ശ്രുതിക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് പ്രമുഖ നിര്‍മാതാക്കളായ പിക്ചര്‍ ഹൗസ് മീഡിയ. പുതിയ സിനിമയില്‍ നിന്നും യാതൊരു വിവര...

നയന്‍സിനു പകരം പ്രഭുദേവയുടെ പുതിയ കൂട്ടുകാരി കന്നട നടി തേജസ്വിനി പ്രകാശ്

26 March 2015

നയന്‍താരെയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടരുത്. അവളെക്കുറിച്ച് പോയിട്ട് അവളുടെ പേരു പോലും ഞാന്‍ ശ്രദ്ധിക്കാറില്ല. നയന്‍താരയുടെ പഴയ കാമുകന്‍ പ്രഭുവിന്റേതാണ് ഈ വാക്കള്‍. ഒരിക്കല്‍ പ്രണയിച്ച് കൈയില്‍ പേരു...

പ്ലീസ്, കമലിന്റെ മകളെന്ന് വിളിക്കരുതെന്ന് അക്ഷയ

25 March 2015

ഭാവത്തിലും രൂപത്തിലും അക്ഷര കാണാന്‍ കമലഹാസനെ പോലെ തന്നെ. അക്ഷര എന്റെ അനുജത്തിയാണെന്ന് ശ്രുതി ഹാസന് അഭിമാനത്തോടെ പറയാം. നടന്‍ കമലഹാസന്റെ മകള്‍ അക്ഷര ഇപ്പോള്‍ അല്‍പം തിരക്കിലാണ് . കാരണം, കൈനിറയെ സിനിമകള...

ലിംഗയുടെ പരാജയം; രജനി 10 കോടി നല്‍കി

23 March 2015

ലിംഗയുടെ പരാജയത്തെത്തുടര്‍ന്നു വിതരണക്കാര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ രജനീകാന്ത് 10 കോടിയോളം രൂപ നല്‍കി. മാനുഷികപരിഗണനവച്ചാണു സൂപ്പര്‍താരത്തിന്റെ നടപടിയെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്...

Malayali Vartha Recommends