Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സരിതയുടെ കാതോരം ചോര്‍ത്തിയത്‌ യു.ഡി.എഫ്‌ നേതാവ്‌

12 AUGUST 2013 04:10 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സരിതയുമായി മുഖ്യമന്ത്രി സംസാരിക്കുന്ന ചിത്രം കൈരളി ടി.വിയിലെത്തിയത്‌ യു.ഡി.എഫ്‌ പാളയത്തില്‍ നിന്ന്‌.

സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയാണ്‌ ചിത്രം പുറത്തു പോയതെന്ന്‌ ഉമ്മന്‍ചാണ്ടിക്കറിയാം. കടപ്ലാമറ്റത്ത്‌ ജലനിധിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ സരിതയുമായി താന്‍ സംസാരിക്കുന്ന ചിത്രം ഒരു യു.ഡി.എഫ്‌ നേതാവ്‌ കൈക്കലാക്കി എന്ന വാര്‍ത്ത ഒരു മാസം മുമ്പ്‌ ഉമ്മന്‍ചാണ്ടി അറിഞ്ഞിരുന്നു. തുടര്‍ന്ന്‌ കോഴിക്കോട്ടെ ഒരു പൊതുസമ്മേളനത്തിനിടയില്‍ ഇത്തരമൊരു ചിത്രമുണ്ടെന്ന്‌ മുഖ്യമന്ത്രിയും സ്ഥിതീകരിച്ചിരുന്നു. സ്വന്തം പാര്‍ട്ടിയിലെ അതേ നേതാവ്‌ തന്നെയാണ്‌ ചിത്രം കൈരളി ടി.വിക്ക്‌ നല്‍കിയത്‌.

ചിത്രം നേതാവിന്റെ കൈയിലുണ്ടെന്നറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ അതിനു വേണ്ടി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നെങ്കിലും മറ്റൊരു നേതാവിന്റെ കൈവശമാണ്‌ ചിത്രമുള്ളതെന്ന്‌ പറഞ്ഞൊഴിഞ്ഞു. കള്ളന്‍ കപ്പലിലുണ്ടെന്ന്‌ ഉമ്മന്‍ചാണ്ടിക്ക്‌ അറിയാമെങ്കിലും നിസ്സഹായനായി നില്‍ക്കാനേ ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന്‌ കഴിയുകയുള്ളൂ. ആരെ വിശ്വസിക്കണമെന്നും ആരെ അവിശ്വസിക്കണമെന്നും ഉമ്മന്‍ചാണ്ടിക്കറിയില്ല.

താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ഉമ്മന്‍ചാണ്ടി അടുപ്പമുളളവരോട്‌ പങ്കു വയ്‌ക്കുന്നുണ്ട്‌. സരിതയ്‌ക്കല്ല ആര്‍ക്കും ഉമ്മന്‍ചാണ്ടിയുടെ ചെവിയില്‍ സ്വകാര്യം പറയാനാകുമെന്ന്‌ അദ്ദേഹത്തെ അടുത്തറിയുന്ന എല്ലാവര്‍ക്കുമറിയാം. എന്നാല്‍ താന്‍ പറയുന്നത്‌ ആരും വിശ്വസിക്കുന്നില്ലെന്ന ധര്‍മ്മസങ്കടത്തിലാണ്‌ ഉമ്മന്‍ചാണ്ടി.

2012 ജനുവരി 14 നാണ്‌ ജലനിധിയുടെ ചടങ്ങിനിടയില്‍ സരിതയുമായുള്ള ഉമ്മന്‍ചാണ്ടിയുടെ ചിത്രമെടുത്തത്‌. നന്നായി വസ്‌ത്രം ധരിച്ച്‌ സുന്ദരിയായി രംഗത്ത്‌ അവതരിച്ച സരിതയെ തടയാന്‍ പോലീസുകാര്‍ തയ്യാറായില്ല. ഉമ്മന്‍ചാണ്ടിയുടെ ചെവിയില്‍ സ്വകാര്യം പറഞ്ഞ സരിത തന്നെയാണ്‌ ഫോട്ടോഗ്രാഫറെ ഏര്‍പ്പാടാക്കിയതും ചിത്രമെടുത്തതും. ഇതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ല; അദ്ദേഹത്തിന്റെ സുരക്ഷാസേനയും അറിഞ്ഞില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (57 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends