Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇപ്പോള്‍ സമരം നേര്‍ക്കുനേര്‍… പത്രക്കാരും ഡോക്ടര്‍മാരും രണ്ടു ദ്രുവത്തിലായി പോരിന് വിളിച്ചപ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി; വലയുന്നത് പാവപ്പെട്ടവര്‍

29 OCTOBER 2015 10:41 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച് മാതൃഭൂമി ക്യാമറാമാന്‍ റെജിമോന്‍ മരിക്കാനിടയായ സംഭവം ഏവരേയും ദു:ഖിപ്പിക്കുന്നതാണ്. കേവലം 32 വയസ് പ്രായമായ ഒരു യുവാവിന്റെ അകാല മൃത്യുവില്‍ കേരളം തന്നെ ഞെട്ടി.
പെട്ടെന്ന് ക്ഷീണം തോന്നിയത് കാരണമാണ് റെജിമോനെ തൊട്ടടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. എത്തിയ ഉടനെ രോഗിയെ പരിശോധിച്ച് ഡോക്ടര്‍ ഇ.സി.ജിയും ബ്ലഡ് ടെസ്റ്റും നിര്‍ദേശിച്ചു. ബ്ലഡ് ടെസ്റ്റ് അനുസരിച്ച് രക്തത്തില്‍ പഞ്ചസാര കുറവാണെന്ന് കണ്ടു ഡോക്ടര്‍ ഡ്രിപ്പ് നല്‍കാന്‍ നിര്‍ദേശിച്ചു. 1 മണിക്കൂര്‍ കഴിഞ്ഞു ശരീരം തളരുന്നതായിക്കണ്ട് സുഹൃത്തുക്കള്‍ ഡോക്ടറെ വിവരം അറിയിച്ചു. തുടര്‍ന്ന് ഡോക്ടര്‍ വന്നു ഇന്‍ജക്ഷന്‍ നല്‍കി. അല്‍പസമയത്തിന് ശേഷം രോഗി മരിച്ചു.
ഇതോടെ മാധ്യമ പ്രവര്‍ത്തകര്‍ സംഘടിച്ചു. രോഗിയെ പരിശോധിച്ച ഡോ. അയിഷയോട് കാര്യങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ എടുത്തടിച്ചതു പോലെയുള്ള ഡോക്ടറുടെ പെരുമാറ്റം മാധ്യമ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത് സ്വാഭാവികം. തുടര്‍ന്ന് സംഭവം കാട്ടുതീ പോലെ പടര്‍ന്നു. അവസാനം പ്രശ്‌നത്തില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ തന്നെ ഇടപെട്ടു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് പത്രക്കാര്‍ ഉറച്ചു നിന്നു. നടപടിയെടുത്താല്‍ സമരം ചെയ്യുമെന്ന് ഡോക്ടര്‍മാരും ഉറപ്പിച്ചു. ഇലക്ഷന്‍ അടുത്ത സമയത്ത് പ്രശ്‌നം രമ്യമായി തീര്‍ത്തില്ലെങ്കില്‍ അത് സര്‍ക്കാരിനെ ബാധിക്കും. പത്രക്കാരെ പിണക്കിയാല്‍ പിന്നെ സര്‍ക്കാരിന് നിലനില്‍പ്പുണ്ടാവില്ല. ഡോക്ര്‍മാരെ പിണക്കിയാല്‍ നടക്കുന്നത് സമരം ചെയ്യലും ഡ്യൂട്ടിയ്ക്ക് കയറാതിരിക്കലും. അതൊടെ, പൊതു ജനം വലയും. ഏത് ഡോക്ടര്‍ക്കെതിരെ നടപടി വന്നാലും സമരം ഉറപ്പാണെന്ന് സര്‍ക്കാരിന് നന്നായറിയാം.
ഇവിടെ വലുത് പത്രക്കാര്‍ തന്നെയാണ്. പൊതുജനം അല്‍പം ബുദ്ധിമുട്ടിയാലും വേണ്ടില്ല. അന്വേഷണമൊക്കെ പിന്നെ. ആദ്യം സസ്‌പെന്‍ഷന്‍.\"\"
എല്ലാക്കാലവും ജയിച്ചിരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അവസാനം പത്രക്കാരുടെ മുമ്പില്‍ തോറ്റു പോയി. ഉടന്‍ അവര്‍ സംഘടിച്ചു. തങ്ങളുടെ പ്രൊഫഷന്‍ പോലും മറന്ന് ഉശിരോടെ ജയ് വിളിച്ച് മിന്നല്‍ പണിമുടക്കി പത്രക്കാര്‍ക്ക് നേരെ ആഞ്ഞടിച്ചു. പത്രക്കാരും വിട്ടുകൊടുത്തില്ല. അവരും വേണ്ടത് കൊടുത്തു. ഇനി എന്തൊക്കെ കാട്ടിയാലും ജനമറിയണമെങ്കില്‍ തങ്ങള്‍ എഴുതിക്കൊടുക്കണമല്ലോ… \"\"
ഉപരോധ സമരം നടത്തിയ 23 വനിതകളടക്കം 37 ആശുപത്രി ജീവനക്കാരെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റു ചെയ്തു. ബാക്കിയുള്ള ഡോക്ടര്‍മാര്‍ ഓടി രക്ഷപ്പെട്ടു. ഇവരെ സ്വന്തം ജാമ്യത്തില്‍ വിട്ടു.
ഇങ്ങനെ ജീവന്‍ രക്ഷിക്കാനുള്ള ഡോക്ടര്‍മാരും സമൂഹത്തിന്റെ കണ്ണാടിയായ പത്രക്കാരും പോര്‍വിളിച്ചപ്പോള്‍ വലഞ്ഞത് കാല്‍കാശിന് ഗതിയില്ലാത്ത ആയിരക്കണക്കിന് പാവങ്ങളാണ്. ജനറല്‍ ആശുപത്രിയിലെ ഒ.പി. പ്രവര്‍ത്തിച്ചില്ല. വാര്‍ഡില്‍ രോഗികളെ പരിശോധിച്ചില്ല. നിശ്ചയിച്ചിരുന്ന പല ഓപ്പറേഷനുകളും മാറ്റിവച്ചു…അത്യാസന്നരായ പലരേയും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നു. \"\"സങ്കടക്കടലിലായ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാരിനും കഴിയില്ല. 

ഒരു മാധ്യമ പ്രവര്‍ത്തകന് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ രോഗിയുടെ അവസ്ഥയെന്താകുമെന്നാണ് പത്രക്കാരുടെ ചോദ്യം. അതിന് ഉത്തരം തരേണ്ടത് ആശുപത്രി ജീവനക്കാര്‍ തന്നെയാണ്…

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (25 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (37 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (43 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (47 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends