Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുത്തന്‍ പാര; ടി.കെ. നായരും വരുന്നു, മത്സരിക്കാന്‍

22 JULY 2014 03:04 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഉപദേഷ്‌ടാവും മുതിര്‍ന്ന ഐ.എ.എസ്‌ ഉദ്ദ്യോഗസ്ഥനുമായിരുന്ന ടി.കെ.നായര്‍ വരുന്നു. കേരളനിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ഏതെങ്കിലും നിയമസഭാമണ്‌ഡലത്തില്‍ നിന്നും ജനവിധി തേടുമെന്ന്‌ സൂചന. ഡല്‍ഹിയിലെ താമസം അവസാനിപ്പിച്ച്‌ ടി.കെ.നായര്‍ തിരുവനന്തപുരത്തേക്ക്‌ മടങ്ങുന്നു. എന്‍.എസ്‌.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്‌ ടി.കെ. നായര്‍ തിരുവനന്തപുരത്തുളള ഭാര്യവീട്ടില്‍ താമസിക്കാനെത്തുന്ന നായര്‍ക്ക്‌ ഡല്‍ഹിയിലെ സുഹൃത്തുക്കള്‍ സ്‌നേഹവിരുന്ന്‌ നല്‍കി. സോണിയയും രാഹുലുമായി അടുത്തബന്ധം പുലര്‍ത്തുന്ന ടി.കെ.നായരെ കേരളത്തിലേക്ക്‌ ക്ഷണിച്ചത്‌ ഉമ്മന്‍ചാണ്ടിയാണ്‌. തിരുവനന്തപുരത്ത്‌ സജീവമാകണമെന്നും അദ്ദേഹത്തിന്റെ ഉപദേശനിര്‍ദേശങ്ങള്‍ സര്‍ക്കാരിന്‌ അനുകൂലമാകുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
ടി.കെ.നായര്‍ക്ക്‌ സംസ്ഥാനത്ത്‌ ഒരു വലിയ പദവി നല്‍കുന്നതിനെ കുറിച്ചും ആലോചനയുണ്ട്‌. ആറന്‍മുള വാസ്‌തുവിദ്യാ ഗുരുകുലം, കെ.എസ്‌.കെ.സി.സി തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങളെ നായര്‍ ഡല്‍ഹിയിലിരുന്ന്‌ നയിച്ചിട്ടുണ്ട്‌. ആസൂത്രണ ബോര്‍ഡ്‌ ഉപാധ്യക്ഷ പദവി പോലെ ഒന്നാണ്‌ സര്‍ക്കാര്‍ നായര്‍ക്ക്‌ നല്‍കാന്‍ ആലോചിക്കുന്നത്‌. ടി.കെ.നായര്‍ ഭരണതലത്തിലെത്തുന്നത്‌ ഉമ്മന്‍ചാണ്ടിക്ക്‌ അനുഗ്രഹമാകുമെന്ന്‌ ആന്റണി ഉള്‍പ്പടെയുളളവര്‍ വിശ്വസിക്കുന്നു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതില്‍ നായര്‍ നിര്‍ണായകമായ പങ്ക്‌ വഹിച്ചുട്ടുണ്ട്‌. അതേസമയം വിവാദമായ ആറന്‍മുളവിമാനത്താവള പദ്ധതിയും ടി.കെ.നായര്‍ക്ക്‌ നിര്‍ണായക സ്വാധീനമുണ്ട്‌. ആറന്‍മുളവിമാനത്താവളം, കണ്ണൂര്‍ വിമാനത്താവള പദ്ധതികളുടെ ചുമതല നായര്‍ക്ക്‌ നല്‍കിയാലെന്തെന്നും സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ മുറുകുന്നു.
ഭരണരംഗത്ത്‌ നൈപുണ്യം പ്രകടിപ്പിച്ചിട്ടുളള വ്യക്തിയാണ്‌ ടി.കെ.നായര്‍. ഏറ്റെടുത്ത പദ്ധതികള്‍ ഭംഗിയായി നടപ്പിലാക്കാന്‍ അദ്ദേഹത്തിന്‌ കഴിയും. ഇന്ത്യയ്‌ക്കകത്തും പുറ ത്തുമുളള വിപുലമായ സ്വാധീനങ്ങള്‍ ടി.കെ.നായര്‍ക്ക്‌ ഗുണം ചെയ്യും. പതിനെട്ടുമാസങ്ങള്‍ക്കു ശേഷം നിയമസഭയിലെത്തിയാല്‍ അത്‌ കോണ്‍ഗ്രസിന്‌ ഗുണം ചെയ്യുമെന്നും വിശ്വസിക്കപ്പെടുന്നു. കേരളത്തിന്റെ സാഹചര്യത്തില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിതന്നെ വീണ്ടും അധികാരത്തിലെത്തും. എങ്കില്‍ ടി.കെ.നായര്‍ മന്ത്രിയാകും.
അതിനിടെ ടി.കെ.നായരുടെ മോഹങ്ങള്‍ ചെറുക്കാന്‍ കോണ്‍ഗ്രസുകാര്‍ തടസംവരുമോ എന്നറിയില്ല. നായര്‍ മത്സരിക്കുകയാണെങ്കില്‍ തിരുവനന്തപുരം നിയമസഭാമണ്‌ഡലത്തിലായിരിക്കും മത്സരിക്കുക. തിരുവനന്തപുരം ഇപ്പോള്‍ ശിവകുമാറിന്റെ മണ്‌ഡലമാണ്‌. എങ്കില്‍ ശിവകുമാറിന്‌ നേമത്തേക്ക്‌ മാറേണ്ടിവരും. കരണം ശിവകുമാറും എന്‍.എസ്‌.എസിന്റെ പ്രതിനിധിയാണ്‌.
വക്കംപുരഷോത്തമനും വയലാര്‍രവിയും കേരളത്തിലേയ്‌ക്ക്‌ മടങ്ങിയെത്തിയ സ്ഥിതിക്ക്‌ അവരും സീറ്റിനായ്‌ ചരടുവലി നടത്തും. കെ.ശങ്കരനാരായണന്‍ ഗവര്‍ണര്‍ സ്ഥാനത്ത്‌ നിന്നും മടങ്ങിയെത്തിയാല്‍ അദ്ദേഹത്തിനും സുരക്ഷാത്താവളം ഒരുക്കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (5 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (12 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (23 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (25 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (41 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends