Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാറുമ്മാരെ പിടിക്കാന്‍ മണി വന്നു ഇനി ട്യൂഷനെടുക്കേണ്ട വാധ്യാരേ !

23 JULY 2014 03:22 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോളേജ്‌ അധ്യാപകരുടെ കഞ്ഞിയില്‍ സര്‍ക്കാര്‍ പാറ്റയിട്ടു. അധ്യാപകരുടെ അത്താഴമായ ട്യൂഷന്‍വരുമാനത്തിന്റെ കഴുത്തിലാണ്‌ സര്‍ക്കാര്‍ കത്തിവച്ചത്‌. സര്‍ക്കാര്‍ കോളേജുകളില്‍ പഞ്ചിംഗ്‌ ഏര്‍പ്പെടുത്തുകവഴിയാണ്‌ ട്യൂഷന്‍ പാടേ മുടക്കിയത്‌. ഒന്‍പതര മുതല്‍ നാലരവരെയാണ്‌ അധ്യാപകര്‍ കോളേജില്‍ ഉണ്ടാകേണ്ടത്‌. എന്നാല്‍ ഉച്ചകഴിഞ്ഞ്‌ മൂന്നരക്ക്‌ പഞ്ച്‌ ചെയ്യാന്‍ അനുവദിക്കണമെന്നാണ്‌ അധ്യാപകരുടെ ആവശ്യം. നാലരവരെ കോളേജില്‍ ഉണ്ടാകേണ്ടവര്‍ എന്തിനാണ്‌ മൂന്നരക്ക്‌ പഞ്ച്‌ ചെയ്യണമെന്ന്‌ വാശിപിടിക്കുന്നതെന്ന ചോദ്യത്തിന്‌ അധ്യാപകര്‍ക്ക്‌ മറുപടിയില്ല. മൂന്നരക്ക്‌ പഞ്ച്‌ ചെയ്‌ത ശേഷം വീട്ടിലെത്താനാണ്‌ അധ്യാപകരുടെ നീക്കം. മൂന്നര മുതല്‍ മൂന്നു ബാച്ചായി ട്യൂഷന്‍ നടത്താം. കോളേജില്‍ നിന്നും കിട്ടുന്ന ശമ്പളത്തിന്റെ ഇരട്ടി ട്യൂഷന്‍ വഴി ലഭിക്കും. അധ്യാപകരുടെ ട്യൂഷനില്‍ പിടിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ കോളേജുകളില്‍ പഞ്ചിംഗ്‌ മെഷീന്‍ സ്ഥാപിച്ചത്‌. അധ്യാപക സംഘടനകളൊക്കെ സര്‍ക്കാറിനെതിരെ രംഗത്തെത്തിയെങ്കിലും സര്‍ക്കാര്‍ വിടുന്ന മട്ടില്ല.
സര്‍വ്വകലാശാല ഭരണത്തിനും ഉടന്‍ സര്‍ക്കാറിന്റെ പിടിമുറുകും. ഇത്രയുംകാലം സര്‍വ്വകലാശാലാ നിയമങ്ങള്‍ വൈസ്‌ ചാന്‍സലറുടെയും സിന്റിക്കേറ്റിന്റെയും സെനറ്റിന്റെയും താല്‍പര്യപ്രകാരമാണ്‌ നടന്നിരുന്നത്‌. ഒരു വര്‍ഷം മുമ്പ്‌ സര്‍വ്വകലാശാലാ ഭരണത്തില്‍ ഇടപെടുന്നതിന്‌ സര്‍ക്കാര്‍ ബില്‍ തയ്യാറാക്കിയെങ്കിലും വിവിധ സംഘടനകളുടെ എതിര്‍പ്പു കാരണം അത്‌ നടക്കാതെ പോയി. ഈ സാഹചര്യത്തില്‍ ബില്‍ ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കത്തിലാണ്‌ സര്‍ക്കാര്‍. സര്‍വ്വകലാശാലകളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ്‌ സര്‍ക്കാറിന്റെ ലക്ഷ്യം. എതിര്‍പ്പുകളൊന്നും വകവയ്‌ക്കേണ്ടതില്ലെന്നാണ്‌ സര്‍ക്കാര്‍ നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ആഴ്‌ചയില്‍ 14 മണിക്കൂര്‍ പഠിപ്പിക്കണമെന്നാണ്‌ യുജിസിയില്‍ പറയുന്നത്‌. എന്നാല്‍ 16 മണിക്കൂര്‍ പഠിപ്പിക്കണമെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയാണ്‌ സര്‍ക്കാരിനെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌. സര്‍വ്വകലാശാലകളില്‍ യഥേഷ്ടം നിയമനങ്ങളും സര്‍ക്കാര്‍ അംഗീകരിക്കില്ല. മേലില്‍ സര്‍വ്വകലാശാലകളില്‍ നടക്കുന്ന നിയമനങ്ങള്‍ സര്‍ക്കാര്‍ അറിഞ്ഞുവേണമെന്ന്‌ നിഷ്‌കര്‍ഷിക്കും. സിന്റിക്കേറ്റിന്റെയും സെനറ്റിന്റെയും അധികാരികള്‍ക്ക്‌ മേലുള്ള കടന്നുകയറ്റമാണിതെന്ന്‌ വ്യാഖ്യാനിക്കുമെങ്കിലും അത്‌ സാരമില്ലെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. വിദ്യാഭ്യാസ കാര്യങ്ങളില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരം കുറയ്‌ക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ പറയുന്നു. ഓര്‍ഡിനന്‍സിനെതിരെ പരാതിപറയാനെത്തുന്നവരെ മുഖ്യമന്ത്രി പോലും നിരുത്സാഹപ്പെടുത്തുകയാണ്‌.
സര്‍വ്വകലാശാലാ വൈസ്‌ചാന്‍സലന്‍മാരുടെ യോഗ്യതാ പ്രശ്‌നവും മാറിചിന്തിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരുന്നു. അയോഗ്യതയുള്ള പി. സി മാര്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ അധികാരം ഏറ്റെടുത്ത്‌ സര്‍ക്കാരിന്റെ ഇമേജ്‌ മോശമാക്കിയെന്നാണ്‌ ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ഉന്നതരുടെ മനസ്സിലിരിപ്പ്‌. മേലില്‍ വൈസ്‌ചാന്‍സലന്‍മാരെ നിയമിക്കുമ്പോള്‍ പേരും പ്രസിദ്ധിയും അക്കാദമിക്‌ പരിചയവും ഉള്ളവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന്‌ മുഖ്യമന്ത്രി വകുപ്പ്‌ മന്ത്രിമാരെ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്‌ സര്‍വ്വകലാശാലകളെ പിടിക്കാന്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (7 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (14 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (25 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (27 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (43 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends