Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹയര്‍സെക്കന്ററിയില്‍ സ്ഥിരം നിയമനത്തിന്‌ പച്ചക്കൊടി

24 JULY 2014 04:15 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

വന്‍കോഴ വാങ്ങി അധ്യാപകരെ നിയമിക്കാന്‍ എയ്‌ഡഡ്‌ സ്‌കൂള്‍ മാനേജര്‍മാര്‍ക്ക്‌ സര്‍ക്കാറിന്റെ പച്ചക്കൊടി. എന്‍.എസ്‌.എസ്‌, എസ്‌.എന്‍.ഡി.പി തുടങ്ങിയ സമുദായ സംഘടനകള്‍ക്ക്‌ അനുവദിച്ച ഹയര്‍സെക്കന്ററി ബാച്ചുകളില്‍ പുതിയ അധ്യാപകരെ നിയമിക്കാന്‍ മുഖ്യമന്ത്രി നേരിട്ടാണ്‌ നിര്‍ദേശം നല്‍കിയത്‌. ക്രൈസ്‌തവ മാനേജ്‌മെന്റിന്‌ കീഴിലുള്ള സ്‌കൂളുകളിലും സ്ഥിരം നിയമനം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അതേസമയം കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റുകള്‍ ഇപ്പോള്‍ അനുഭവിക്കുന്ന അധ്യാപക- വിദ്യാര്‍ത്ഥി അനുപാത വ്യത്യാസം മുഖ്യമന്ത്രി നേരിട്ട്‌ പരിഹരിച്ചു. എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ അപേക്ഷ കണക്കിലെടുത്താണ്‌ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി നേരിട്ട്‌ പരിഹരിച്ചത്‌.
699 ബാച്ചുകളാണ്‌ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്‌. ഇതില്‍ മൂവായിരത്തോളം അധ്യാപകരുടെ ഒഴിവുണ്ട്‌. അയ്യായിരം അധ്യാപകരുടെ ഒഴിവുകള്‍ വരെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ നികത്താവുന്നതാണ്‌. പുതുതായി ആരംഭിക്കുന്ന ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ സ്ഥിരം നിയമനം പാടില്ലെന്നും താല്‌കാലിക നിയമനം നടത്തണമെന്നുമാണ്‌ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. ധനവകുപ്പിന്റെ കണ്ണില്‍ മണ്ണിടാനുള്ള തന്ത്രം മാത്രമാണ്‌ ഇത്‌. സ്ഥിരം നിയമനത്തിന്റെ കാര്യം രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം തീരുമാനിക്കാമെന്നാണ്‌ സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്ക്‌ നല്‍കിയിരിക്കുന്ന ഉറപ്പ്‌. രണ്ട്‌ വര്‍ഷം ഒരുകൊല്ലമായി കുറയും. കാരണം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‌ ബാക്കിയുള്ളത്‌ 18 മാസമാണ്‌. ഇന്നത്തെ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി തിരിച്ചുവരാന്‍ സാധ്യതയുണ്ടെങ്കിലും അത്‌ ഉറപ്പിക്കാനാവില്ല.
സര്‍ക്കാര്‍ ഏതുവന്നാലും മാനേജ്‌മെന്റുകള്‍ക്ക്‌ ഒന്നും സംഭവിക്കുകയില്ല. എല്‍.ഡി.എഫിലും,യു.ഡി.എഫിലും മാനേജ്‌മെന്റുകള്‍ സമ്മര്‍ദ്ദശക്തതികളാണ്‌. അവര്‍ സമ്മര്‍ദ്ദശക്തികളായി തുടരുന്നിടത്തോളം കാലം യാതൊന്നും ചെയ്യാനാവില്ല. അതുകൊണ്ടുതന്നെ 40 ലക്ഷം കോഴ വാങ്ങി മാനേജ്‌മെന്റുകള്‍ ഗസ്‌റ്റ്‌ അധ്യാപകരെ നിയമിച്ചാലും പിന്നീട്‌ വരുന്ന സര്‍ക്കാരിന്‌ അവരെ സ്ഥിരപ്പെടുത്തേണ്ടി വരും.
ഇതിനകം കോഴ വാങ്ങാന്‍ മാനേജ്‌മെന്റുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഏതാണ്ട്‌ 800 കോടിയോളം രൂപയുടെ കോഴയാണ്‌ കണക്കാക്കപ്പെടുന്നത്‌. ഗസ്റ്റ്‌ അധ്യാപകരായി കയറി സ്ഥിരപ്പെടാന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ വീണ്ടും കോഴ നല്‍കേണ്ടിവരുമെന്നാണ്‌ മറ്റൊരു വാസ്‌തവം. കുട്ടികളുടെ കണെക്കെടുത്ത ശേഷം അധ്യാപകരുടെ കാര്യം ആലോചിക്കാമെന്നാണ്‌ സര്‍ക്കാര്‍ ഭാഷ്യം. ഒരു കാരണവശാലും ഹയര്‍സെക്കന്ററി സ്‌കൂളില്‍ കുട്ടികളുടെ എണ്ണം ഒരിക്കലും കുറയുകയില്ല. സി ബി എസ്‌ സിയില്‍ സ്‌കൂള്‍ തലം പഠിക്കുന്നവര്‍ പോലും ഹയര്‍സെക്കന്ററിയില്‍ സി ബി എസ്‌ സി പഠിക്കാന്‍ താത്‌പര്യം കാണിക്കുന്നില്ല. അങ്ങനെ വരുംമ്പോള്‍ ലക്ഷക്കണക്കിന്‌ കുട്ടികള്‍ ഹയര്‍സെക്കന്ററിയില്‍ ഓരോവര്‍ഷവുമെത്തും. എയ്‌ഡഡ്‌ സ്‌കൂളില്‍ മികച്ച അധ്യായന നിലവാരം ഉള്ളതിനാല്‍ കുട്ടികളില്‍ ഏറിയ പങ്കും എയ്‌ഡഡില്‍ പോകാനാകും താത്‌പര്യം കാണിക്കുന്നത്‌. അതുകൊണ്ടുതന്നെ ഒരിക്കലും എയ്‌ഡഡ്‌ ഹയര്‍സെക്കന്ററിയില്‍ കുട്ടികള്‍ കുറയുകയില്ല.
ഇങ്ങനെ വരുമ്പോള്‍ കുട്ടികള്‍ ഇല്ലാത്തതു കാരണം ഒന്നു മുതല്‍ പത്തു വരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂട്ടേണ്ടി വരുന്നതു പോലെ ഹയര്‍സെക്കന്ററിയിലും സ്‌കൂള്‍ പൂട്ടേണ്ടി വരും. നഷ്ടം സംഭവിക്കുന്നത്‌ സര്‍ക്കാരിനു മാത്രമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (7 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (14 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (25 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (27 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (43 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends