Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രമേശിന്റെ ചാവേറായി മുരളി; കൊണ്ടിട്ടും പഠിച്ചില്ല!

25 JULY 2014 04:46 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കാര്‍ത്തികേയന്റെ മന്ത്രിസ്ഥാനത്തിന്‌ തടയിടാന്‍ കെ.മുരളീധരനെ ഇറക്കി രമേശ്‌ ചെന്നിത്തലയുടെ കളി. മന്ത്രിയാകാനും സ്‌പീക്കറാകാനും താനില്ലെന്ന്‌ പറഞ്ഞ മുരളീധരനെ പൊടുന്നനെ ഡല്‍ഹിയിലേയ്‌ക്ക്‌ അയച്ച്‌ മന്ത്രിസ്ഥനത്തിന്‌ ആവശ്യം ഉന്നയിച്ചത്‌ രമേശ്‌ ചെന്നിത്തലയാണ്‌. കാര്‍ത്തികേയനെ പോലെ തിരുവനന്തപുരത്തെ നിയമസംഭാഗമായ തനിക്കും മന്ത്രസ്ഥാനത്തിന്‌ അര്‍ഹതയുണ്ടെന്നാണ്‌ മുരളി സോണിയയെ ധരിപ്പിച്ചത്‌.കോഴിക്കോടുണ്ടായിരുന്ന മുരളിയെ ഡല്‍ഹിയിലേക്ക്‌ പറഞ്ഞയച്ചത്‌ രമേശ്‌ ചെന്നിത്തലയാണ്‌.
സ്‌പീക്കര്‍ സ്ഥാനത്ത്‌ നിന്നും ആരോടും ചോദിക്കാതെ രാജി പ്രഖ്യാപിച്ച ജി.കാര്‍ത്തികേയന്‍ തന്നിഷ്‌ടപ്രകാരമാണ്‌ പ്രവര്‍ത്തിച്ചതെന്ന്‌ കെ.മുരളീധരന്‍ ഹൈക്കമാന്റിനെ ധരിപ്പിച്ചു. കാര്‍ത്തികേയന്റെ പ്രവര്‍ത്തിയില്‍ ഹൈക്കമാന്റിനും അതൃപ്‌തിയുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
ഇതുസംബന്ധിച്ച്‌ ഉമ്മന്‍ചാണ്ടി നല്‍കിയ വിശദീകരണം ഹൈക്കമാന്റ്‌ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നാണ്‌ മുരളിയുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ പറയുന്നത്‌. മന്ത്രിസഭാ പുനസംഘടനയില്‍ മുരളിയേയും പരിഗണിക്കണമെന്നു പറയുമ്പോഴും കാര്‍ത്തികേയനും മുരളിയും ഒഴുവാകും. മുരളിയുടെ സ്വഭാവം ഹൈക്കമാന്റിന്‌ നന്നായി അിറയാം. അതുകൊണ്ടുതന്നെ മുരളിയെ അംഗീകരിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഉമ്മന്‍ചാണ്ടിയുടെ കാബിനറ്റില്‍ മുരളി മന്ത്രിയായാല്‍ ഉമ്മന്‍ചാണ്ടിക്ക്‌ ഭരിക്കാന്‍ യാതൊരു സുഖവും കിട്ടില്ലെന്ന്‌ ഹൈക്കമാന്റിനറിയാം.
പുനസംഘടനയെ അട്ടിമറിക്കുകയാണ്‌ രമേശിന്റെ ലക്ഷ്യം. പുനസംഘടന വേണ്ടിവന്നാല്‍ തന്നെ ഗ്രൂപ്പില്‍ നിന്നും ഒരാള്‍ ഒഴിവാകേണ്ടിവരുമെന്ന്‌ രമേശിന്‌ അിറയാം. അങ്ങനെ സംഭവിച്ചാല്‍ തനിക്കൊപ്പം നില്‍ക്കുന്നവര്‍ തന്നോട്‌ പിണങ്ങും. സി.ആര്‍.ബാലകൃഷ്‌ണന്‍, എ.പി.അനില്‍ കുമാര്‍ എന്നിവരില്‍ ഒരാളേയാണ്‌ ഒഴുവാക്കേണ്ടത്‌. സി.ആര്‍.ബാലകൃഷ്‌ണന്‍ രോഗാതുരനായി ആശുപത്രിയിലാണ്‌. അനില്‍കുമാര്‍ സോളാര്‍ കേസില്‍ കുറ്റാരോപിതനാണ്‌. അനിലിനെ മാറ്റുകയാണെങ്കില്‍ അത്‌ സോളാര്‍ കേസിന്റെ പേരിലാണെന്ന്‌ വ്യഖ്യാനമുണ്ടാകും. അങ്ങനെ വന്നാല്‍ താന്‍ ഒഴിവാകുക മാത്രമാണ്‌ പോംവഴിയെന്ന്‌ രമേശ്‌ വിശ്വസിക്കുന്നു. വി.എസ്‌.ശിവകുമാറിനെ തൊടാനാവില്ല. അദ്ദേഹത്തിന്‌ എന്‍.എസ്‌.എസിന്റെ ശക്തമായ പിന്തുണയുണ്ട്‌. അതുകൊണ്ടുതന്നെ പുനസംഘടന തകര്‍ക്കുകയാണ്‌ രമേശിന്റെ ലക്ഷ്യം.
മുരളി വീണ്ടും ദേശീയനേതൃത്വത്തിന്‌ മുന്നല്‍ അനഭിമതനാവുകയാണ്‌. രമേശാണ്‌ മുരളിയെ ഇത്തവണ കുടുക്കിയത്‌. രമേശിന്റെ അഭ്യര്‍ത്ഥന കേട്ടയുടനെ തന്നെ ഇതില്‍ വീഴരുതെന്ന്‌ അഭ്യുതയകാംക്ഷികള്‍ മുരളിയെ ഉപദേശിച്ചെങ്കിലും പഴയതുപോലെ മുരളി വിവാദങ്ങളില്‍ കുടുങ്ങി. തനിക്ക്‌ അര്‍ഹമായ സ്ഥാനം നല്‍കിയിട്ടില്ലെന്ന പരാതി മുരളിക്കുണ്ട്‌. തനിക്കൊപ്പം നിന്ന പ്രവര്‍ത്തകരേയും ദേശീയനേതൃത്വം അവഗണിച്ചതായി മുരളി വിശ്വസിക്കുന്നു. ഇപ്പോള്‍ സ്ഥാനമൊന്നും കിട്ടിയില്ലെങ്കിലും ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയെന്നതാണ്‌ മുരളിയുടെ നയം. ഭാവിയിലെങ്കിലും അവ അംഗീകരിക്കുമെന്നു തന്നെയാണ്‌ മുരളിയുടെ പ്രതീക്ഷ. ഡല്‍ഹിയിലെത്തിയ മുരളീധരന്‍ എ.കെ. ആന്റണിയെ കണ്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (53 minutes ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (1 hour ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (1 hour ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (1 hour ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (2 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (2 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (4 hours ago)

Malayali Vartha Recommends