Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...


കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...


വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന.. കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് കാവൽ..

മന്ത്രവാദിയായ ഐ.എ.എസുകാരന്‍ ആരാണെന്ന്‌ പറയൂ: സമ്മാനം!

01 AUGUST 2014 03:28 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സംസ്ഥാന സര്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്ന ഐ.എ.എസുകാര്‍ക്ക്‌ മാസം ഒന്നര ലക്ഷമാണ്‌ ശമ്പളം. ഇതുകൂടാതെ കുറഞ്ഞത്‌ രണ്ടുകാറുകളും പോകുന്നിടത്തും വരുന്നിടത്തുമെല്ലാം പരിവാരങ്ങളും കിട്ടും. പല ഐ.എ.എസുകാരും സര്‍ക്കാര്‍ അതിഥിമന്ദിരങ്ങളില്‍ താമസിക്കുന്നതിനു പകരം നക്ഷത്ര ഹോട്ടലുകളിലാണ്‌ താമസിക്കുന്നത്‌. പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡി.മാരാണെങ്കില്‍ പറയുകയും വേണ്ട. കളള ബില്ലുകളുണ്ടാക്കി ലക്ഷക്കണക്കിന്‌ രൂപ ടി.എ. ഡി.എ ഇനത്തിലും സമ്പാദിക്കും.

സംസ്ഥാന സര്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐ.എ.എസുകാരന്റെ കഥ പറയാം. ബ്ലോക്ക്‌ ഡവലപ്പമെന്റ്‌ ഓഫീസറായിട്ടാണ്‌ അദ്ദേഹം സര്‍വീസില്‍ പ്രവേശിച്ചത്‌. ആള്‍ മിടുക്കനാണ്‌. ഏതാനും കൊല്ലത്തെ ബി.ഡി.ഒ ഉദ്യോഗത്തെ തുടര്‍ന്ന്‌ ഡപ്യൂട്ടി കളക്‌ടറായി ഉദ്ദ്യോഗകയറ്റം കിട്ടി. ഡപ്യൂട്ടി കളക്‌ടറായതോടെ ആളിന്‌ ചെറിയ \'ആത്മീയ ആസക്തി\'യുണ്ടായി. ഇതിനിടയില്‍ അദ്ദേഹം ഒരു പൊതുമേഖല സ്ഥാപനത്തിന്റെ വഞ്ചിയൂരുളള ആസ്ഥാനമന്ദിരത്തില്‍ സെക്രട്ടറിയായി നിയമിതനായി. യൂ.ഡി.എഫ്‌. സര്‍ക്കാരിന്റെ ഭരണകാലമായിരുന്നു അത്‌. ഒരു പാവം പിടിച്ച മന്ത്രിയാണ്‌ വകുപ്പു ഭരിച്ചിരുന്നത്‌. സ്ഥാപന ഡയറി ഇറക്കി. ഇതില്‍ മന്ത്രിയുടെ ഒരു ചെറിയ ഫോട്ടോ, സെക്രട്ടറി സുസ്‌മേരവദനനായിരിക്കുന്ന വലിയ ഫോട്ടോ. മന്ത്രി പാവമായതു കാരണം ഒന്നും സംഭവിച്ചില്ല.

ഒരു അവധൂതനെ കണ്ടതാണ്‌ ഉദ്യോഗസ്ഥന്റെ ജീവിതം മാറ്റി മറിച്ചത്‌. അവധൂതനില്‍ നിന്നും ആവേശം കൊണ്ട ഉദ്യോഗസ്ഥന്‍ ജ്യോത്സ്യം ആരംഭിച്ചു. ജ്യോത്സ്യം പഠിച്ചിട്ടില്ല. കണ്ണടച്ചിരുട്ടാക്കുന്ന മട്ടില്‍ ഒരു തന്ത്രം. കണ്ണടക്കുമ്പോള്‍ ഉദ്യോഗസ്ഥന്റെ മനസില്‍ ഒരു വികാരമുണ്ടാകുമത്രേ. പിന്നെ നിര്‍ത്താതെ സംസാരിക്കും. കുറേപേരുകള്‍ പറയുമത്രേ. കുറെ നമ്പറുകള്‍ പറയും. മുമ്പില്‍ വന്നിരിക്കുന്നവരെ ശരിക്കും പറ്റിക്കും. നന്നായി ഇംഗ്ലീഷ്‌ സംസാരിക്കും. സുരേഷ്‌ഗോപിയെ പോലെ ഇംഗ്ലീഷൊക്കെ പറഞ്ഞ്‌ പാവപ്പെട്ടവരെ പറ്റിക്കും. ഒരു സിറ്റിങ്ങിന്‌ 1000, അയ്യായിരം വരെ കൊടുക്കുന്നവരുണ്ട്‌. ഇതിനിടയില്‍ ഒരു വായിനോക്കി പത്രക്കാരന്‍ ഇതിനെക്കുറിച്ച്‌ ഒരു ലേഖനവും പ്രസിദ്ധീകരിച്ചു. പിന്നെ കാര്യങ്ങള്‍ ബഹുജോറായി. ജ്യോത്സ്യം അറിയാനെത്തുന്നവരുടെ എണ്ണം കൂടി.
ഇടയ്‌ക്ക്‌ ഉദ്യോഗസ്ഥന്‍ ഒരു വീടുവാങ്ങി അതിന്റെ കടം തീര്‍ക്കാനാണ്‌ ജ്യോത്സ്യം തുടങ്ങിയതെന്നും ചില വാര്‍ത്തകളുണ്ട്‌. ഏതായാലും ആരൊക്കയോ സഹായിച്ച്‌ സ്‌നേഹിതന്‌ ഐ.എ.എസ്‌. കിട്ടി. ഒരു ജില്ലയുടെ കളക്‌ടറായി രണ്ട്‌ ദിവസം സേവനം അനുഷ്‌ഠിച്ചു. മൂന്നാം ദിവസം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കും കണ്ടു സ്‌നേഹതിന്‌ പനി പിടിച്ചു. പിന്നീട്‌ നീണ്ട അവധി. ഇതുനുശേഷം സീനിയര്‍ മന്ത്രിയുടെ കീഴില്‍ വകുപ്പുതലവനായി. മന്ത്രി വിളിക്കുമ്പോഴെല്ലാം സ്‌നേഹിതന്‍ മന്ത്രവാദത്തില്‍. ഇതിനിടയില്‍ ആശാന്‍ വലിയ എഴുത്തുകാരനുമായി. മിടുക്കന്‍മാര്‍ എഴുതിയ ഇംഗ്ലീഷ്‌ പുസ്‌തകങ്ങള്‍ അതേപടി മലയാളത്തിലേക്ക്‌! ഏതായാലൂം മന്ത്രവാദിയെ തനിക്കു വേണ്ടെന്നായി മന്ത്രി. ഇത്രയും \'കഴിപ്പണംകെട്ട\' ഒരു ഉദ്ദ്യോഗസ്ഥനെ കണ്ടിട്ടില്ലെന്ന്‌ സംസ്ഥാന കാബിനറ്റ്‌ പ്രമേയം പാസാക്കി.
മന്ത്രവാദത്തോട്‌ താല്‍പര്യമില്ലാത്ത ഒരു അഹിന്ദു മന്ത്രിയുടെ കീഴിലാണ്‌ സ്‌നേഹിതന്‌ ഇപ്പോള്‍ ജോലി. ഭാവി എന്താകുമെന്ന്‌ കണ്ടറിയാം. ഏതായാലും വരുമാനത്തിന്‌ ഒരു കുറവുമില്ല. ജോലിപോയാലും സാരമില്ല. ദൈവം രക്ഷിക്കും! നമ്മുടെ നികുതി പണമാണ്‌ ജ്യോത്സ്യന്‌ ശമ്പളമായി നല്‍കുന്നതോര്‍ക്കണം. ഇനി പറയൂ ആരാണ്‌ ഇയാള്‍?.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (7 minutes ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (16 minutes ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (25 minutes ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (27 minutes ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (37 minutes ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (42 minutes ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (50 minutes ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (1 hour ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (2 hours ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (2 hours ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (3 hours ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (3 hours ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (3 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (4 hours ago)

Malayali Vartha Recommends