Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സരിതയുടെ വഴിയെ സൂര്യയും റുക്‌സാനയും അന്ന്‌ എ ഗ്രൂപ്പ്‌, ഇന്ന്‌ ഐ ഗ്രൂപ്പ്‌

04 AUGUST 2014 04:12 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സോളാര്‍ നായിക സരിതാനായര്‍ മൂക്കത്തു വിരല്‍ വയ്‌ക്കുന്നു ; ദൈവമേ എന്നെക്കാള്‍ വലിയ തട്ടിപ്പുകാരിയോ? സോളാറായിരുന്നു സരിതയുടെ വരുമാന സ്രോതസ്‌. കൊച്ചി ബ്ലാക്ക്‌ മെയിലിംഗ്‌ കേസില്‍ പിടിയിലായ സൂര്യക്കും റുക്‌സാനയ്‌ക്കും സമാന മേഖലകളില്‍ തന്നെയാണ്‌ ഡോക്‌ടറേറ്റ്‌. സരിതക്കും ഉന്നത രാഷ്‌ട്രീയ നേതാക്കളുമായി ബന്ധമുണ്ട്‌. അതുപോലെ സൂര്യക്കും ബിന്ദ്യയ്‌ക്കുമുണ്ട്‌ ഉന്നത രാഷ്‌ട്രീയ ബന്ധം. സരിത കേസിലെന്ന പോലെ കൊച്ചി കേസിലും കോണ്‍ഗ്രസുകാര്‍ തന്നെയാണ്‌ പ്രതികള്‍. ഏതായാലും ഉന്നത കോണ്‍ഗ്രസ്‌ നേതാക്കള്‍ വരെ ആരോപണങ്ങളുടെ മുള്‍മുനയിലായ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക്‌ പെരുമാറ്റചട്ടം കൊണ്ടു വരാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ പാര്‍ട്ടിയുടെ ഒരു നേതാവ്‌. സ്വഭാവപിഴയുള്ളവരുമായി കോണ്‍ഗ്രസ്‌ നേതാക്കള്‍ ചങ്ങാത്തത്തിലാകുന്നതിനു പിന്നില്‍ പണം മാത്രമല്ല, ഉന്നത നേതാക്കള്‍ക്ക്‌ സ്‌ത്രീകളെ കാഴ്‌ച വയ്‌ക്കുന്ന സമ്പ്രദായവും ഉണ്ടോ എന്നാണ്‌ നേതാവ്‌ ആലോചിക്കുന്നത്‌. സരിതയും സൂര്യയും ബിന്ദ്യയുമൊക്കെ പലവട്ടം ഡല്‍ഹിയില്‍ പോയിട്ടുണ്ട്‌. ഇതെന്തിനാണെന്നും നേതാവ്‌ സംശയിക്കുന്നു. ഗണേശ്‌കുമാര്‍, അബ്‌ദുള്ളക്കുട്ടി, കെ.സി. വേണു ഗോപാല്‍ തുടങ്ങിയ നേതാക്കള്‍ തന്നെയാണ്‌ രണ്ടു കേസുകളിലും എതിര്‍പക്ഷത്തുളളത്‌.
അതേസമയം കൊച്ചി ബ്‌ളാക്ക്‌ മെയിലിംഗ്‌ കേസ്‌ പുറത്തായത്‌ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ വഴക്കിന്റെ ഭാഗമാണെന്നും സൂചനകളുണ്ട്‌. ഐ ഗ്രൂപ്പ്‌ നേതാക്കളാണ്‌ കൊച്ചി കേസില്‍ ആരോപണവിധേയരായത്‌. സോളാര്‍ കേസിലാകട്ടെ എ ഗ്രൂപ്പ്‌ നേതാക്കളും. കൊച്ചി കേസ്‌ ആളി കത്തിക്കുന്നതിനു പിന്നില്‍ ഒരു മന്ത്രിയെ ഒതുക്കുകയാണ്‌ ലക്ഷ്യമെന്നും പറയപ്പെടുന്നു. ഒരുമന്ത്രിയാണ്‌ സോളാര്‍ കേസ്‌ ഊതി കത്തിച്ചത്‌. ശരത്‌ ചന്ദ്ര പ്രസാദിനൊപ്പം പന്തളം സുധാകരനും കൊച്ചി കേസില്‍ ആരോപണ വിധേയനായി. പന്തളം, രമേശിന്റെ ഉറ്റ ചങ്ങാതിയാണ്‌. ശരത്തും രമേശിന്റെ അടുത്ത അനുയായിയാണ്‌. ഇതിനിടയില്‍ ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കുമെന്ന മട്ടില്‍ ഉമ്മന്‍ചാണ്ടി നിശബ്‌ദത തുടരുന്നു. പോലീസില്‍ ഉമ്മന്‍ചാണ്ടിയെ അനുകൂലിക്കുന്ന ഗ്രൂപ്പ്‌ അതിശക്തമാണ്‌. ഇവര്‍ സമയാസമയം മുഖ്യമന്ത്രിയെ വിവരം അറിയിക്കുന്നുണ്ട്‌. ഏതായാലും വരും ദിവസങ്ങളില്‍ സംഭവത്തിന്റെ നെല്ലും പതിരും തിരിച്ചറിയാനാവും.
ഉമ്മന്‍ചാണ്ടിയുമായി രമേശ്‌ ചെന്നിത്തല കൊച്ചി കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്‌തിട്ടില്ല. ഇതു സംബന്ധിച്ചുളള ചോദ്യങ്ങളില്‍ നിന്ന്‌ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയുമാണ്‌. ഏതെങ്കിലും ഭാഗത്തു നിന്ന്‌ ചോദ്യങ്ങളുയരുമ്പോള്‍ അതാദ്യം ആഭ്യന്തരമന്ത്രിയോട്‌ ചോദിക്കാനാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. തന്നെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കാനും രമേശ്‌ ചരടു വലിക്കുന്ന കാര്യം ഉമ്മന്‍ചാണ്ടിക്ക്‌ അറിയാം. കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന പി.സി. ജോര്‍ജിന്റെ പ്രസ്‌താവനയ്‌ക്ക്‌ പിന്നില്‍ രമേശാണെന്നാണ്‌ ഉമ്മന്‍ചാണ്ടിയുടെ വിശ്വാസം. കടുത്ത അഭിപ്രായഭിന്നതയാണ്‌ ഇരുവരും തമ്മിലുള്ളത്‌. പുന:സംഘടനയെ എതിര്‍ത്ത്‌ രമേശ്‌ ഡല്‍ഹിയിലെത്തിയതും ഇതുകൊണ്ടാണ്‌. രമേശും മുഖ്യമന്ത്രിയും തമ്മില്‍ മന്ത്രിസഭാ യോഗത്തിനു പോലും ആശയവിനിമയം നടക്കുന്നില്ല. നിലവില്‍ കേരള മന്ത്രി സഭയില്‍ ഐ ഗ്രൂപ്പിനാണഅ പ്രാതിനിധ്യം. ഇതു തകര്‍ക്കുകയാണ്‌ ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. അതിന്‌ ഉപോല്‍ബലമാകുന്ന ഏതൊരു നീക്കത്തെയും അദ്ദേഹം സ്വാഗതം ചെയ്യും. സൂര്യയും റുക്‌സാനയും ഇത്തരത്തിലുള്ള നീക്കങ്ങളുടെ ഭാഗമായി രംഗത്തെത്തിയവരാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (5 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (12 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (23 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (25 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (41 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends