Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെഎംഎംഎല്‍ അട്ടിമറിക്ക്‌ പിന്നില്‍ സ്വകാര്യ കമ്പനി, തൃശൂര്‍ സ്വദേശിയെ സംശയം

08 AUGUST 2014 03:05 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ചവറ കെ.എം.എം.എല്ലില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും വാതകം ചോര്‍ന്ന സംഭവം അട്ടിമറിയാണെന്ന്‌ ഇന്റലിജന്‍സിന്‌ സംശയം. കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിക്കുവേണ്ടി തൃശൂര്‍ സ്വദേശിയായ ഒരു മനുഷ്യാവകാശപ്രവര്‍ത്തകന്‍ ആസൂത്രണം ചെയ്‌ത സംഭവമാണ്‌ വാതകചോര്‍ച്ചയെന്നാണ്‌ സംശയിക്കുന്നത്‌.
കെ.എം.എം.എല്ലിന്റെ ഉല്‍പ്പന്നം വെറും 35,000 രൂപക്ക്‌ കിട്ടുമ്പോള്‍ കൊച്ചിയിലെ സ്വകാര്യ കമ്പനി അത്‌ 90,000 രൂപക്കാണ്‌ വില്‍ക്കുന്നത്‌. കൊച്ചിയിലെ സ്വകാര്യ കമ്പനി പണം നല്‍കിയാണ്‌ ഹരിത ട്രൈബ്യൂണലില്‍ തൃശൂര്‍ സ്വദേശികള്‍ കേസ്‌ ഫയല്‍ ചെയ്‌തതെന്ന്‌ പോലീസ്‌ സംശയിക്കുന്നുണ്ട്‌. വിഴിഞ്ഞം പദ്ധതിക്കതിരെ ചിലര്‍ കോടതിയെ സമീപിച്ചതിന്‌ സമാനമാണ്‌ സംഭവം. വിദ്യാര്‍ത്ഥികള്‍ക്ക്‌ വാതകചോര്‍ച്ച വഴി ബോധക്ഷയം ഉണ്ടാകുന്നതിന്‌ മുമ്പ്‌ നിരവധി ആമ്പുലന്‍സുകള്‍ ദേശീയപാതയില്‍ എത്തിയതെങ്ങനെയാണെന്നും പോലാസ്‌ അന്വേഷിക്കുന്നു. രണ്ടാം ദിവസവും വാതകചോര്‍ച്ച ഉണ്ടായതിനു പിന്നില്‍ അട്ടിമറിയാണെന്ന്‌ സ്ഥലം എംഎല്‍ എയായ തൊഴില്‍ മന്ത്രി ഷിബു ബേബ്‌ ജോണ്‍ ആരോപിച്ചിരുന്നു.
ഹരിത ട്രൈബ്യൂണലില്‍ സാധാരണ ആരും ഉത്തമ ബോധ്യത്തോടെ കേസിന്‌ പോകാറില്ലെന്നാണ്‌ സര്‍ക്കാരിന്റെ വിശ്വാസം. ഡല്‍ഹിയില്‍ കേസ്‌ നടത്താന്‍ ലക്ഷക്കണക്കിന്‌ രൂപ ചെലവുണ്ട്‌. അങ്ങനെ ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ സാധാരണ കേസ്‌ കൊടുക്കുന്നവര്‍ക്ക്‌ കഴിയാറില്ല. കെ.എം.എം.എല്ലിനെതിരെ കേസ്‌ ഫയല്‍ ചെയ്‌ത തൃശൂര്‍ സ്വദേശിയെ കെ.എം.എം.എല്ലിലെ പരിസ്ഥിതി മലിനീകരണം ഒരുതരത്തിലും ബാധിക്കുന്നതല്ല. അപ്പോള്‍ അദ്ദേഹത്തിന്റെ താല്‍പര്യം എന്താണെന്നാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഇദ്ദേഹം നേരത്തെയും നിരവധി കേസുകള്‍ ഫയല്‍ ചെയ്‌തിട്ടുണ്ട്‌. ചില കേസുകള്‍ വിജയിച്ചിട്ടുണ്ട്‌.
പൊതുപ്രവര്‍ത്തകരെന്ന്‌ പറഞ്ഞ്‌ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെയും പദ്ധതികള്‍ക്കെതിരെയും കേസ്‌ ഫയല്‍ ചെയ്യുന്നവര്‍ക്ക്‌ വ്യക്തമായ ലക്ഷ്യമുണ്ടെന്നും ഇത്തരക്കാരെ നിരീക്ഷിക്കണമെന്നും നിരവധിതവണ ഇന്റലിജന്‍സ്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. മനുഷ്യാവകാശ പ്രവര്‍ത്തകരെ നിരീക്ഷിച്ചാല്‍ അവര്‍ കേസു കൊടുക്കുമെന്നാണ്‌ സര്‍ക്കാരിന്റെ ഭയം.
അതേ സമയം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ കമ്മീഷന്‍ രംഗത്തെത്തി. മനുഷ്യാവകാശത്തിന്റെ പേരു പറഞ്ഞ്‌ വ്യാപകമായ പിരിവ്‌ നടക്കുന്നുവെന്നാണ്‌ കമ്മീഷന്റെ ആക്ഷേപം. ഇത്തരം പിരിവുകള്‍ പോലീസ്‌ തടയണമെന്നും കമ്മീഷന്‍ പത്രകുറിപ്പില്‍ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (7 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (14 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (25 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (27 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (43 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends