Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

മോഹന്‍ലാല്‍ അമൃത ആശുപത്രിയില്‍... അമ്മ പാഞ്ഞെത്തി, ഓപ്പറേഷന്‍ മാറ്റിവച്ചു

08 AUGUST 2014 09:38 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ആരാധകരെ ഒരല്‍പം ആശങ്കയിലാക്കി നമ്മുടെ ലാലേട്ടന്‍ അമൃതാ ആശുപത്രിയില്‍ ചികിത്സയില്‍. ഇന്നലെയാണ്‌ വലതുകാലിന്‌ സ്വാധീനക്കുറവും കടുത്ത വേദനയും കാരണം എറണാകുളത്തെ പ്രശസ്‌തമായ അമൃത ആശുപത്രിയില്‍ മോഹന്‍ലാല്‍ ചികിത്സ തേടിയെത്തിയത്‌. മോഹന്‍ലാല്‍ ആശുപത്രിയിലെത്തുന്ന വിവരം അറിഞ്ഞ അമൃതയിലെ ഡോക്‌ടര്‍മാര്‍ സര്‍വ സന്നാഹങ്ങളും ഒരുക്കി കാത്തിരുന്നു.
അമൃതയിലെത്തിയ മോഹന്‍ലാലിനെ വിദഗ്‌ദ്ധ സംഘം നന്നായി പരിശോധിക്കുകയും നിരവധി ടെസ്റ്റുകള്‍ നടത്തുകയും ചെയ്‌തു. ഡോക്‌ടര്‍മാര്‍ മോഹന്‍ലാലിന്റെ അസുഖത്തിന്റെ തീവ്രത മനസിലാക്കി. സ്‌പോണ്ടിലിറ്റിസ്‌ കടുത്തതാണ്‌ പ്രശ്‌നം. 

എല്ലുകള്‍ക്കിടയിലുള്ള കശേരുക്കള്‍ക്ക്‌ തേയ്‌മാനം സംഭവിക്കുന്നതു മൂലമുണ്ടാകുന്ന അസുഖമാണ്‌ സ്‌പോണ്ടിലിറ്റിസ്‌. ഇത്‌ പ്രധാനമായും കഴുത്തുമുതല്‍ നട്ടെല്ലിന്റെ താഴ്‌ഭാഗം വരെയുള്ള കശേരുക്കളെയാണ്‌ കൂടുതലും ബാധിക്കുക. എല്ലുകളുടെ ഞെരുക്കം കാരണം ഈ കശേരുക്കള്‍ക്ക്‌ ക്ഷതം സംഭവിക്കുകയും തേയ്‌മാനമുണ്ടാകുകയും ചെയ്യും. ഇത്‌ കഠിനമായ വേദനയില്‍ കലാശിക്കുന്നു. ആരംഭത്തിലേ വേണ്ട വിധം ചികിത്സിക്കാത്തതാണ്‌ പലപ്പോഴും രോഗം കൂടാന്‍ കാരണം.
ദീര്‍ഘകാലമായി മോഹന്‍ലാല്‍ സ്‌പോണ്ടിലിറ്റിസ്‌ ചികിത്സയിലാണ്‌. ഇടയ്‌ക്കൊക്ക മോഹന്‍ലാലിന്‌ കാലിന്‌ വേദനയുണ്ടായിരുന്നു. എന്നാല്‍ നിരന്തരമായ ഷൂട്ടിംഗും മറ്റ്‌ തിരക്കും കാരണം ഇതൊന്നും ലാല്‍ ശ്രദ്ധിച്ചതേയില്ല. ഇതിനിടെ ഫിസിയോ തെറാപ്പിയും കര്‍ക്കിടക ചികിത്സയും ചെയ്‌തിരുന്നു. ഒന്നും ഫലം കാണാതെ വന്നപ്പോഴാണ്‌ അമൃതയില്‍ ചികിത്സ തേടിയത്‌.
രോഗത്തിന്റെ തീവ്രത മനസിലാക്കി ഡോക്‌ടര്‍മാര്‍ ഉടന്‍തന്നെ മോഹന്‍ലാലിന്‌ അടിയന്തിര ഓപ്പറേഷന്‍ വിധിച്ചു. മോഹന്‍ ലാലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അതിനായുള്ള സര്‍വ സന്നാഹങ്ങളും ഒരുക്കുകയും ചെയ്‌തു.
കടുത്ത അമൃതാ ഭക്തനായ മോഹന്‍ലാലിന്റെ അസുഖവിവരമറിഞ്ഞ്‌ അമൃത ആശുപത്രിയിലേക്ക്‌ പല ഉന്നതര്‍ക്ക്‌ പുറമേ സാക്ഷാല്‍ അമൃതാനന്ദമയി ദേവിയും പാഞ്ഞെത്തി. അമ്മ മോഹന്‍ലാലിനെ നേരില്‍ കാണുകയും ഒരു മകനെപ്പോലെ ആശ്വസിപ്പിക്കുകയും ചെയ്‌തു. അമ്മ വന്നതറിഞ്ഞ്‌ അമൃത ആശുപത്രിയിലെ വിവിഐപി ഡോക്‌ടര്‍മാര്‍ എല്ലാവരും ഒത്തു കൂടി. മോഹന്‍ലാലിന്‌ ലോകത്തില്‍ കിട്ടാവുന്നതില്‍ വച്ചേറ്റവും നല്ല ചികിത്സ ലഭ്യമാക്കാന്‍ അമ്മ ഡോക്‌ടര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. അമ്മയുടെ സാന്നിധ്യത്തില്‍ വിദഗ്‌ദ്ധ ഡോക്‌ടര്‍മാര്‍ മോഹന്‍ലാലിന്റെ അസുഖത്തിന്റെ വ്യാപ്‌തി പരിശോധിച്ചു. തുടര്‍ന്ന്‌ നടന്ന ചര്‍ച്ചകളില്‍ ഓപ്പറേഷന്‍ ഉടന്‍ വേണ്ടെന്ന നിലപാടില്‍ ഡോക്‌ടര്‍മാരെത്തി.

പ്രിയ വായനക്കാരെ

ഈ റിപ്പോര്‍ട്ടില്‍ ഒരിടത്തു പോലും അമ്മയെ മോശമായി ചിത്രീകരിച്ചിട്ടില്ല. വിശ്വസനീയ കേന്ദ്രത്തില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെ തന്നെയാണ്‌ ഈ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌. ലോകോത്തര നടനായ മോഹന്‍ലാലിന്റെ ചികിത്സയില്‍ അമ്മ ഇടപെട്ടതില്‍ ഒരു തെറ്റും കാണുന്നുമില്ല.
എഡിറ്റര്‍
മലയാളിവാര്‍ത്ത

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (14 minutes ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (55 minutes ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (1 hour ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (1 hour ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (1 hour ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (2 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (2 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (2 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (3 hours ago)

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി  (3 hours ago)

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...  (3 hours ago)

Malayali Vartha Recommends