Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മോഹന്‍ലാല്‍ അമൃത ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു; മഠത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ മാധ്യമങ്ങള്‍ക്ക്‌ വിലക്ക്‌

09 AUGUST 2014 10:18 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

നമ്മുടെ പ്രിയനടന്‍ മോഹന്‍ലാല്‍ എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്ത ലോകം അറിഞ്ഞത്‌ മലയാളി വാര്‍ത്തയിലൂടെയാണ്‌. ഇതിന്റെ ചുവട്‌ പിടിച്ച്‌ പല മാധ്യമ പ്രവര്‍ത്തകരും അമൃത ആശുപത്രിയെ സമീപിച്ചെങ്കിലും ആശുപത്രി അധികൃതരോ ഡോക്‌ടര്‍മാരോ ഇതു സംബന്ധിച്ച്‌ ഒരു കാര്യവും വിട്ടു പറഞ്ഞിട്ടില്ല. മാത്രമല്ല മാധ്യമങ്ങളെ ആശുപത്രിക്കുള്ളില്‍ കടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശവും അമൃതാനന്ദമയി മഠം നല്‍കിയിട്ടുണ്ട്‌. കാരണം വിവാദങ്ങളുണ്ടായാല്‍ അത്‌ സാക്ഷാല്‍ അമ്മയെ കേന്ദ്രീകരിച്ചാവും. പ്രിയ ശിഷ്യയായ ഗെയ്‌ലിന്റെ വിവാദത്തില്‍ നിന്ന്‌ അമ്മ കര കയറിയത്‌ അടുത്ത നാളുകളിലാണ്‌. അതിനാല്‍ തന്നെ മറ്റൊരു വിവാദമുണ്ടാക്കാതെ അമ്മഭക്തരായ ഡോക്‌ടര്‍മാരും സ്റ്റാഫുകളുള്‍പ്പെടെ എല്ലാവരും ഒരുപോലെ മൗനം പാലിക്കുകയാണ്‌.

ഇതിനിടെ രാഷ്‌ട്രീയ ചായ്‌വുള്ള മാധ്യമങ്ങള്‍ അമൃതാനന്ദമയിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഒന്നും കണ്ടില്ലെന്നു നടിച്ചു. കാരണം ഗെയ്‌ല്‍ വിവാദത്തെ തുടര്‍ന്ന്‌ നല്ലൊരു വോട്ട്‌ ബാങ്ക്‌ കൈവിട്ടു എന്ന്‌ സിപിഎം പോലും രഹസ്യമായി വിലയിരുത്തിയിരുന്നു.
അമൃതാനന്ദമയി ദേവി മോഹന്‍ലാലിന്റെ ചികിത്സയില്‍ ശക്തമായി ഇടപെട്ടു എന്നു തന്നെയാണ്‌ വിശ്വസനീയമായ വിവരം. കറകളഞ്ഞ അമൃതാനന്ദമയി ആരാധകനായ മോഹന്‍ലാലിന്റെ ആരോഗ്യത്തില്‍ അമ്മയ്‌ക്കും അതിയായ ആകാംക്ഷയുണ്ട്‌. അതിനാലാണ്‌ അമ്മ വിദഗ്‌ദ്ധ ഡോക്‌ടര്‍മാരുമായി സംസാരിച്ചത്‌. ഡോക്‌ടര്‍മാര്‍ നേരത്തെ തീരുമാനിച്ചുറച്ച ഓപ്പറേഷന്‍ മാറ്റിവച്ചത്‌ അമ്മയുടെ ഇടപെടല്‍ കൊണ്ട്‌ മാത്രമാണ്‌.
എന്തായാലും അമ്മയുടെ ഇടപെടല്‍ മോഹന്‍ലാലിന്‌ ഗുണം ചെയ്‌തു. കഴിഞ്ഞ ദിവസമാണ്‌ വലതുകാലിന്‌ സ്വാധീനക്കുറവും കടുത്ത വേദനയും കാരണം അമൃത ആശുപത്രിയില്‍ മോഹന്‍ലാല്‍ ചികിത്സ തേടിയെത്തിയത്‌. വിദഗ്‌ദ്ധ ചികിത്സയ്‌ക്ക്‌ ശേഷം ഡോക്‌ടര്‍മാര്‍ ഓപ്പറേഷന്‍ വിധിച്ചിരുന്നു. എന്നാല്‍ അമ്മയുടെ ഇടപെടല്‍ കാരണമാണ്‌ ഓപ്പറേഷന്‍ മാറ്റിവച്ചത്‌. ഓപ്പറേഷന്‍ നടന്നിരുന്നെങ്കില്‍ കുറേ നാളുകള്‍ക്ക്‌ മോഹന്‍ലാലിന്‌ വിശ്രമം ആവശ്യമായിരുന്നു. മാത്രമല്ല അമ്മയുടെ ഇടപെടല്‍മൂലം ഈ അസുഖത്തിന്‌ ലോകത്ത്‌ ഇന്ന്‌ നിലവിലുള്ളതില്‍ വച്ച്‌ ഏറ്റവും നല്ല ചികിത്സ മോഹന്‍ലാലിന്‌ ഡോക്‌ടര്‍മാര്‍ നല്‍കി.
അമ്മയുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും ഇടപെടലും എല്ലാം കൊണ്ട്‌ മോഹന്‍ലാല്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. ഉടന്‍തന്നെ സിനിമാലോകത്ത്‌ തിരിച്ചെത്താന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (28 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (42 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (50 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (55 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (57 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (1 hour ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 hour ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (2 hours ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (2 hours ago)

Malayali Vartha Recommends