Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രിയദര്‍ശന്റെ കാലത്ത്‌ ചലച്ചിത്ര അക്കാദമിയില്‍ നടന്നത്‌... മേള നടത്താന്‍ ഷാജി വരുന്നു

11 AUGUST 2014 02:34 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ചലച്ചിത്ര അക്കാദമിക്ക്‌ അധ്യക്ഷനെ കണ്ടുപിടിക്കാന്‍ കോണ്‍ഗ്രസുകാര്‍ പക്ഷം പിടിക്കാന്‍ തുടങ്ങിയതോടെ ഫെസ്റ്റിവല്‍ ഡയറക്‌ടര്‍ സ്ഥാനത്തേക്ക്‌ പ്രശസ്‌ത സംവിധായകന്‍ ഷാജി എന്‍.കരുണിനെ നിയമിക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സത്യത്തില്‍ തീരുമാനിച്ചു. ചലച്ചിത്ര അക്കാദമിയുടെ ആദ്യചെയര്‍മാനായിരുന്ന ഷാജി ഫെസ്റ്റിവല്‍ ഡയറക്‌ടറാവാന്‍ സമ്മതം മൂളിയെന്നാണ്‌ സൂചന. 1998 മുതല്‍ 2001 വരെ ഐ.എഫ്‌.എഫ്‌.കെയും എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറായിരുന്നു ഷാജി കരുണ്‍.
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ സംബന്ധിച്ചിടത്തോളം സിനിമാവകുപ്പ്‌ ഒരു കീറാമുട്ടിയായി മാറികഴിഞ്ഞു. ആഭ്യന്തര വകുപ്പില്‍ പോലും ഇത്രയും പ്രശ്‌നങ്ങളില്ലെന്നാണ്‌ തിരുവഞ്ചൂരിന്റെ അനുയായികള്‍ പറയുന്നത്‌. ഗണേശിന്റെ കാലത്ത്‌ അക്കാദമിയില്‍ നടന്ന കൊള്ളരുതായ്‌മകള്‍ തുടര്‍ന്ന്‌ വരികയാണെന്നും ആരോപണമുണ്ട്‌. തിരുവഞ്ചൂര്‍ മന്ത്രിയായതോടെ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ആരോപണമുണ്ട്‌. തിരുവഞ്ചൂര്‍ മന്ത്രിയായതോടെ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. ഇത്‌ പ്രിയദര്‍ശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഇഷ്‌ടപ്പെട്ടിരുന്നില്ല. മൂന്നു വര്‍ഷത്തെ ബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രിയന്‍ രാജി നല്‍കിയത്‌ തിരുവഞ്ചൂരിനെ ചൊടിപ്പിച്ചിരുന്നു.
തിരുവഞ്ചൂരിനെ സംബന്ധിച്ചിടത്തോളം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം നന്നായി നടക്കണമെന്ന്‌ മാത്രമാണുള്ളത്‌. അതിന്‌ അര്‍ഹരായവരെ തലപ്പത്ത്‌ കൊണ്ടുവന്നാല്‍ തെറ്റു കുറ്റങ്ങള്‍ ഉണ്ടാകില്ലെന്നും തിരുവഞ്ചൂര്‍ കരുതുന്നു. ബീനാപോള്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ ഇക്കൊല്ലത്തെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം നടക്കുകയില്ലെന്നാണ്‌ പ്രചരിക്കപ്പെട്ടത്‌. ചലച്ചിത്രോത്സവം മുടക്കണമെന്ന ഉദ്ദേശമാണ്‌ ബീനക്കുണ്ടായിരുന്നതെന്നും പറയപ്പെടുന്നു. കളി തന്നോട്‌ വേണ്ടെന്ന്‌ മന്ത്രി ബീനയോട്‌ പറഞ്ഞിരുന്നു.
പോലീസുകാരെക്കാള്‍ മോശമാണ്‌ കലാകാരന്മാര്‍ എന്നാണ്‌ തിരുവഞ്ചൂരിന്റെ അനുഭവം. പോലീസുകാരെ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്‌. പക്ഷേ കലാകാരന്മാര്‍ അങ്ങനെയല്ല അവര്‍ അമ്പിനും വില്ലിലും അടുക്കില്ല. പറഞ്ഞാലും കേള്‍ക്കില്ല. പ്രിയദര്‍ശന്‍ ചെയര്‍മാനായിരുന്ന കാലയളവില്‍ മന്ത്രിക്ക്‌ അദ്ദേഹത്തെ ഫോണില്‍ പോലും ലഭിക്കുമായിരുന്നില്ല. ഗണേശനാകട്ടെ പ്രിയനോട്‌ ഭയഭക്തി ബഹുമാനങ്ങളോടെയാണ്‌ ഇടപെട്ടിരുന്നത്‌. ഗണേശന്‍ പോയി മുഖ്യമന്ത്രി വന്നപ്പോഴും അങ്ങനെയൊക്കെയായിരുന്നു കാര്യങ്ങള്‍. എന്നാല്‍ തിരുവഞ്ചൂര്‍ മന്ത്രിയായതോടെ ഭയവും ഭക്തിയുമൊന്നും ഇല്ലാതായി.
പ്രിയന്‍ ഓഫീസിലില്ലാതിരുന്ന സമയത്ത്‌ ബീനയായിരുന്നത്രേ അക്കാദമി ഭരിച്ചിരുന്നത്‌. മന്ത്രിയുടെ ഓഫീസില്‍ നിന്നും വിളി വന്നാല്‍ ബീന ഇംഗ്ലീഷില്‍ മാത്രം സംസാരിക്കും. ഇതൊക്കെ അക്കാദമിയും മന്ത്രാലയവും തമ്മിലുളള ശീതസമരത്തിന്‌ വഴിവച്ചു. അക്കാമിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മന്ത്രാലയം ഇടപെടുന്നത്‌ അക്കാദമിയിലെ ഉന്നതാധികാരികള്‍ക്ക്‌ സഹിച്ചിരുന്നില്ല. പ്രിയദര്‍ശനോട്‌ ഓഫീസില്‍ കാണണമെന്നും മന്ത്രാലയത്തിലുള്ളവര്‍ നിര്‍ദ്ദേശിച്ചതായും വിവരമുണ്ട്‌. ഏതായാലും അടൂര്‍ ഗോപാലകൃഷ്‌ണനെയോ മധുവിനെയോ പോലെയൊരാളെ അക്കാദമി തലപ്പത്തിരിക്കാന്‍ കിട്ടുമോ എന്നാണ്‌ തിരുവഞ്ചൂരിന്റെ നോട്ടം. അതുവരെ ഷാജി എന്‍ കരുണിനെ ഉപയോഗിച്ച്‌ മേള നടത്താമെന്നും തിരുവഞ്ചൂര്‍ വിശ്വസിക്കുന്നു. പ്രിയനെക്കാള്‍ നല്ലത്‌ എന്തുകൊണ്ടും അടൂരാണെന്നാണ്‌ തിരുവഞ്ചൂരിന്റെ പക്ഷം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (6 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (13 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (24 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (26 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (42 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends