Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിന്ദ്യാ തോമസ്‌ പറഞ്ഞ എം പി ആര്‌?

13 AUGUST 2014 02:34 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കൊച്ചി ബ്ലാക്‌മെയിലിംഗ്‌ കേസില്‍ കുറ്റാരോപിതയായ ബിന്ദ്യാതോമസ്‌ ചവറ പരിണമത്തെ ഹോട്ടലില്‍ രവീന്ദ്രനുമായി പണമിടപാട്‌ നടത്തുമ്പോള്‍ സന്നിഹിതനായ എം.പി സോളാര്‍ കേസിലും ആരോപണ വിധേയനാണെന്ന്‌ സൂചന. സരിതാനായരുടെ രഹസ്യമൊഴിയില്‍ ഉണ്ടായിരുന്ന എം.പി ആണ്‌ തലനാരിഴ വ്യത്യാസത്തിലാണ്‌ രക്ഷപ്പെട്ടത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സോളാര്‍ വിവാദം അദ്ദേഹത്തിനെതിരെയുള്ള പ്രധാന പ്രചരണ ആയുധമായിരുന്നു. കഴിഞ്ഞ ദിവസം ബിന്ദ്യയെയും റുക്‌സാനയെയും പരിമണത്തെ ഹോട്ടലില്‍ തെളിവെടുപ്പിന്‌ കൊണ്ടു വന്നിരുന്നു. അപ്പോഴാണ്‌ എം. പിയുടെ കാര്യം ബിന്ദ്യാതോമസ്‌ വെളിപ്പെടുത്തിയത്‌. രവീന്ദ്രനെ താന്‍ ബ്ലാക്ക്‌മെയില്‍ ചെയ്‌തിട്ടില്ലെന്നും ബിന്ദ്യാതോമസ്‌ പറഞ്ഞു.
ബിന്ദ്യാതോമസും റുകാസാനയും പിടിയിലായപ്പോള്‍ ഇവര്‍ക്ക്‌ അടുപ്പമുള്ള നേതാക്കളോടൊക്കെ ഇവര്‍ സഹായ അഭ്യര്‍ത്ഥന നടത്തിയെന്നാണ്‌ വിവരം. എന്നാല്‍ ഇടപാടുകാരനായ എംപി ഉള്‍പ്പെടെ ആരും സഹായിച്ചില്ല. ആവശ്യം കഴിഞ്ഞപ്പോള്‍ തങ്ങളെ അവഗണിച്ചവരെ വെറുതെ വിടില്ലെന്ന്‌ ബിന്ദ്യാതോമസ്‌ പറഞ്ഞിരുന്നു. അങ്ങനെ ഇവരുമായി ബന്ധമുള്ള ഒട്ടുമിക്ക നേതാക്കളും പരിഭ്രാന്തിയിലാണ്‌.
ബിന്ദ്യയെയും റുക്‌സാനയെയും ജയചന്ദ്രന്‍ രണ്ടു വിധത്തിലാണ്‌ സഹായിച്ചിരുന്നുത്‌. ആവശ്യമുള്ളവര്‍ക്കൊക്കെ ഇവരെ കാഴ്‌ച വച്ച്‌ പണമുണ്ടാക്കുകയായിരുന്നു ആദ്യത്തെ വഴി. രണ്ടാമത്തെ വഴി രാഷ്‌ട്രീയക്കാരുടെ കളളപ്പണം ബിന്ദ്യയും റുക്‌സാനയും വഴി ചിലവാക്കുകയായിരുന്നു. പല നേതാക്കള്‍ക്കും അവിഹിതമായി ധാരാളം സമ്പാദ്യമുണ്ട്‌. വീട്ടിലെ അലമാരിയില്‍ പണം കെട്ടി വയ്‌ക്കുകയോ വിശ്വസ്‌തരായ മുറ്റുള്ളവരുമായി ചേര്‍ന്ന്‌ പണം ചിലവാക്കുകയോ ചെയ്യാം. പലരും പണം പൂട്ടി വയ്‌ക്കാറില്ല. വിശ്വസ്‌തര്‍ വഴി പണം ചിലവാക്കാറാണ്‌ പതിവ്‌. ബിന്ദ്യയുടെയും റുക്‌സാനയുടെയും കാര്യത്തില്‍ പണം ഇപ്രകാരമാണ്‌ ചിലവഴിക്കുന്നത്‌.
സോളാര്‍ കേസില്‍ ആരോപണവിധേയനായ എം.പിക്ക്‌ ഇത്തരത്തില്‍ പലരുമായി ബന്ധമുണ്ടെന്നാണ്‌ അറിവ്‌. ആര്‍ക്കും ആരോപണം ഉന്നയിക്കാം എന്ന പൊതുതത്വമുസരിച്ചല്ല ബിന്ദ്യയുടെയും റുക്‌സാനയുടെയും ആരോപണങ്ങളെ കാണേണ്ടത്‌. കാരണം മറ്റ്‌ 19 എംപിമാരുടെ പേരില്‍ ആരോപണം ഉയര്‍ന്നിട്ടില്ല. എം.പിയുടെ കള്ളപണം റുക്‌സാനയും ബിന്ദ്യയും ചിലവഴിച്ചിരുന്നതായും പോലീസ്‌ സംശയിക്കുന്നുണ്ട്‌. ഇത്‌ ശരിയാണെങ്കില്‍ സോളാര്‍ കേസിലും ഇത്തരത്തില്‍ പണം മറിഞ്ഞിട്ടുണ്ടാവാം. സരിതാനായര്‍ എംപിയുടെ അടുത്ത ചങ്ങാതിയായിരുന്നു. എംപിയുമായി സരിതയ്‌ക്കുളള ബന്ധം ആദ്യം പുറത്തു വിട്ടത്‌ വെള്ളാപ്പള്ളി നടേശനാണ്‌. സമുദായ സംഘടനകള്‍ തമ്മിലുളള പടല പിണക്കമാണ്‌ എം പിക്ക്‌ വിനയായി തീര്‍ന്നത്‌.
ബിന്ദ്യയും റുക്‌സാനയും അപകടത്തില്‍പെട്ടപ്പോള്‍ പലരും സഹായ വാഗ്‌ദാനങ്ങളുമായി അവരെ സമീപിച്ചിരുന്നു. തങ്ങളുടെ കൈയിലുളള രേഖകള്‍ പുറത്തു വിടരുതെന്നും അതിന്‌ എത്ര പണം വേണമെങ്കിലും നല്‍കാമെന്നുമായിരുന്നു വാഗ്‌ദാനം. എന്നാല്‍ ഇപ്പോള്‍ വേണ്ടത്‌ പണമല്ലെന്നും സഹായമാണെന്നും ബിന്ദ്യയും റുക്‌സാനയും പറഞ്ഞു. എന്നാല്‍ ഒരു നേതാവും ഇവരെ സഹായിക്കാന്‍ തയ്യാറായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (5 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (12 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (23 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (25 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (41 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends