Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപന സമിതിക്കിടയില്‍ ഇന്ദിരാഭവനില്‍ നടന്നതെന്ത്‌?

14 AUGUST 2014 07:39 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള പോര്‌ മുറുകുന്നു. കഴിഞ്ഞമാസം തിരുവനന്തപുരത്തെത്തിയ സോണിയാഗാന്ധി യോജിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ ഇരുവര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്‌. ബാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ സമവായം സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സര്‍ക്കാര്‍-പാര്‍ട്ടി ഏകോപന സമിതിയില്‍ സോണിയാഗാന്ധിയുടെ സമവായ ശ്രമങ്ങളൊക്കെ വൃഥാവിലാവുകയും സുധീരനും ഉമ്മന്‍ചാണ്ടിയും പഴയതുപോലെ നേര്‍ക്കുനേര്‍ പോരാട്ടം പുനരാരംഭിക്കുകയും ചെയ്‌തു. സോണിയാഗാന്ധിയുടെ വാക്കുകള്‍ നേതാക്കള്‍ അവഗണിച്ചത്‌ പാര്‍ട്ടിയില്‍ വലിയ വാര്‍ത്തയായി തീര്‍ന്നിരിക്കുന്നു.
ബാര്‍ തുറക്കുന്നത്‌ സംബന്ധിച്ചാണ്‌ കെ.പി.സി.സി അധ്യക്ഷനും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോര്‌ തുടങ്ങിയത്‌. അക്കാര്യം ഇവിടെ പറയരുതെന്ന്‌ സുധീരന്‍ പറഞ്ഞപ്പോള്‍ പൊതുവെ ക്ഷോഭിക്കാത്ത ഉമ്മന്‍ചാണ്ടി രോഷാകുലനായി. ഇവിടെ പറയാതെ താന്‍ എവിടെ പറയുമെന്നാണ്‌ ഉമ്മന്‍ചാണ്ടി ചോദിച്ചത്‌. പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനസമിതിയാണ്‌ ബാര്‍ തുറക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്‌. പാര്‍ട്ടി മദ്യവിരുദ്ധരായിരിക്കും. സര്‍ക്കാരിനും മദ്യവിരുദ്ധ നിലപാട്‌ തന്നെയാണുള്ളത്‌. എന്നാല്‍ സര്‍ക്കാരിനെ മദ്യാസക്തരും പാര്‍ട്ടി മദ്യവിരുദ്ധരുമായി മേനി ചമയരുതെന്ന്‌ ഉമ്മന്‍ചാണ്ടി സുധീരനോട്‌ പറഞ്ഞു. സുധീരന്‍ അപ്പോള്‍ ചൂടായി. പൂട്ടി കിടക്കുന്ന ഒരൊറ്റ ബാര്‍ പോലും തുറക്കാനാവില്ലെന്ന്‌ സുധീരന്‍ നിലപാട്‌ സ്വീകരിച്ചു. പൂട്ടി കിടക്കുന്ന ബാറുകള്‍ തുറക്കണമെന്ന്‌ ഉമ്മന്‍ചാണ്ടിയും നിലപാെടെടുത്തു. പാര്‍ട്ടി നേതാക്കള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തിരിഞ്ഞു. മന്ത്രിമാര്‍ ഉള്‍പ്പെടെയുളളവര്‍ നിശബ്‌ദരായിരുന്നു. ഒടുവില്‍ വാഗ്വാദം രൂക്ഷമാവുകയും സുധീരനും ഉമ്മന്‍ചാണ്ടിയും തിരിച്ചും മറിച്ചും പറഞ്ഞ്‌ പ്രശ്‌നം വഷളാവുകയും ചെയ്‌തു.
പ്ലസ്‌ ടൂ വിഷയം ചര്‍ച്ചക്കെടുത്തപ്പോള്‍ എ.ജി കാണിക്കുന്ന അന്യായങ്ങള്‍ സുധീരന്‍ അക്കമിട്ട്‌ നിരത്തി. കേസ്‌ ഹൈക്കോടതിയില്‍ വന്നപ്പോള്‍ പ്ലസ്‌ ടു അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ്‌ എ.ജി. ദണ്‌ഡപാണി സ്വീകരിച്ചതെന്ന്‌ സുധീരന്‍ പറഞ്ഞു. സര്‍ക്കാരില്‍ മുഴുവന്‍ അഴിമതിക്കാരാണെങ്കില്‍ എന്തിനാണ്‌ ഇങ്ങനെയൊരു സര്‍ക്കാര്‍ എന്നായി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ യുഡിഎഫിനെ മറിച്ചിട്ട പാര്‍ട്ടി പ്രസിഡന്റ്‌ എന്ന അംഗീകാരം സുധീരന്‌ ലഭിക്കുമെന്ന്‌ ഉമ്മന്‍ചാണ്ടി പറയാതെ പറഞ്ഞു. ഇത്‌ വീണ്ടും വാഗ്വാദത്തില്‍ കലാശിച്ചു.
എ.ജി പറയുന്നത്‌ സര്‍ക്കാര്‍ എഴുതി കൊടുക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹത്തിന്‌ ഹൈക്കോടതിയില്‍ സ്വന്തം അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.ജി. ഹൈക്കോടതിയില്‍ പറഞ്ഞതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും മുഖ്യമന്ത്രി ക്ഷോഭത്തോടെ പറഞ്ഞു.
മുസ്ലീംലീഗിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു സുധീരന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം സുധീരനും മന്ത്രി പി.കെ. കുഞ്ഞാലികുട്ടിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഒരു കാരണവശാലും മന്ത്രാലയങ്ങളില്‍ അഴിമതി നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന്‌്‌ സുധീരന്‍ ആവര്‍ത്തിച്ചു. അഴിമതി ആരാണ്‌ നടത്തിയതെന്ന്‌ കുഞ്ഞാലികുട്ടി ചോദിച്ചപ്പോള്‍ അക്കാര്യം താങ്കള്‍ക്കറിയാം എന്നായിരുന്നു മറുപടി.
ഏതായാലും വരും ദിവസങ്ങളില്‍ വിവാദം കൊഴുക്കും. പൂട്ടിയ ബാറുകളില്‍ നിലവാരമുള്ളവ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കും. അതോടെ സുധീരനും ഉമ്മന്‍ചാണ്ടിയും രണ്ടു തട്ടിലാവും. പ്രശ്‌നം സോണിയയുടെ മുമ്പിലെത്തും. ഇതെല്ലാം കണ്ട്‌ ചിരിക്കുന്ന ഒരാളുണ്ട്‌. സാക്ഷാല്‍ രമേശ്‌ ചെന്നിത്തല!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (2 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (5 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (10 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (15 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (35 minutes ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (40 minutes ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (48 minutes ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (54 minutes ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (1 hour ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (1 hour ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (1 hour ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (1 hour ago)

Malayali Vartha Recommends