Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ബാര്‍ തുറക്കാന്‍ ഉമ്മന്‍ചാണ്ടി പാണക്കാട്ടേക്ക്‌?

19 AUGUST 2014 10:40 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ബാര്‍ തുറക്കുന്ന വിഷയത്തില്‍ സുധീരന്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഘടകകക്ഷികളെ കൈയിലെടുത്ത്‌ ബാര്‍ തുറക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമം തുടങ്ങി. കുഞ്ഞാലികുട്ടിയും കെ.എം. മാണിയുമായി ചര്‍ച്ച നടത്തിയ ഉമ്മന്‍ചാണ്ടി ബാര്‍ വിഷയത്തില്‍ യു.ഡി.എഫ്‌. യോഗം വിളിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു.
പ്ലസ്‌ ടു വിഷയത്തില്‍ അന്വേഷണം വേണമെന്ന്‌ പറഞ്ഞ സുധീരനെതിരെ തിരിഞ്ഞിരിക്കുകയാണ്‌ ലീഗ്‌ നേതൃത്വം. കെ.എം മാണി പറഞ്ഞാല്‍ സുധീരന്‍ ഗൗരവമായെടുക്കുമെന്ന്‌ ഉമ്മന്‍ചാണ്ടി വിശ്വസിക്കുന്നു, പൂട്ടി കിടക്കുന്ന 418 ബാറുകളില്‍ 2 സ്റ്റാര്‍ നിലവാരമുള്ളവ തുറക്കാനാണ്‌ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്‌. ഇപ്പോള്‍ മുസ്ലീംലീഗ്‌ നേതൃത്വം സുധീരനൊപ്പമാണ്‌ നില്‍ക്കുന്നത്‌. ഏതായാലും ആഗസ്റ്റ്‌ 26 ന്‌ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട്‌ വ്യക്തമാക്കണം അതിനുമുമ്പ്‌ വിഷയം തീര്‍ക്കാനാണ്‌ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്‌. പ്രായോഗിക നിലപാട്‌ വേണമെന്ന ആവശ്യമാണ്‌ ഉമ്മന്‍ചാണ്ടിയും കെ.ബാബുവും മുന്നോട്ടു വയ്‌ക്കുന്നത്‌. ലീഗ്‌ അയഞ്ഞില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി പാണക്കാട്‌ തങ്ങളെ കാണാം. എന്നിട്ടും അയഞ്ഞില്ലെങ്കില്‍ പ്ലസ്‌ ടു അഴിമതി കാര്യത്തില്‍ കോടതി വിധിയുടെ മറവില്‍ വിജിലന്‍സ്‌ അന്വേഷണം പ്രഖ്യാപിച്ച്‌ ലീഗിനെ സമ്മര്‍ദ്ദത്തിലാക്കും.
കെ.എം.മാണി ബാര്‍ വിഷയത്തില്‍ രണ്ട്‌ നിലപാടുകള്‍ ഇതിനകം പറഞ്ഞിട്ടുണ്ട്‌. ബാര്‍ വിഷയത്തില്‍ ആദ്യം മാണി നിലപാട്‌ മയപ്പെടുത്തിയെങ്കിലും. പൂട്ടിയ ബാറുകളില്‍ ഒന്നു പോലും തുറക്കരുതെന്ന്‌ ഇന്ന്‌ സംശയത്തിനിട വരാത്തവണ്ണം പറഞ്ഞു കഴിഞ്ഞു. അതിനാല്‍ തന്നെ മുസ്ലീംലീഗിന്റെ പിന്തുണ ബാര്‍ വിഷയത്തില്‍ ആവശ്യമുണ്ട്‌.
ബാര്‍ വിഷയം കാബിനറ്റ്‌ തീരുമാനിക്കട്ടെ എന്ന നിലപാടാണ്‌ കോണ്‍ഗ്രസിലെ എ ഗ്രൂപ്പ്‌ സ്വീകരിക്കുന്നത്‌. മന്ത്രി സഭ തീരുമാനമെടുത്തത്‌ കോടതിയെ അറിയിക്കുമ്പോള്‍ അതിന്‌ വ്യക്തത വരുമെന്നും എ ഗ്രൂപ്പ്‌ പറയുന്നു. ഏതായാലും സുധീരനെ ഒഴിവാക്കികൊണ്ടൊരു തീരുമാനം എ ഗ്രൂപ്പ്‌ സ്വീകരിക്കാനിടയില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആഗ്രഹിക്കുന്നവരാണ്‌ ബാര്‍ വിഷയത്തില്‍ കര്‍ശന നിലപാട്‌ തുടരുന്നതെന്ന്‌ ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു. കേരളത്തില്‍ വ്യാജ മദ്യ ദുരന്തമുണ്ടാക്കി ജനങ്ങളെ കൊന്ന ശേഷം സര്‍ക്കാരിനെ താഴെയിറക്കാനാണ്‌ ചിലരുടെ ശ്രമമെന്ന്‌ ഉമ്മന്‍ചാണ്ടിയുമായി അടുപ്പമുള്ളവര്‍ പറയുന്നു. നിലവാരമുളള ബാറുകള്‍ തുറന്നിരുന്നപ്പോള്‍ നിശബ്‌ദമായിരുന്നവര്‍ കൈയടിക്കു വേണ്ടിയാണ്‌ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു. കെ.പി.സി.സി യോഗത്തിലും യുഡിഎഫ്‌ യോഗങ്ങളിലും അദ്ദേഹം ഇതു തന്നെയാണ്‌ ആവര്‍ത്തിക്കുന്നത്‌.
നിലവാരമുള്ള ബാറുകള്‍ തുറക്കാന്‍ അനുവദിക്കാതിരുന്നാല്‍ പൂട്ടി കിടക്കുന്ന 418 ബാറുകളും തുറക്കേണ്ടി വരുമെന്ന്‌ മുഖ്യമന്ത്രി മുന്നറിയിപ്പ്‌ നല്‍കുന്നു. ഇത്‌ അരാജകത്വത്തിന്‌ കാരണമാകും. സര്‍ക്കാര്‍ മദ്യനയം രൂപീകരിക്കാതിരുന്നാല്‍ അത്‌ എല്ലാ ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കുന്നതിന്‌ തുല്യമായിരിക്കുമെന്നും അതിനുള്ള അവകാശം അവര്‍ ഹൈകോടതിയിലൂടെ നേടുമെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (3 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (8 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (13 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (33 minutes ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (38 minutes ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (46 minutes ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (52 minutes ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (1 hour ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (1 hour ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (1 hour ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (1 hour ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (2 hours ago)

Malayali Vartha Recommends