Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാവ്യാമാധവനുമായി ചാറ്റ്‌ ചെയ്യണോ?

25 AUGUST 2014 02:07 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

 സൈബര്‍ ക്രൈമിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഇര താനാണെന്ന്‌ കാവ്യാമാധവന്‍. തന്റെ പേരില്‍ വ്യാജ ഫെയ്‌സ്‌ ബുക്ക്‌ വരെയുണ്ടാക്കി പണം തട്ടുന്നവരുണ്ട്‌. തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരും ധാരാളം. എന്നാല്‍ ആരും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന്‌ കാവ്യാമാധവന്‍ പരിതപിക്കുന്നു.
സൈബര്‍ ക്രൈം ഒരിക്കലും പിടിക്കപ്പെടാത്ത കുറ്റമാണെന്നാണ്‌ കാവ്യയുടെ കണ്ടെത്തല്‍. ഇല്ലെങ്കില്‍ തനിക്കെതിരെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ എന്നേ പിടികൂടിയേനെ. ഒരു സെലിബ്രിറ്റിയുടെ പേരില്‍ ഫെയ്‌സ്‌ബുക്ക്‌ ഉണ്ടാക്കിയിട്ടും നടപടിയെടുക്കാന്‍ കഴിയാത്തത്‌ അത്ഭുതപ്പെടുത്തുന്നു. തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കുറിച്ച്‌ പോലീസിന്‌ വിവരം നല്‍കിയിട്ടും ഫലമില്ല. കാവ്യയുമായി ചാറ്റ്‌ ചെയ്യുന്നവനോട്‌ ഒരു വാക്കു കൂടി കാവ്യ കൂട്ടി ചേര്‍ക്കുന്നു. ഞാന്‍ ആരോടും ചാറ്റ്‌ ചെയ്യാറില്ല. എനിക്ക്‌ ഇത്തരം അത്യാധുനിക സംവിധാനങ്ങളില്‍ ഒരു വിശ്വാസവുമില്ല. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടില്ലാത്ത ഞാന്‍ എങ്ങനെയാണ്‌ ചാറ്റ്‌ ചെയ്യുക? എന്റെ പേരില്‍ ചാറ്റ്‌ ചെയ്യുന്നവരോട്‌ എനിക്കും ഒന്ന്‌ ചാറ്റ്‌ ചെയ്യണമെന്നുണ്ട്‌ . പാവം മലയാളികള്‍ ഇതിനുവേണ്ടി കളയുന്നത്‌ എത്രയധികം രൂപയാണ്‌.
സ്‌ത്രീകള്‍ സൈബര്‍ ലോകത്ത്‌ വല്ലാതെ പീഡിപ്പിക്കപ്പെടുകയാണെന്നും കാവ്യാമാധവന്‍ കൂട്ടിച്ചേര്‍ത്തു. സ്‌ത്രീകളെയല്ലേ പീഡിപ്പിക്കാന്‍ കഴിയൂ? അവര്‍ അശക്തരും അശരണരുമാണ്‌. ആര്‍ക്കും അവരെ സഹായിക്കാനുമാവില്ല. സൈബര്‍ ക്രൈമില്‍ സ്‌ത്രീകളുടെ മാനം പോകുന്നു എന്നതില്‍ കവിഞ്ഞ്‌ ഇവിടെ യാതൊന്നും സംഭവിക്കുന്നില്ല. പോലീസും സര്‍ക്കാരുമൊക്കെ ഇക്കാര്യത്തില്‍ നിസഹായരാണെന്നും കാവ്യ പറയുന്നു.
സൈബര്‍ക്രൈമിന്റെ ആഴം മനസിലാക്കാത്തതാണ്‌ ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകാനുള്ള കാരണം. ഒരാളെ കൊന്നാല്‍ എത്രവര്‍ഷം ശിക്ഷ കിട്ടുമെന്ന്‌ അറിയാം. എന്നാല്‍ സൈബര്‍ ക്രൈം ചെയ്‌താല്‍ എന്താണ്‌ ശിക്ഷയെന്ന്‌ പോലും ആര്‍ക്കുമറിയില്ല.. ഇതാണ്‌ വര്‍ത്തമാനകാല കേരളത്തിന്റെ അവസ്ഥ. അങ്ങനെ വരുമ്പോള്‍ ആരും പിടിക്കപ്പെട്ടില്ല എന്ന ഉറപ്പില്‍ കുറ്റകൃത്യങ്ങള്‍ പെരുകികൊണ്ടേയിരിക്കും.
കാവ്യ ചുരുക്കുന്നു. ഇനി കാവ്യാമാധവനുമായി ചാറ്റ്‌ ചെയ്യാമെന്നു പറയുമ്പോള്‍ നിങ്ങളൊരിക്കലും തയ്യാറാകരുത്‌. ഞാന്‍ ആരോടും ചാറ്റ്‌ ചെയ്യാറില്ല.
സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കള്‍ ഇക്കാര്യം മനസില്‍ വയ്‌ക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (5 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (12 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (23 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (25 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (41 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends