MALAYALIVARTHA EXCLUSIVE
'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ
അങ്ങനെ ആദ്യമായി ശമ്പളവും മടങ്ങി ! ഇടതന്മാര് കൊടുത്തു പണി.....
12 May 2016
സരിതയെ ഇറക്കി ഉമ്മന്ചാണ്ടിയെ ഓടിക്കാന് ശ്രമിക്കുന്ന ഇടതുപക്ഷം സര്ക്കാര് ജീവനക്കാരുടെ ശമ്പളവും മുടക്കി. എന്നാല് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലാണ്ട ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി ഇക്കാര്യം അ...
പോലീസ് അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്.... ജിഷയെ കൊന്നത് നന്നായറിയുന്നയാള്; പക്ഷേ കേസ് വഴിതെറ്റിക്കും
06 May 2016
ജിഷയെ കൊന്നത് ജിഷയും വീട്ടുകാരുമായും ഏറെ അടുപ്പമുള്ള ഒരാളായിരിക്കും എന്ന നിഗമനത്തിലാണ് പോലീസ് നീങ്ങുന്നത്. ഇത് ജിഷയുടെ സഹോദരീഭര്ത്താവാണോ എന്ന് വെളിപ്പെടുത്താന് പോലീസ് തയ്യാറല്ല. സഹോദരീ ഭര്ത്താവാണെന...
കലാഭവന് മണിയുടെ മരണം അനേ്വഷണം അവസാനിപ്പിക്കുന്നു
06 May 2016
കലാഭവന് മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് തെരഞ്ഞെടുപ്പ് കഴിയുന്നയുടനെ അവസാനിപ്പിക്കും. സംഭവം ആത്മഹത്യയുമല്ല കൊലപാതകവുമല്ല എന്ന തരത്തിലാണ് അനേ്വഷണം പൂര്ത്തിയാകുന്നത്. അനിയന്ത്രിതമായ മദ്യപാനം ക...
വെള്ളാപ്പള്ളി വെറും കടലാസു പുലിയെന്ന് ബിജെപിക്ക് തോന്നല്.... തുഷാറിന്റെ കാര്യം പിന്നീട്
04 May 2016
വെള്ളാപ്പള്ളി നടേശന്റെ പാര്ട്ടി വെറും കടലാസുപുലിയാണെന്ന് ബിജെപി വിലയിരുത്തല്. അതുകൊണ്ടുതന്നെ തുഷാര് വെള്ളാപ്പള്ളിയുടെ കേന്ദ്രമന്ത്രിസ്ഥാനം കേരളത്തില് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തീരുമാനിക്കാമെന്നും ...
കേരളം മയക്കുമരുന്നിന്റെ പിടിയില്; സ്വയം സൂക്ഷിക്കുക
04 May 2016
പെരുമ്പാവൂരില് ക്രൂരപീഡനത്തിന് ഇരയായശേഷം കൊല്ലപ്പെട്ട ജിഷയും എറണാകുളം നഗരത്തില് പതിനേഴ് കുത്തുകള് ഏറ്റുവാങ്ങി മരിച്ച കുഞ്ഞും കേരളത്തെ പഠിപ്പിക്കുന്ന ചില പാഠങ്ങളുണ്ട്. ജീവന് വേണമെങ്കില് നമ്മുടെ കു...
പണികൊടുക്കാന് വെള്ളാപ്പള്ളി കൂട്ടിന് പിണറായിയും
22 April 2016
കണക്കിന് പറഞ്ഞിട്ടും ധര്മ്മടത്ത് എത്തി പിണറായിക്ക് വേണ്ടി വോട്ടുചോദിച്ച വി.എസ്. അച്യുതാനന്ദനെ തോല്പിക്കാന് വെള്ളാപ്പള്ളി മലമ്പുഴയില് സജീവമാകുന്നു. ഈഴവ സമുദായാംഗമായിട്ടും സമുദായത്തിനും സമുദായ നേതാക...
കോടികള് വിലമതിക്കുന്ന തന്റെ കാര് കുഴിച്ചുമൂടുന്നൊരാള്; എന്തിനെന്നോ...
22 April 2016
ജീവിതത്തില് പലരും പലവിധത്തിലുള്ള ഇഷ്ടങ്ങള് ഉള്ളവരാണ്. അതൊരിക്കലും സമൂഹത്തിന് ഇഷ്ടമാകണം എന്നില്ല. അവരെ സമൂഹം എന്നും ഭ്രാന്തന് എന്നു വിളിക്കും എങ്കിലും അവരുടെ പ്രവര്ത്തികള് ഞെട്ടിപ്പിക്കുന്നതാണ്. ഇ...
രാഷ്ട്രപതിയെ വിരട്ടിയ ജഡ്ജി മലയാളി!
21 April 2016
ഇന്ത്യന് രാഷ്ട്രപതിക്കെതിരെ ഹൈക്കോടതിയോ? രാജ്യം ബുധനാഴ്ച ഞെട്ടലോടെ ചോദിച്ച ചോദ്യമാണ് ഇത് ! ഇന്ത്യന് രാഷ്ട്രപതി തെറ്റുകള്ക്ക് അതീതനല്ലെന്ന് ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞിരിക്കുന്നു. അദ്ദേഹത്തി...
ഭക്ഷ്യസുരക്ഷാകമ്മീഷണര് പച്ചക്കറി വാങ്ങാറില്ല;കാരണം?
20 April 2016
ഭക്ഷ്യസുരക്ഷാകമ്മീഷണര് ടി വി അനുപമ ഇപ്പോള് ഓപ്പണ്മാര്ക്കറ്റില് നിന്നും പച്ചക്കറി വാങ്ങാറില്ല.കീടനാശിനികളുടെ അമിതോപയോഗം ശരീരം കേടാക്കുമെന്ന് ഭയന്നാണ് പച്ചക്കറി വാങ്ങുന്നത് നിര്ത്തിയത്. കിറ്റ്സ് ...
ജയിലിലും അനുശാന്തിയുടെ കരളുറപ്പിന് കുറവൊന്നുമില്ല
20 April 2016
അനുശാന്തിക്ക് ജയിലിലും കുലുക്കമില്ല.കോടതിവിധി അറിയുമ്പോള് മുഖത്തുണ്ടായിരുന്ന ക്രൂരത തന്നെയാണ് ജയിലിലും അനുശാന്തി പുലര്ത്തുന്നത്. സഹതടവുകാരുടേയും ജയില് ഉദ്യോഗസ്ഥരുടേയും ചോദ്യങ്ങള്ക്കൊന്നും അനുശാന്ത...
പരവൂര് അപകടം ദുരൂഹതകള് അവസാനിക്കുന്നില്ല ..... കൃഷ്ണന്കുട്ടി അട്ടിമറിച്ചോ?
19 April 2016
പുറ്റിങ്ങല് വെടിക്കെട്ടപകടത്തില് ഒളിവില് പോയ കമ്പകരാറുകാരന് കൃഷ്ണന്കുട്ടിയ്ക്കെതിരെ പോലീസ് ഉന്നതങ്ങളില് അട്ടിമറി സംശയം.സംഭവത്തിന് ഉത്തരവാദി കൃഷ്ണന്കുട്ടിയാണെന്ന പ്രചരണത്തിന്റെ അടിസ്ഥാനത്തിലാണ്...
വിലക്കി വിലക്കി ഒരുവഴിക്കാക്കും.. കെ.സി. ജോസഫിന് ഇരിക്കൂറില് ഊരുവിലക്ക്
12 April 2016
ഇരിക്കൂറില് കെസിയെ ഇരുത്താനോ നിര്ത്താണോ പറ്റില്ലെന്ന് ജില്ലയിലെ പാര്ട്ടി നേതൃത്വം. കെ.സി. ജോസഫിന് ഇരിക്കൂറില് ഊരുവിലക്ക്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇരിക്കൂറില് കാലുകുത്താന് കഴിയാത്തതിനെ തുടര്...
കളക്ടറെ വര്ഗീയ കാര്ഡ് ഇറക്കി വിരട്ടി; നടപടിക്കും സാധ്യത
12 April 2016
പരവൂര് വെടിക്കെട്ടപകടത്തില് കളക്ടറെയും എ.ഡി.എമ്മിനെയും വിവിധ രാഷ്ട്രീയ പാര്ട്ടിക്കാര് വിരട്ടിയത് വര്ഗീയ കാര്ഡ് ഇറക്കിയെന്ന് സൂചന. കളക്ടര് എം. ഷൈനാമോളും എ.ഡി.എം. എ. ഷാനവാസും മുസ്ലീം സമുദായാംഗങ്ങ...
തട്ടമിട്ട സുന്ദരിക്ക് ചെക്കന് വന്നത് ഇന്റര്നെറ്റ് വഴി
09 April 2016
ക്ലാസ്മേറ്റ്സിലെ റസിയയെ അവതരിപ്പിച്ച രാധികയ്ക്ക് കല്യാണ ആലോചന വന്നത് ഇന്റര്നെറ്റ് വഴി. സഹോദരന് അരുണ് മാട്രിമോണിയല് സൈറ്റില് കൊടുത്ത ഫോട്ടോ കണ്ടിട്ടാണ് അഭില് കൃഷ്ണയുടെ ആലോചന വന്നത്. തനിക്ക് കല്...
വി.എസിന് അദ്വാനിയുടെ അവസ്ഥ; പിണറായി മുഖ്യനാവും
06 April 2016
എല്.ഡി.എഫ്. അധികാരത്തിലെത്തിയാല് വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയാകില്ല. പകരം പിണറായിയായിരിക്കും മുഖ്യമന്ത്രി. മദ്യനയമാണ് നിയുക്ത മുഖ്യമന്ത്രിയുടെ ആദ്യപ്രസ്താവന. പിണറായിയുടെ മദ്യനയപ്രഖ്യാപനം കേട...


ഭാര്യാ സഹോദരനെ വിമാനത്താവളത്തിലാക്കി മടങ്ങിയത് അമിത വേഗതയിൽ; ഥാര് കെഎസ്ആര്ടിസി ബസിലേയ്ക്ക് ഇടിച്ചുകയറി: ബസിന്റെ മുൻചക്രങ്ങൾ തെറിച്ചുപോയി; ഥാര് പൂര്ണമായും തകര്ന്നു: തേവലക്കര സ്വദേശിയായ പ്രിൻസിനും, മക്കൾക്കും ദാരുണാന്ത്യം: മറ്റൊരു മകളുടെ നില ഗുരുതരം; ഭാര്യ ചികിത്സയിൽ...20 പേര്ക്ക് പരിക്ക്

ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ 6ഇ6571 വിമാനത്തിൽ..കയറിയതിനു പിന്നാലെ ‘ഹര ഹര മഹാദേവ’ എന്നു ചൊല്ലാൻ ആവശ്യപ്പെട്ട് ബഹളം വച്ചു..

ചരിത്രത്തിലാദ്യമായി സ്വർണവില 78,000 രൂപ പിന്നിട്ടു..ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് കൂടിയത്..പണിക്കൂലിയും ജി എസ് ടിയുമെല്ലാം വരുമ്പോൾ ചുരുങ്ങിയത് 85,000 രൂപയോളം..

ഇന്ത്യയും റഷ്യയും വീണ്ടും കൈകോർക്കുന്നു.. എസ്-400 സർഫസ്-ടു-എയർ മിസൈൽ സംവിധാനങ്ങൾ കൂടുതൽ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചർച്ചകൾ..ശത്രുക്കൾ വിറയ്ക്കുന്നു..
