Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കേരളം മയക്കുമരുന്നിന്റെ പിടിയില്‍; സ്വയം സൂക്ഷിക്കുക

04 MAY 2016 06:54 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായശേഷം കൊല്ലപ്പെട്ട ജിഷയും എറണാകുളം നഗരത്തില്‍ പതിനേഴ് കുത്തുകള്‍ ഏറ്റുവാങ്ങി മരിച്ച കുഞ്ഞും കേരളത്തെ പഠിപ്പിക്കുന്ന ചില പാഠങ്ങളുണ്ട്. ജീവന്‍ വേണമെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങളെ ശ്രദ്ധിക്കുക.
ഇതും യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനനേട്ടം തന്നെയാണ്. മലയാളികളെ കഞ്ചാവിനും ചരസിനും അടിമയാക്കിയശേഷം ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രംഗം വിടാനൊരുങ്ങുന്നു.
കേരളത്തില്‍ മദ്യലഭ്യത കുറഞ്ഞതോടെയാണ് കഞ്ചാവും ചരസുമൊക്കെ രംഗം കീഴടക്കാന്‍ തുടങ്ങിയത്. മദ്യത്തിന് മണമുണ്ട്. കഞ്ചാവിനും അത്തരത്തിലുള്ള മയക്കുമരുന്നുകള്‍ക്കും പഞ്ഞമില്ല. മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ പോലും ആരും തിരിച്ചറിയില്ല.മദ്യലഭ്യത എളുപ്പമായിരുന്ന കാലത്ത് ആളുകള്‍ മദ്യത്തെയാണ് ആശ്രയിച്ചിരുന്നത്. കേരളത്തില്‍ മദ്യനയം നടപ്പിലാക്കിയതോടെ മദ്യലഭ്യതയില്‍ കാര്യമായ ഇടിവ് സംഭവിച്ചു.
മയക്കുമരുന്ന് ഇന്ന് സാര്‍വത്രികമാണ്. തിരുവനന്തപുരത്തും എറണാകുളത്തും ഓട്ടോറിക്ഷകളില്‍ വരെ മയക്കുമരുന്ന് ലഭിക്കുമെന്നാണ് കേള്‍വി. മദ്യം പിടിക്കാന്‍ എക്‌സൈസുണ്ട്. എന്നാല്‍ മയക്കുമരുന്നുകള്‍ കണ്ടുപിടിക്കാന്‍ യാതൊരു സാങ്കേതികജ്ഞാനവും പോലീസിന്റെ പക്കലില്ല. കഞ്ചാവും മറ്റും പ്രചരിപ്പിക്കുന്നവരെ കുറിച്ച് പോലീസിന് ശരിയായ ധാരണയുണ്ടെങ്കിലും കുറ്റവാളികളെ നിയമത്തിനു മുമ്പിലെത്തിക്കാന്‍ അവര്‍ ശുഷ്‌കാന്തി കാണിക്കുന്നില്ല. മയക്കുമരുന്നിന് അടിമകളാകുന്നവരാണ് മറ്റുള്ളവര്‍ ചെയ്യാനറയ്ക്കുന്ന ക്രൂരതകള്‍ കാണിക്കുന്നത്. മയക്കുമരുന്നിന് അടിമയാകുന്നവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കുപോലുമറിവില്ല.
മദ്യപാനികള്‍ ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ അതില്‍നിന്നും മുക്തരാകും. എന്നാല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ അങ്ങനെയല്ല. ആര്‍ക്കും നിയന്ത്രിക്കാനാവാതെ അശ്വമേധം തുടരുകയാണ് ഇത്തരക്കാര്‍.
ഇവരില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കണമെങ്കില്‍ നമ്മള്‍ തന്നെ വിചാരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends