Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കളക്ടറെ വര്‍ഗീയ കാര്‍ഡ് ഇറക്കി വിരട്ടി; നടപടിക്കും സാധ്യത

12 APRIL 2016 05:44 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

പരവൂര്‍ വെടിക്കെട്ടപകടത്തില്‍ കളക്ടറെയും എ.ഡി.എമ്മിനെയും വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വിരട്ടിയത് വര്‍ഗീയ കാര്‍ഡ് ഇറക്കിയെന്ന് സൂചന. കളക്ടര്‍ എം. ഷൈനാമോളും എ.ഡി.എം. എ. ഷാനവാസും മുസ്ലീം സമുദായാംഗങ്ങളാണ്. മത്സരകമ്പം നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ ഇരുവരെയും വച്ചുപൊറുപ്പിക്കില്ലെന്നുവരെ ഭീഷണിയുണ്ടായി. അതിനിടയില്‍ കൊല്ലം കളക്ടര്‍ക്കും, എ.ഡി.എമ്മി.നും, എസ്.പി. ക്കുമെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു.

മത്സരകമ്പം നിരോധിക്കുക മാത്രമാണ് കളക്ടര്‍ ചെയ്തത്. എന്നാല്‍ മത്സരകമ്പമാണ് നടക്കാന്‍ പോകുന്നതെന്നറിഞ്ഞിട്ടും ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ കളക്ടര്‍ തടഞ്ഞില്ലെന്നാണ് ആരോപണം. സര്‍ക്കാരിന്റെ ഉന്നതതലങ്ങളില്‍ ഇതു സംബന്ധിച്ച് ആലോചനകള്‍ മുറുകുകയാണ്. കൊല്ലം കളക്ടര്‍ക്കും, എസ്.പി.ക്കുമെതിരെ നടപടി വേണമെന്ന് ശൂരനാട് രാജശേഖരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. വന്‍ദുരന്തം ഉണ്ടായിട്ടും കളക്ടര്‍ അതിരാവിലെ സംഭവസ്ഥലത്ത് എത്താതിരുന്നതും വിവാദമാകുന്നു. ഉത്തരവ് പാസാക്കുന്ന ജഡ്ജിക്ക് സ്ഥലത്തെത്തി നിയമലംഘനം തടയാനാകുമോ? എന്ന ഷൈനാമോളുടെ പത്രസമ്മേളനത്തിനിടയിലെ ചോദ്യവും സര്‍ക്കാരിനെ പ്രകോപിപ്പിക്കുന്നു. അതേസമയം തിരുവനന്തപുരം കളക്ടര്‍ ബിജു പ്രഭാകര്‍ സംഭവം നടന്നത് തന്റെ ജില്ലയിലല്ലെങ്കില്‍ പോലും പൊള്ളലേറ്റവര്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ നല്‍കാന്‍ ജാഗരൂകനായിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ചികിത്സാ സഹായം കളക്ടര്‍ സമയത്ത് വിതരണം ചെയ്തില്ലെന്ന ആക്ഷേപവും ശക്തമാണ്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. കളക്ടറുടെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ ആരോപണം.
നേരത്തെ ഭവനനിര്‍മ്മാണ ബോര്‍ഡ് സെക്രട്ടറിയും നിര്‍മ്മിതികേന്ദ്രം ഡയറക്ടറുമായിരുന്നു ഷൈനാമോള്‍. ഒപ്പം രജിസ്‌ട്രേഷന്‍ ഐ.ജി. യുടെ ചുമതലയും വഹിച്ചിരുന്നു. ഇക്കാലയളവില്‍ മന്ത്രി അനൂപ് ജേക്കബുമായി ഉടക്കിയതിനെ തുടര്‍ന്നാണ് അവരെ തത്സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (9 minutes ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (16 minutes ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (48 minutes ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (2 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (2 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (2 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (2 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (3 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (3 hours ago)

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (5 hours ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (6 hours ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (6 hours ago)

Malayali Vartha Recommends